യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമനെ വധിക്കുന്നതു മനുഷ്യത്വരഹിതമാണെന്നു ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററിലാണു യാക്കൂബ് മേമനെ പിന്തുണച്ചു സല്‍മാന്‍ രംഗത്ത് എത്തിയത്. യാക്കൂബ് മേമന്‍ നിരപരാധിയാണ്. കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയതു യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമനാണ്. ടൈഗര്‍ മേമനെയാണു വധിക്കേണ്ടത്. ടൈഗര്‍ മേമനെ വിട്ടുതരാന്‍ പാക്കിസ്ഥാന്‍ തയാറാകണമെന്നും സല്‍മാന്‍ ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha