Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

റൗള്‍ വായിക്കുന്നു കാലത്തിന്റെ ചുവരെഴുത്ത്‌

21 NOVEMBER 2012 12:27 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ


ക്യൂബന്‍ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതു മാറ്റത്തിനുവേണ്ടിയുള്ള അദമ്യമായ ആവേശമാണ്‌. 2011 ഏപ്രില്‍ 17നു ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആരംഭിച്ച നാലുദിനം നീണ്ട ആറാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹമുയര്‍ത്തിയ അഭിപ്രായപ്രകടനങ്ങളും നിര്‍ദേശങ്ങളും ഇത്‌ ഊട്ടിയുറപ്പിക്കുന്നു. അഞ്ചുവര്‍ഷത്തെ തുടര്‍ച്ചയായ രണ്ടു തവണയ്‌ക്കപ്പുറം, അതായതു 10 വര്‍ഷത്തില്‍ കൂടുതല്‍ ആരും ഉന്നത രാഷ്‌ട്രീയപദവി കൈയാളേണ്ടെന്നും തനിക്കും ഇതു ബാധകമാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനമാണു ലോക ശ്രദ്ധ പിടിച്ചുപറ്റിയത്‌. 25 വര്‍ഷങ്ങള്‍ക്കുശേഷമാണു പാര്‍ട്ടി കോണ്‍ഗ്രസ്‌ സമ്മേളിക്കുന്നത്‌. 1986ലായിരുന്നു ഇതിനു മുമ്പത്തെ കോണ്‍ഗ്രസ്‌. ക്യൂബയുടെ ആഭ്യന്തര, വിദേശ നയങ്ങളിലും നിലപാടുകളിലും, വീക്ഷണത്തില്‍ തന്നെയും അടിമുടി പൊളിച്ചെഴുത്തിനു നാന്ദി കുറിക്കലായും ആറാം പാര്‍ട്ടി കോണ്‍ഗ്രസ്‌ മാറി.
2008 ഫെബ്രുവരി 24നാണു റൗള്‍, ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. രോഗങ്ങള്‍ മൂലം ആരോഗ്യം തകര്‍ന്ന ക്യൂബന്‍ വിപ്ലവനായകന്‍ ഫിഡലിനു ശേഷം റൗള്‍ എന്ന ആര്‍ക്കും സംശയമില്ലാത്ത, മുന്‍വിധിയെ ശരിവയ്‌ക്കുന്ന ഒരു സ്ഥാനാരോഹണമായിരുന്നു. എന്നാല്‍, മാറ്റത്തിന്റെ കാഹളമുയര്‍ത്തലായിരുന്നു പ്രസിഡന്റു പദവിയിലിരുന്നുള്ള റൗളിന്റെ ഓരോ പ്രസ്‌താവനയും. ലോകരാഷ്‌ട്രങ്ങളുമായുള്ള പരസ്‌പരസഹകരണത്തിന്റെ അഭാവത്തില്‍ രാജ്യത്തിനു പുരോഗതി ഉണ്ടാവില്ല എന്ന വലിയ പാഠമാണു റൗളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടിസ്ഥാനം. കഴിഞ്ഞ അരനൂറ്റാണ്ടായി ക്യൂബയുടെ ബദ്ധവൈരിയായി പ്രഖ്യാപിച്ചിരുന്ന അമേരിക്കയെപ്പോലും ആ കൂട്ടുകെട്ടില്‍ നിന്നു റൗള്‍ മാറ്റിനിര്‍ത്തുന്നില്ല. ലോകസമ്പദ്‌ഘടനയ്‌ക്കു തന്നെ കനത്ത ആഘാതമേല്‌പിച്ച ആഗോള സാമ്പത്തികമാന്ദ്യം കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി. പുതിയ സ്വദേശ, വിദേശ സ്വകാര്യനിക്ഷേപനയം റൗള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങളെ ഈജിപ്‌തിലെയും ലിബിയയിലെയും ജനകീയമുന്നേറ്റം ശരിയായ വിധത്തില്‍ സ്വാധീനിക്കുകയാണെങ്കില്‍ അതു സ്വാഗതാര്‍ഹം തന്നെ. സ്വേച്ഛാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും ജനങ്ങള്‍ നല്‌കുന്ന മറുപടി, അത്‌ എത്രതന്നെ വൈകിയാലും കഠിനമായിരിക്കുമെന്ന യാഥാര്‍ത്ഥ്യം റൗള്‍ ഉള്‍ക്കൊണ്ടെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ക്യൂബയും ജനാധിപത്യത്തിലേക്കും ബഹുകക്ഷി രാഷ്‌ട്രീയത്തിലേക്കും പദമൂന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (39 minutes ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (59 minutes ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (1 hour ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (1 hour ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (1 hour ago)

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (1 hour ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (2 hours ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (3 hours ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (4 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (4 hours ago)

Malayali Vartha Recommends