Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശിവാനിക്കൊപ്പം ഏട്ടനായ ശിവ കൂടി എത്തുന്നതോടെ കസ്തൂരിമാനിൽ സംഭവബഹുലമായ കഥാ മൂഹൂര്‍ത്തങ്ങള്‍...

22 JANUARY 2019 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

കാവ്യ-കീര്‍ത്തി പിണക്കം മാറുന്നു പ്രേക്ഷകലക്ഷങ്ങളുടെ ജനപ്രീതിയാര്‍ജിച്ച ഏഷ്യാനെറ്റിലെ പ്രിയപ്പെട്ട പരമ്പരയാണ് കസ്തൂരിമാന്‍. ഒട്ടേറെ പുതുമുഖ താരങ്ങല്‍ അണിനിരക്കുന്ന ഈ പരമ്പര ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആയി മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ ആഴത്തെ വരച്ചുകാട്ടുന്ന ഈ സീരിയലില്‍ ടൈറ്റില്‍ കഥാപാത്രമായ കാവ്യയെ അവതരിപ്പിക്കുന്നത് റബേക്കയാണ്.

കാവ്യയുടെ ഭര്‍ത്താവും നടനുമായ ജീവയുടെ വേഷം ചെയ്യുന്നത് ശ്രീ റാം ആണ്. കാവ്യയുടെ സഹോദരിമാരായി കീര്‍ത്തിയും കല്ലുവും ഇവരുടെ അമ്മയായ സേതുലക്ഷമി എന്ന കഥാപാത്രവുമായി മിനി സ്‌ക്രീനില്‍ പ്രശസ്ത നടിമാരായ പ്രവീണയും അച്ഛമ്മയായി ശ്രീലത നമ്പൂതിരിയും കൂടി എത്തുന്നതോടെ മറ്റു സീരിയലുകളില്‍ നിന്നും കസ്തൂരിമാനിനെ വേറിട്ട് നിര്‍ത്തുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ നില്‍ക്കുന്ന സീരിയലിലെ പ്രണയ രംഗങ്ങളും ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകമനസ്സുകളിലേക്ക് സീരിയലിനെ കൂടുതല്‍ അടുപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ജീവയുടെ ആദ്യ കാമുകി ആയിരുന്ന നീതുവിന്റെ കളള പരാതിയിലുടെ കരിയര്‍ നഷ്ടമായ ജീവയ്ക്ക് തിരിച്ച് വരാന്‍ വേണ്ടി സിനിമ നിര്‍മ്മാണം ഏറ്റെടുക്കുന്ന ഈശ്വരമഠം ഗ്രൂപ്പ് 50 ലക്ഷം നിര്‍മ്മാതാവിന് നല്‍കാനായി ആ കര്‍ത്തവ്യം സിദ്ധുവിനെ ഏല്‍പ്പിക്കുകയാണ് എന്നാല്‍ ജയിലിലായ അമ്മയെ രക്ഷിക്കാന്‍ വേണ്ടി ശിവാനി നീതുവിനെയും അവളുടെ ബോയ്ഫ്രണ്ട് ആയ ധ്യാനിനെയും കൂട്ടുപിടിച്ച് പണം തട്ടി എടുക്കുന്നു. എന്നാല്‍ സത്യങ്ങള്‍ അറിയാതിരുന്ന കാവ്യ സിദ്ധുവിനെ വിമര്‍ശിക്കുന്നു. അതോടുകൂടി കീര്‍ത്തി കാവ്യയില്‍ നിന്ന് അകലുന്നു. ഇതില്‍ മനം നൊന്ത സിദ്ധുവും കീര്‍ത്തിയും ഓഫീസിലെ ജോലി രാജിവയ്ക്കുന്നു. സഹോദരിമാര്‍ തമ്മിലുളള ബന്ധം അടിക്കടി വഷളാകുന്നു. സിദ്ധുവിന്റെയും കീര്‍ത്തിയുടെയും വിവാഹത്തിലാണ് ഇത്‌കൊണ്ടത്തിക്കുന്നത്.

കല്ല്യാണത്തോടുകൂടി വീട്ടുകാര്‍ കീര്‍ത്തിയെവെറുക്കുന്നു.എന്നാല്‍ കാവ്യ വീണ്ടും കീര്‍ത്തിയെ കാണാന്‍ എത്തുന്നു. വീട്ടു സാധനങ്ങളുമായി എത്തിയ കാവ്യയെ കീര്‍ത്തി അവഹേളിച്ച് വിടുകയാണ് ഉണ്ടായത്. വാശിക്കാരിയായിരുന്നട്ടും കീര്‍ത്തിയെ ഒരുപാട് സ്‌നേഹിച്ച കാവ്യ ഗത്ത്യന്തരം മില്ലാതെ തല്ലുന്ന സീന്‍ വരെ സീരിയലില്‍ ഉണ്ട്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരം ആവുകയാണ്. തലകറങ്ങി വീണ കാവ്യയെ ഹോസ്പ്പറ്റലില്‍ എത്തിക്കുന്നതോടെ കഥയുടെ ഗതി മാറുന്ന കാഴ്ച്ചയാണ് വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുളളത്.

അമ്മയാകാന്‍ പോകുന്ന കാവ്യയുമായുളള എല്ലാ പിണക്കങ്ങളും മാറ്റിവെച്ച് കീര്‍ത്തിയും സിദ്ധുവും എത്തുന്നു. പിണക്കം മാറുന്ന സഹോദരികള്‍ പഴയതിനെക്കാള്‍ കൂടുതലായി വീണ്ടും അടുക്കുന്നു.എന്നാല്‍ ഈ ഒത്തുചേരല്‍ ശിവാനി എങ്ങനെ മാറ്റി മറിക്കും എന്നതാണ് വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്. ശിവാനിക്കൊപ്പം ഏട്ടനായ ശിവ കൂടി എത്തുന്നതോടെ സംഭവബഹുലമായ കഥാ മൂഹൂര്‍ത്തങ്ങള്‍ ആയിരിക്കും വരും ദിനങ്ങളില്‍ എന്ന്പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends