Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

16 JANUARY 2026 07:40 AM ISTമലയാളി വാര്‍ത്ത
രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ക്രൂ ഡ്രാഗൺ എൻഡെവർ ക്യാപ്സൂൾ സുരക്ഷിതമായിറങ്ങി. പുലർച്ചെ 3.50നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെട...

നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: സി​ബി​എ​സ്ഇ ഐ​ടി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ നടപടി

27 May 2017

നെ​റ്റ് പ​രീ​ക്ഷാ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ക​രാ​ർ ന​ൽ​കി​യത് വ്യാ​ജ​ കമ്പനിക്ക് എന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു സി​ബി​എ​സ്ഇ ഐ​ടി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ സി​ബി​ഐ എ​ഫ്ഐ​ ആ...

ഈ വര്‍ഷം മുതൽ ഒന്നാംക്ലാസില്‍ മലയാളം നിര്‍ബന്ധം

25 May 2017

ഈ വർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കികൊണ്ടുള്ള മലയാളഭാഷാപഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മലയാളം പഠഠ്യവിഷയമല്ലാത്ത സ്കൂളുകളിൽ ഈ വര്‍ഷം ഒന്നാംക്ലാസുമുതല്‍ ക്രമാനുഗത...

പ്ലസ് വൺ അപേക്ഷാതീയതി നീട്ടിയത് സ്റ്റേ ചെയ്തില്ല; അപ്പീൽ 26-ലേക്ക് മാറ്റി

24 May 2017

സംസ്ഥാന ഹയർസെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തീയതി നീട്ടിയ സിംഗിൾബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. സി. ബി.എസ്.ഇ. വിദ്യാര്ഥികള്ക് അവസരം നിഷേധിക്കാതിരിക്കാനാണ്...

വിദേശത്തും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു നീറ്റിന് പ്രാധാന്യമേറുന്നു

24 May 2017

മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്. ഇനി മുതൽ വിദേശത്ത് പോയി മെഡിക്കൽ കോഴ്സിൽ അഡ്മിഷൻ നേടണമെങ്കിലും നീറ്റ് പരീക്ഷ പാസായിരിക്കണം. നീറ്റ് പാസാകുന്നവർക്കുമാത്രം വിദേശത...

സി.ബി.എസ്.ഇ. സ്‌കൂളുകളെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി

20 May 2017

എല്ലാ വിദ്യാർഥികൾക്കും ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റു ചെയ്ത എല്ലാ സ്‌കൂളുകളും ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി. അതത് സ്‌കൂളിലെ കുട്ടികൾക്ക് പുറമെ അധ്യാപ...

കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

19 May 2017

2017 ഏപ്രില്‍ 24, 25 തീയതികളിൽ നടത്തിയ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 90,806 വി...

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

18 May 2017

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷയുടെ (ക്യാറ്റ്) ഫലം പ്രഖ്യാപിച്ചു. ദുബായ് അടക്കം ഇന്ത്യയിലെ 104 കേന്ദ്രങ...

2017 - 18 അധ്യയന വർഷത്തിലെ വി​എ​ച്ച്എ​സ്ഇ പ്ര​വേ​ശ​നം: നാ​ളെ മു​ത​ല്‍ അ​പേ​ക്ഷി​ക്കാം

08 May 2017

2017 - 18 അധ്യയന വർഷത്തിലെ ഒ​​​ന്നാം​​​വ​​​ര്‍​ഷ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ നാ​​​ളെ മു​...

എസ്എസ്എല്‍സി പുനര്‍മൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

08 May 2017

എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ മെയ് 8 തിങ്കളാഴ്ചമുതല്‍ മെയ് 12വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ്ഔട്ടും ഫീസും ...

ന്യൂനപക്ഷ കോളജുകളിലെ പി.ജി. സീറ്റുകളിലേക്ക്‌ 2017-'18 അക്കാദമിക വര്‍ഷം മുതല്‍ കൗണ്‍സിലിങ് സര്‍ക്കാര്‍ നടത്തണം - സുപ്രീംകോടതി.

28 April 2017

ന്യൂനപക്ഷ കോളജുകളിലെ കൗൺസലിങ് ഇനി മുതൽ സർക്കാർ അധീനതയിൽ. ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റിലേക്ക് സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൗണ്‍സിലിങ് നടപടികളില്‍ മാനേജ്...

മത്സരപ്പരീക്ഷയെ എങ്ങനെ നേരിടാം

28 April 2017

ഇത് മത്സര പരീക്ഷകളുടെ കാലമാണ്. എല്‍.ഡി.സിയുള്‍പ്പെടെ നിര്‍ണായകമായ പല കടമ്പകളും ഈ വർഷം നമുക് കടക്കേണ്ടതുണ്ട്. മികച്ച തയ്യാറെടുപ്പോടെ മുന്നേറിയാല്‍ ഈവര്‍ഷം സര്‍ക്കാര്‍ സര്‍വീസിന്റെ വാതില്‍ നിങ്ങള്‍ക്ക് ...

സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു

19 April 2017

സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു. എല്ലാ വിഷയവും ജയിക്കാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാത്ത ഇയർ ഔട്ട് സംവിധാനം നിലനിൽക്കുന്നതിനാൽ പഠനം തുട...

മലയാള ഭാഷാപഠനം നിർബന്ധമാക്കി: നിയമം പാലിക്കാത്ത പ്രധാന അദ്ധ്യാപകരിൽ നിന്നും പിഴ ഈടാക്കും

12 April 2017

പത്താം ക്ലാസ്സുവരെ മലയാളം നിർബന്ധമാക്കികൊണ്ടുള്ള ഓർഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നൽകി. നിയമം സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും. മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്ന നിര്‍ദ്ദേശിക്കു...

‘ഭരണമലയാളം’; ആദ്യ ഓണ്‍ലൈന്‍ നിഘണ്ടു ഉദ്ഘാടനം ചെയ്തു

11 April 2017

ശ്രെഷ്ഠഭാഷാ പദവി നേടിയ മലയാളം ഭാഷ പഠിക്കാൻ ഇനി ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും. ‘ഭരണമലയാളം’ എന്ന പേരിൽ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

പ്ലാസ്റ്റിക് രഹിത കാമ്പസ് എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് കുസാറ്റ്

05 April 2017

പരിസ്ഥിതി പ്രശ്നങ്ങൾ വേണ്ടുവോളം സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിയുടെ ശത്രുവായ പ്ലാസ്റ്റിക്കിനോട് യുദ്ധത്തിനൊരുങ്ങുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). പ്ലാസ്റ്റിക് രഹിത കാ...

Malayali Vartha Recommends