ഷാരൂഖ് ഖാന് സമന്‍സ്
ബോളിവുഡ് നടന് ഷാരൂഖ് ഖാന് സമന്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരിമൂല്യം കുറച്ചു കാട്ടിയതിനാണ് നടപടി. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമന്‍സാണ് ഷാരൂഖിന് ലഭിച്ചിരിക്കുന്നത്. മൂല്യം കുറച്ചുകാട്ടി , ഓഹരികള്‍ വിറ്റതുവഴി വെട്ടിച്ചത് 72 കോടി രൂപയാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha