Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണി ലിയോണിനെതിരെ പരാതിയുമായി ഹിന്ദു സംഘടനകള്‍

17 MAY 2015 11:40 AM IST
മലയാളി വാര്‍ത്ത.

ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണിനെതിരേ പരാതിയുമായി വീട്ടമ്മ രംഗത്തെത്തിയതിന് പിന്നാലെ നാടുകടത്തണമെന്നാവശ്യവുമായി ഹിന്ദു ജനജാഗ്രിതി സമിതി (എച്ച്‌ജെഎസ്) രംഗത്ത്. സണ്ണി ലിയോണിനെ നാടുകടത്തണമെന്നും ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു ജന്‍ജാഗ്രതി സമിതി രംഗത്തെത്തിയിരിക്കുന്നത്.
ഇന്‍ഡൊ കനേഡിയന്‍ ആക്ടറായ ലിയോണിന്റെ വെബ്‌സൈറ്റ് ചെറുപ്പക്കാരുടെ മനസ്സില്‍ ലൈംഗിക ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹൈന്ദവ സംഘടനയുടെ പരാതി.മുംബൈയിലെ ഡൊംബിവാലി പൊലീസ് സ്‌റ്റേഷനിലാണ് ലിയോണെതിരെ അന്‍ജലി പലന്‍ എന്ന ഹിന്ദു
ജന്‍ജാഗ്രുതി സമിതി അംഗം പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെ്തു. ഐപിസി സെക്ഷന്‍ 292, 292 എ, 294 ആര്‍/ ഡബ്ല്യു34 എന്നീ വകുപ്പുകളും ഇന്ത്യന്‍ റെപ്രസെന്റേഷന്‍ ഓഫ് വുമണ്‍ സെക്ഷന്‍ 3,4, ഐടി ആക്ട് എന്നിവയുമാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വെബ്‌സൈറ്റിലൂടെ സണ്ണി ലിയോണ്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുക യാണെന്നും ഹിന്ദു ജന്‍ജാഗ്രതി സമിതി പരാതിപ്പെടുന്നു. താനെ പൊലീസിന്റെ സൈബല്‍ സെല്‍ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സണ്ണി ലിയോണിനെതിരേ മുംബൈയിലെ ഒരു വീട്ടമ്മ പരാതി നല്‍കിയത്. ഇതിനെ പിന്നാലെ സംഘനയും രംഗത്തെത്തിയതോടെ ഏറെ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
സണ്ണിയുടെ വെബ്‌സൈറ്റ് നഗ്‌നതയും പ്രകോപന പരമായ ചിത്രങ്ങളും കൊണ്ട് അശല്‍ല പ്രചരണം നടത്തുന്നതാണെന്നാണ് ആരോപണം. ഇത്തരം കാര്യങ്ങള്‍ യുവത്വത്തെ തെറ്റായവഴിയിലേക്ക് തള്ളിവിടുന്നതും യൗവ്വനം ദുരുപയോഗം ചെയ്യുന്നതിലേക്കും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണ്.അത് കുട്ടികളെ വഴിതെറ്റിക്കുമെന്നുമാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (4 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends