Widgets Magazine
20
Mar / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും നവാസ്


കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു


ചാലക്കുടിയിലെ പാടി ഔട്ട്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല... മലയാളികളെ ഞെട്ടിച്ച്‌ മണി വിടപറഞ്ഞിട്ട് മൂന്നുവർഷം ആകുമ്പോൾ കേസ് എങ്ങും എത്തുന്നില്ല... നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്മാരായ ജാഫര്‍ ഇടുക്കിയുടെയും സാബു മോന്റെയും നുണ പരിശോധന പൂര്‍ത്തിയായി


ലോകത്തെ ഞെട്ടിച്ച് നാസയുടെ വെളിപ്പെടുത്തൽ... ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം നടന്നതായി കണ്ടെത്തല്‍


ബസ് സ്റ്റാന്‍ഡില്‍ പത്താംക്ലാസ് വിദ്യാർത്ഥിനി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വനിതാ പോലീസ് പെൺകുട്ടിയുടെ ചിത്രം പകർത്തി; ഫോൺ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നൽകിയതോടെ ബസ് കണ്ടക്ടർ ഫോൺ പിടിച്ചുവാങ്ങി...പിന്നെയുണ്ടായത് വിദ്യാർത്ഥികളുടെ വളഞ്ഞിട്ടുള്ള ക്രൂരമർദ്ദനം: നെടുമങ്ങാട് സംഭവിച്ചത്

രണ്ടു തവണ കിളിപോയി, പോയ കിളിയെ പിടിക്കാനുള്ള മൂന്നാമത്തെ ശ്രമമാണിത്: ആശംസയുമായി പൃഥ്വിരാജ്

12 FEBRUARY 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീകുമാർ മേനോനുമായി മോഹൻലാൽ തെറ്റി ; രണ്ടാമൂഴം സിനിമയുമായി ബനിധപ്പെട്ട് എം. ടി. വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിൽ മോഹൻലാൽ ക്ഷുഭിതൻ

അച്ഛന്‍ പൂര്‍ത്തിയാക്കാതെ പോയ സ്വപ്‌നം നേടി മകന്‍ അമ്മയ്ക്കരികില്‍; എല്ലാത്തിനും സാക്ഷിയായി അച്ഛനും

കാമുകിക്കു വേണ്ടി ഗുണ്ടാപണിക്കിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസിനെ മലയാള സിനിമ കയ്യൊഴിയുന്നു; ഇനി ഒരു സിനിമയും നിര്‍മ്മിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍

ഡാന്‍സില്‍ ദുല്‍ഖറിനെ വെല്ലും അമാല്‍; ഡിക്യുവിന്റെയും ഭാര്യയുടെയും കിടിലന്‍ ഡാന്‍സ് വീഡിയോ വൈറല്‍

എക്‌സിക്യൂട്ടിവ് കമ്മറ്റിയിലിരുന്നാല്‍ കാന്‍സര്‍ വരുമോ അങ്കിളേ?; കാവ്യ മാധവന്റെ ആ ചോദ്യം: ഇന്നസെന്റ് പറയുന്നു

മലയാള സിനിമയെ ലോക നിലവാരത്തിലേയ്‌ക്കെത്തിക്കാന്‍ സ്വപ്‌നം കാണുന്ന താരമാണ് പൃഥ്വിരാജ്. അതിനായി പരീക്ഷണ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും അത് മികച്ച നിലവാരത്തില്‍ എത്തിക്കുകയും ചെയ്യുന്ന താരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ ലക്ഷ്യവും മലയാള സിനിമയെ പുതിയ തലത്തിലേയ്ക്ക് എത്തിക്കുക എന്നതാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ '9' ഇതിനുദാഹരണമാണ്. വൃത്യസ്ത പ്രമേയത്തില്‍ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.

കഴിഞ്ഞ ദിവസം ചിത്രം കണ്ട് കിളിപോയി എന്നു പറഞ്ഞ ആരാധകന് പൃഥ്വിരാജ് നല്‍കിയ മറുപടി വൈറലായിരുന്നു. ഒരു പ്രാവശ്യം കൂടി സിനിമ കണ്ടാല്‍ പോയ കിളി തിരിച്ചു വരും എന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ രണ്ടു തവണ കണ്ടിട്ടും പോയ കിളി വന്നില്ലെന്നും മൂന്നാമത്തെ തവണ കിളിയെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയുമാണെന്ന് അറിയിച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

പൃഥ്വിരാജിനെ ടാഗ് ചെയ്ത് ജാസിര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് എത്തിയത്. 'പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ കിളി പിന്നെയും പറന്നു. ഇത് മൂന്നാമത്തെ ശ്രമമാണ് പറന്ന കിളിയെ പിടിച്ച് കൂട്ടിലാക്കും' ആരാധകന്‍ കുറിച്ചു. ഈ ആരാധകന് വന്‍ പ്രോത്സാഹനമാണ് പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. ജാസിറിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് വിജയാശംസകള്‍ നേര്‍ന്നു പൃഥ്വി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിമൂന്നുകാരിയെ തട്ടുകൊണ്ടുപോയ തന്റെ മകനെ സംരക്ഷിക്കില്ലെന്ന് റോഷന്‍റെ അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ്; മകൻ കുറ്റക്കാരാനാണെങ്കിൽ ശിക്ഷിക്കണം- ചിലർ ഇതിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ  (7 minutes ago)

