Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

മോഹന്‍ലാലിനെ കൊന്നവരും ആ മരണം ആഘോഷിച്ചവരും അറിയാന്‍; ലാല്‍ കരഞ്ഞിട്ടുള്ളത് ആ ഒരു മരണത്തിനു മുന്നില്‍ മാത്രം

15 JANUARY 2019 05:34 PM IST
മലയാളി വാര്‍ത്ത

പ്രമുഖരുടെ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച് അതില്‍ സന്തോഷം കണ്ടെത്തുന്ന മാനസിക രോഗികളുടെ എണ്ണം സോഷ്യല്‍ മീഡിയയില്‍ കൂടുകയാണ്. ഇത്തരത്തിലുള്ളവര്‍ക്ക് പല തവണ ഇരയായിട്ടുണ്ട് മലയാളത്തിന്റെ പ്രീയ നടന്‍ മോഹന്‍ലാല്‍. ഇങ്ങനെയുള്ളവരറിയാന്‍ പ്രമുഖ സിനിമാ നിരൂപകനെഴുതിയ അനുഭവ കുറിപ്പ് വൈറലാകുന്നു.


സിനിമാരംഗത്തെ പ്രശസ്തരെ കൊല്ലുന്നത് ചില വികൃതമനസുകളുടെ സ്വഭാവമാണ്. യേശുദാസിനെ പല പ്രാവശ്യം മരണത്തിലേക്കു നയിച്ചവരുടെ പിന്‍മുറക്കാര്‍ മോഹന്‍ലാലിനേയും വെറുതെവിട്ടില്ല. പല പ്രാവശ്യമാണ് മോഹന്‍ലാലിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ മരണവാര്‍ത്ത അറിയിച്ചത് കഴിഞ്ഞ വര്‍ഷമാണ്.  ഏവരും വിശ്വസിക്കാവുന്ന രീതിയിലായിരുന്നു വാര്‍ത്ത. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഞാന്‍ പലരേയും വിളിച്ചു. ഒടുവില്‍ നടി ലിസിയാണ് സത്യാവസ്ഥ അന്വേഷിച്ച് അറിയിച്ചത്. മോഹന്‍ലാലും കുടുംബവും ഒരു യാത്രയിലായിരുന്നു. ഇങ്ങനെ ഒരു അവസരം തെരഞ്ഞെടുത്താണ് മാനസികരോഗം ബാധിച്ചവര്‍ മോഹന്‍ലാല്‍ മരിച്ചു എന്ന് പ്രചരണം നടത്തിയത്.

ഇതെല്ലാം കണ്ടും കേട്ടും മോഹന്‍ലാല്‍ ചിരിക്കുകയായിരുന്നു. മരണത്തെ ഒരു രീതിയിലും ഭയപ്പെടുന്ന കലാകാരനല്ല മോഹന്‍ലാല്‍. മരണത്തെ പേടിച്ചിരുന്നാല്‍ ജീവിതം തന്നെ മറന്നുപോകും എന്നാണ് ലാലിന്റെ അഭിപ്രായം. ഓരോരുത്തരുടെയും മുന്നിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവരുന്ന ഒന്നിനെക്കുറിച്ച് ആശങ്കപ്പെട്ട് ജീവിക്കരുതെന്നാണ് ലാല്‍ അഭിപ്രായപ്പെട്ടത്. ജീവിതം ഒരു ആഘോഷമായി കാണാന്‍ ഇഷ്ടപ്പെടുന്ന ലാല്‍ ഒരിക്കല്‍ മാത്രമാണ് വേദനിച്ചത്.


അതും തന്റെ കൈകളില്‍ കിടന്നു മരിക്കുന്ന ഒരു നടന്റെ വേര്‍പാടില്‍. കോഴിക്കോട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'അദ്വൈതം' ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സന്യാസിയായി അഭിനയിക്കുന്ന മോഹന്‍ലാലും മോഹന്‍ലാലിന്റെ കാല്‍ക്കല്‍ വീണ് 'സ്വാമീ എന്നെ രക്ഷിക്കണം' എന്നുപറയുന്ന നടന്‍ ആലുംമൂടനുമാണ് ക്യാമറക്കു മുന്നില്‍.  അത്തരം ഒരു രംഗം ചിത്രീകരിക്കുന്നതിനുമമ്പ് ആലുംമൂടന്‍ അസ്വസ്ഥനായിരുന്നു.

'ടേക്ക്' സമയത്ത് ആലുംമൂടന്‍ വിയര്‍ത്തിരുന്നു. അപ്പോള്‍ മോഹന്‍ലാല്‍ ധൈര്യം കൊടുത്തു. ആത്മവിശ്വാസത്തോടെ ആലുംമൂടന്‍ 'സ്വാമീ എന്നെ രക്ഷിക്കണം' എന്നുപറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനുമുമ്പ് 'അമ്മേ' എന്നുവിളിച്ച് ലാലിന്റെ കാല്‍ക്കീഴില്‍ വീണുമരിച്ചു. ആ നിമിഷം ലാല്‍ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.  ഒരു നടനു കിട്ടാവുന്ന അപൂര്‍വ ഭാഗ്യമാണ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സംഭവിക്കുന്ന മരണം. അത്തരമൊരു മരണമാണ് താനും ആഗ്രഹിക്കുന്നതെന്ന് തുറന്നുപറയാന്‍ ലാല്‍ മടികാണിച്ചില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

80-ാം സ്വാതന്ത്ര്യദിന നിറവില്‍ 78 സൈനികര്‍ക്ക് ധീരതാ പുരസ്‌കാരങ്ങള്‍...!പാകിസ്താന് അവസാന മുന്നറിയിപ്പ്...!!  (8 minutes ago)

  ഇൻഡോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി  (11 minutes ago)

ശൗര്യ ചക്ര മേജര്‍ തരുണ്‍ വാസുദേവന് , കീര്‍ത്തിചക്ര ഒമ്പതു പേര്‍ക്ക്; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു  (22 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (55 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (56 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (1 hour ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (1 hour ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (1 hour ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (2 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (2 hours ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

Malayali Vartha Recommends