Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ കൊണ്ടുവന്നാല്‍ തനിക്ക് സ്വീകരണം തരാമെന്ന് അവര്‍ പറഞ്ഞു; സ്വന്തം നാട്ടുകാരെക്കുറിച്ച് ഭദ്രന്‍

16 FEBRUARY 2019 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

സ്ഫടികം എന്ന ഒറ്റചിത്രം മതി മലയാള സിനിമയില്‍ സംവിധായകന്‍ ഭദ്രന്റെ സ്ഥാനം ഓര്‍മ്മിക്കാന്‍. എന്നാല്‍ ഒരിക്കല്‍ പോലും അവാര്‍ഡുകളുടെയോ 

അംഗീകാരങ്ങളുടെയോ പിറകെ താന്‍ പോയിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ചു പറഞ്ഞത്.

'സത്യന്‍ അന്തിക്കാടിന്റെ ആദ്യ സിനിമ കുറുക്കന്റെ കല്യാണം കഴിഞ്ഞു നില്‍ക്കുന്ന സമയം. മോഹന്‍ലാലിനെ കാണാന്‍ ഞാന്‍ അന്തിക്കാട് ചെന്നു. ഏതോ ഒരു കഥയുടെ പ്‌ളോട്ടോ മറ്റോ പറയാന്‍ വേണ്ടി ആയിരുന്നു ചെന്നത്. കാറിറങ്ങി ലാലുമായിട്ട് വര്‍ത്തമാനമൊക്കെ പറഞ്ഞു നില്‍ക്കുന്നതിനിടയില്‍ സത്യന്റെ വീട്ടിന്റെ മുന്നിലേക്കു നോക്കുമ്പോള്‍ റോഡ് മുഴുവന്‍ അങ്ങ് വിതാനിച്ചു കിടക്കുവാ. ലാലിനെ കാണാനുള്ള ചിന്തയില്‍ ഞാന്‍ വന്ന വഴിയൊന്നും ശ്രദ്ധിച്ചില്ല. വൈകുന്നേരം സത്യന്‍ അന്തിക്കാടിനൊരു സ്വീകരണമാണെന്ന് അറിഞ്ഞു. സത്യന്റെ പഞ്ചായത്തില് സത്യനൊരു സ്വീകരണം കൊടുക്കുന്നു.

പാലായിലെ പല പ്രശസ്തരും എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങളീ ഇത്രയും വലിയ സിനിമ, അയ്യര്‍ ദി ഗ്രേറ്റും, സ്പടികവുമൊക്കെ ചെയ്തിട്ടും പാലാ മുനിസിപ്പാലിറ്റിയോ മറ്റോ ഒരു സ്വീകരണം തന്നിട്ടില്ല. നിങ്ങള്‍ക്കൊരു സ്വീകരണം തരാന്‍ ഞങ്ങള്‍ വിചാരിക്കുകയാണ്. പക്ഷേ ഒരു കാര്യം നിങ്ങള്‍ പേഴ്സണലി ഇന്‍ട്രസ്റ്റ് എടുത്ത് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൊണ്ടുവരണം. പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ വേണ്ട എന്നു ഞാന്‍ പറഞ്ഞു.

ലാലേ എനിക്ക് ഇങ്ങനൊരു സ്വീകരണം തരുന്നുണ്ട്, നിങ്ങള്‍ വന്നാല്‍, നിങ്ങളുടെ സാന്നിധ്യം സന്തോഷമുണ്ടാക്കും എന്നു പറഞ്ഞാല്‍ തീര്‍ച്ചയായിട്ടും ലാല്‍ വരും. അതില്‍ യാതൊതു സംശയവും വേണ്ട. പക്ഷ എനിക്കു തോന്നി അത് ഞാനല്ല ചെയ്യേണ്ടത്. അത് പാലായുടെ ഈ ശ്രേഷ്ഠരായ ആള്‍ക്കാരാണ് ചെയ്യേണ്ടത്. അതെന്താ അവരു പറഞ്ഞാല്‍ ലാല്‍ കേള്‍ക്കില്ലേ? നിങ്ങളുടെ സിനിമയിലെ ആള്‍ക്ക് ഞങ്ങളൊരു സ്വീകരണം കൊടുക്കുന്നുണ്ട്. ഈ പ്രോഗ്രാം നിങ്ങളുടെ സൗകര്യത്തിന് നിങ്ങള്‍ പറയുന്ന ഡേറ്റില്‍ ഞങ്ങള്‍ വയ്ക്കാം, വരില്ലേ ലാല്‍. തീര്‍ച്ചയായിട്ടും ലോകത്ത് ആരു ചെന്നില്ലെങ്കിലും ലാല്‍ വരും. എനിക്കങ്ങനെ ഒരു സ്വീകരണം വേണ്ട. അങ്ങനൊരു അവാര്‍ഡും ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുമില്ല, ആഗ്രഹിക്കുകയുമില്ലയെന്ന് ഭദ്രന്‍ പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (1 hour ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (4 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (5 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (6 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (6 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (7 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (7 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (7 hours ago)

Malayali Vartha Recommends