മോഹന്‍ലാലിന്റെ അളിയന്; യുവനടന് അനീഷ് ജി മേനോന് വിവാഹിതനായി
യുവനടന് അനീഷ് ജി മേനോന് വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരില്‍ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായായിരുന്നു ചടങ്ങുകള്‍. ദൃശ്യം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അളിയന് കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധയനായ താരമാണ് അനീഷ്.
ബെസ്റ്റ് ആകടര്‍, ദൃശ്യം, വള്ളിംതെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധയമായ വേഷങ്ങള്‍ കിട്ടി.സിനിമയിലെ സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിക്കും.
https://www.facebook.com/Malayalivartha