കുവൈറ്റ് സിറ്റിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്കേറ്റു  (11 minutes ago)

ലോകത്തെ ഞെട്ടിച്ച് നാസയുടെ വെളിപ്പെടുത്തൽ... ഭൂമിയുടെ അന്തരീക്ഷത്തില്‍ ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 10 മടങ്ങ് ശക്തിയുള്ള സ്‌ഫോടനം നടന്നതായി കണ്ടെത്തല്‍  (29 minutes ago)

എല്ലാം ഭക്തരുടെ മനസറിഞ്ഞ്... സംസ്ഥാന നേതൃത്വം കടിപിടി കൂടി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക മോഡി ചുരുട്ടികൂട്ടി; ശ്രീധരന്‍പിള്ളയെ പുറത്താക്കി കെ. സുരേന്ദ്രന് അര്‍ഹിക്കുന്ന പ്രാധാന്യം നല  (36 minutes ago)

ബസ് സ്റ്റാന്‍ഡില്‍ പത്താംക്ലാസ് വിദ്യാർത്ഥിനി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് വനിതാ പോലീസ് പെൺകുട്ടിയുടെ ചിത്രം പകർത്തി; ഫോൺ തട്ടിയെടുത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നൽകിയതോടെ ബ  (45 minutes ago)

ഞെട്ടലോടെ സി.പി.എം.... പി. ജയരാജനെ വടകരയില്‍ മത്‌സരിപ്പിക്കുന്നത് തോല്‍പ്പിക്കാന്‍ വേണ്ടിയോ?  (57 minutes ago)

ഒരു വര്‍ഷം മുമ്പും സ്കൂളിലേയ്ക്ക് പോകുംവഴി എന്റെ പെണ്‍മക്കളെ പിച്ചിച്ചീന്താൻ അവർ ശ്രമിച്ചു; ഉള്ളുപൊള്ളുന്ന വെളിപ്പെട്ടുത്തൽ നടത്തി ഓച്ചിറയിൽ യുവാക്കൾ തട്ടികൊണ്ടുപോയ പെൺകുട്ടിയുടെ മാതാപിതാക്കൾ...  (1 hour ago)

എ.ടി.എം. തട്ടിപ്പ് വ്യാപകമാകുന്നു... ബാങ്ക് അക്കൗണ്ടുള്ള ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബാങ്കിനുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വീട് വിറ്റു പണം നൽകാത്തതിന്റെ പേരിൽ അമ്മായിയമ്മയോട് മരുമകൻ കലിപ്പ് തീർത്തത് ടോർച്ച് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ; ക്രൂരമായ സംഭവമരങ്ങേറിയത് നെയ്യാറ്റിൻകരയിൽ ; കഥ ഇങ്ങനെ  (1 hour ago)

ഭർത്താവിനോട് ഷാംപു വാങ്ങാന്‍ പൈസ ചോദിച്ചത്തോടെ കലിപ്പിലായി; പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഭാര്യയുടെ മുടിയില്‍ പിടിച്ചു വലിച്ച് മതിലില്‍ ഇടിച്ച് ക്രൂര മർദ്ദനം  (1 hour ago)

ഒറ്റരാത്രികൊണ്ട് എല്ലാം മാറിമറിഞ്ഞു... വിജയം ഉറപ്പിച്ച മട്ടില്‍ നടന്ന സി.പി.എം., കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ അങ്കലാപ്പില്‍; പരാജയം മണത്ത പി. ജയരാജനാകട്ടെ പറഞ്ഞത് കോലിബി സംഖ്യത്തെക്കുറിച്  (1 hour ago)

മോഹന്‍ലാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വേഷത്തിലെത്തുന്നെന്ന് സോഷ്യൽമീഡിയ... ഈ സംഭവിച്ചിരിക്കുന്നത് മോശമാണെന്നും അദ്ദേഹം പോലും അറിഞ്ഞിട്ടുണ്ടാവില്ലെന്ന് ശ്രീകുമാര്‍ മേനോന്‍  (1 hour ago)

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546ലുമാണ് വ്യാപാരം  (1 hour ago)

ഗ്രേഡ് എസ് ഐ യെ മർദ്ധിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു  (1 hour ago)

ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് കെല്‍പ്പില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി, സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ പോലും ആളില്ലാത്ത അവസ്ഥയിലാണ് സിപിഎമ്മെന്നും കുഞ്ഞാലിക്കുട്ടി  (2 hours ago)

Malayali Vartha Recommends