Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

തെറിവിളികള്‍ക്ക് പ്രതികരിക്കാത്തത് നിസ്സഹായതകൊണ്ടാണ്, പുറകില്‍ നിന്നിങ്ങനെ കുത്തി വീഴ്ത്തരുത്: അപേക്ഷയുമായി ഒമര്‍ ലുലു

12 FEBRUARY 2019 12:41 PM IST
മലയാളി വാര്‍ത്ത

ഒരു കണ്ണിറുക്കല്‍ കൊണ്ട് മാത്രം ലോകശ്രദ്ധ നേടിയ സിനിമയാണ് ഒരു അഡാറ് ലൗ. പാട്ടും പാട്ടിലെ കണ്ണിറുക്കലും വൈറലായി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഫെബ്രുവരി 14 ന് ചിത്രം തീയെറ്ററില്‍ എത്തുകയാണ്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്ന പോസ്റ്ററുകള്‍ക്കും വീഡിയോകള്‍ക്കും താഴെ ചീത്തവിളി നിറയ്ക്കുകയാണ് ഒരു കൂട്ടര്‍. ചിത്രത്തിനെതിരേ ഡീഗ്രേഡിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

പടം ഇറങ്ങുന്നതിന് മുന്നേ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്നും പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ടാണെന്നാണ് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞത്. കൂടെ നിന്നില്ലെങ്കിലും കുത്തിവീഴ്ത്താന്‍ ശ്രമിക്കരുതെന്നും സംവധായകന്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ ഒമര്‍ പോസ്റ്റ് പിന്‍വലിച്ചു. ആദ്യം ചിത്രത്തിലെ നടി പ്രിയ വാര്യര്‍ക്ക് നേരെയാണ് വ്യാപകമായ അക്രമമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ഡിസ്ലൈക്ക് ക്യാംപെയ്ന്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിനെതിരേയും ഡീഗ്രേഡിങ് ആരംഭിച്ചത്.

ഒമര്‍ ലുലുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകര്‍ക്കാന്‍ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയില്‍ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്.ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകില്‍ നിന്ന് കുത്തിവീഴ്ത്താന്‍ ശ്രമിക്കരുത് അപേക്ഷയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends