Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...

നമ്മളൊക്കെ മനുഷ്യന്മാരല്ലേയെന്നു പറഞ്ഞ് നീണ്ടു മെലഞ്ഞ ആ പയ്യന്‍ നടന്നുപോയി; വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സിലായി അത് പ്രണവായിരുന്നെന്ന്

26 JANUARY 2019 12:49 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാല്‍ താരജാഡ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണെന്ന കാര്യം പലരും ഇതിനകം പറഞ്ഞിട്ടുണ്ട്. സിനിമയുടെ താരപരിവേഷത്തില്‍ നിന്നു മാറി തീര്‍ത്തും സാധാരണമായ ജീവിക്കുകയും, യാത്രകും വായനയുമായി കഴിയുകയും ചെയ്യുന്ന വ്യക്തി. മറ്റു നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ കാരവാനിലേക്ക് പോകുമ്പോള്‍, പ്രണവ് നിലത്തിരുന്ന് എല്ലാവര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കാന്‍ തയ്യാറായിരുന്നതായി നടി സയ ഡേവിഡ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ പ്രണവിന്റെ മനുഷ്യത്വത്തിന്റെ മറ്റൊരു സംഭവം വ്യക്തമാക്കുകയാണ്. പ്രണവിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിലാണ് ഒരാള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്റെ സുഹൃത്തിനുണ്ടായ സംഭവമാണ് ഇദ്ദേഹം വിവരിച്ചത്.

സുഹൃത്ത് പണ്ട് ചെന്നൈയില്‍ പോയമ്പോള്‍ അവിടെ വെച്ചു പേഴ്‌സ് നഷ്ടപ്പെട്ടു. ആകെ പെട്ട അവസ്ഥയിലായിരുന്നു. അവന്റെ വെപ്രാളം കണ്ടിട്ടാവണം ചുരുണ്ട മുടിയുള്ള മെലിഞ്ഞ യുവാവ് അവന്റെ അടുത്തു വരുകയും കാര്യങ്ങള്‍ അന്യേഷിച്ച് അവന് യാത്ര ചെയ്യാന്‍ വേണ്ട പണം കൊടുക്കുകയും ചെയ്തു. പണം തിരിച്ചു നല്‍കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍, നമ്മളൊക്കെ മനുഷ്യന്മാരല്ലേ അതിന്റെ ആവശ്യമില്ല എന്നു പറഞ്ഞു അദ്ദേഹം നടന്നു പോയി. അന്നവന് അതാരെന്ന് മനസ്സിലായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് മോഹന്‍ലാലിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയതെന്ന് എഫ്ബി കമന്റില്‍ ഇദ്ദേഹം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസാരിക്കുന്ന 'നായനാരെ' കാണാം  (48 seconds ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 minutes ago)

എഞ്ചിനില്‍ തീ  (18 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (22 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (11 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

Malayali Vartha Recommends