Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മലയാള സിനിമയുടെ കാര്യത്തില്‍ ഞാന്‍ അസ്വസ്ഥയാണ്, മിഖായേില്‍ പോലും നല്ല വേഷമല്ല കിട്ടിയത്: തുറന്നടിച്ച് മഞ്ജിമ മോഹന്‍

18 JANUARY 2019 01:01 PM IST
മലയാളി വാര്‍ത്ത

നിവിന്‍ പോളി നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മിഖായേല്‍'ലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജിമ മോഹന്‍ മലയാള സിനിമയിലേയ്‌ക്കെത്തുകയാണ്. നിവിനൊപ്പം തന്നെ 'ഒരു വടക്കന്‍ സെല്‍ഫി' ചെയ്തശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രണ്ടാമതൊരു സിനിമ മഞ്ജിമ മലയാളത്തില്‍ ചെയ്യുന്നതും. ഇതിനിടയില്‍ മറ്റ് ഭാഷകളില്‍ നടിക്ക് ചിത്രങ്ങളുമുണ്ടായിരുന്നു. ഇതര ഭാഷ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതുകൊണ്ടായിരിക്കും മലയാളത്തില്‍ മഞ്ജിമ സജീവമാകാത്തതെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നാണ് ഒരു അഭിമുഖത്തില്‍ മഞ്ജിമ വ്യക്തമാക്കുന്നത്.

മലയാളത്തില്‍ സിനിമകള്‍ കിട്ടാത്തതില്‍ താന്‍ വളരെ അസ്വസ്ഥയാണെന്നാണ് മഞ്ജിമ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ കണ്ട് വളര്‍ന്നൊരാളാണ് താനെന്നും സിനിമയില്‍ എത്തിയതിനു പിന്നാലെ തന്റെ ആദ്യതീരുമാനം കൊച്ചിയിലേക്ക് താമസം മാറ്റുകയും മലയാളം സിനിമകള്‍ മാത്രം ചെയ്യുക എന്നതുമായിരുന്നുവെന്നും ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്ന മഞ്ജിമ പറയുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെ ഒന്നും സംഭവിച്ചില്ലെന്നാണ് താരം പറയുന്നത്. മറ്റ് ഭാഷകളിലേക്കാള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്നും പറയുന്നു മഞ്ജിമ.

അതേസമയം തന്റെ രണ്ടാമത്തെ മലയാളം ചിത്രമായ മിഖായേലിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. വളരെ സത്യസന്ധമായി തന്നെ പറയാം, മിഖായേലില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കഥാപാത്രമൊന്നും അല്ല; ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍. സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള ഒരു ടീമാണ് മിഖായേലില്‍ ഉള്ളതെന്നും നിവിന്‍ സിനിമയിലെ പ്രധാനഘടകമെന്നും മഞ്ജിമ മോഹന്‍ പറയുന്നു. ബോളിവുഡ്ചിത്രമായ ക്വീനിന്റെ മലയാളം റീമേക്കായ സംസം ഏറെ പ്രതീക്ഷയോടെ മഞ്ജിമ കാത്തിരിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിലെ നായിക വേഷം മലയാളത്തില്‍ മഞ്ജിമയുടെ മാര്‍ക്കറ്റ് ഉയര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (5 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (5 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (5 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (5 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (6 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (6 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (7 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (8 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (8 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends