Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ശ്രീനിവാസനെ വിമര്‍ശിക്കുന്നവര്‍ കുമാരസംഭവമോ സ്‌നാപകയോഹന്നാനോ കാണൂ; അതാണ് നിങ്ങള്‍ക്ക് നല്ലത്

22 FEBRUARY 2019 04:58 PM IST
മലയാളി വാര്‍ത്ത

സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തില്‍ വിയോജിപ്പുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് താല്‍പര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരന്‍ അഭിപ്രായപ്പെട്ടു. ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ 'ശ്രിനിവാസന്റെ ഓരോ കഥാപാത്രവും ശരാശരി മലയാളിയുടെ നേരേ പിടിച്ച കണ്ണാടിയാണ്. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ആ കണ്ണാടി യില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഓരോരുത്തരുടേയും കണ്ണിലേക്കടിപ്പിക്കുന്നുണ്ട്.' കോളേജ് അദ്ധ്യാപകനായ സുനില്‍ തോമസ്‌ന്റെ ഈ കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സുനില്‍ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

സന്ദേശം
-----

ശ്രിനിവാസന്റെ വര്‍ത്തമാനകാലത്തെ പല പരസ്യനിലപാടുകളോടും തരിമ്പും യോജിപ്പില്ല. പക്ഷെ അദ്ദേഹത്തിന്റെ ഓരോ കഥാപാത്രവും ശരാശരി മലയാളിയുടെ നേരേ പിടിച്ച കണ്ണാടിയാണ്. കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം ആ കണ്ണാടി യില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഓരോരുത്തരുടേയും കണ്ണിലേക്കടിപ്പിക്കുന്നുണ്ട്.

എന്റെ കാര്യമെടുക്കാം. ഉള്ളില്‍ ഒരു ഉത്തമനുണ്ട്. പൊതുബോധത്തിനെതിരെ നമ്മള്‍ എന്തുകൊണ്ട് തോറ്റു എന്ന് എണീറ്റ് നിന്ന് ചോദിക്കാന്‍ മടിക്കാത്ത ഉത്തമന്‍. അധികാര കേന്ദ്രങ്ങളുടെ കണ്ണില്‍ കരടായ ഉത്തമന്‍. ഇപ്പോള്‍ ഉത്തമന് വിശ്രമ കാലമാണെന്ന് മാത്രം

എന്റെയുള്ളില്‍ കോട്ടപ്പള്ളിയുണ്ടായിരുന്നു. പുസ്തകങ്ങള്‍ വായിച്ച് കുമാരപിള്ള യാ വാന്‍ വെമ്പിയ കോട്ടപ്പള്ളി . ഒരു ദിവസം ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കോട്ടപ്പള്ളി തളത്തില്‍ ദിനേശനായി. സമീപകാലത്തൊന്നും ദിനേശന്റെ നിഴലില്‍ നിന്ന് മലയാളി പുരുഷന് മോചനമില്ല.

എന്റെയുള്ളിലെ കുമാരപിള്ള സാര്‍ വല്ലപ്പോഴും പുറത്ത് വരും ഫേസ് ബുക്കിലൂടെ നിങ്ങളെ വെറുപ്പിക്കും. ചായയും പരിപ്പുവടയും കഴിച്ച് പുതിയ താത്വികങ്ങള്‍ ചമച്ച് ആരാധകരെ പരിഭ്രമിപ്പിക്കും. ഡിങ്കോയിസ്റ്റായ ഞാന്‍ രഹസ്യമായി വടക്കുന്നാഥനെ തൊഴും.

ചിന്താവിഷ്ടയായ ശ്യാമള ഓരോ വീട്ടിലുമുണ്ട്. ക്യാമറ കൊണ്ട് വെള്ളത്തിലേക്ക് ഓരോ ദിവസവും ചാടുന്ന ഞാനൊക്കെ എന്തൊരു ദുരന്തമാണെന്ന് കാട്ടിത്തന്നത് ശ്രീനിയാണ്.

ശ്രീനിവാസന്റെ ചിത്രങ്ങളില്‍ പ്രത്യേക സന്ദേശം വേണമെന്ന് തോന്നുന്നവര്‍ വല്ല കുമാര സംഭവമോ സ്‌നാപക യോഹന്നാ നോ കാണാന്‍ ശ്രമിക്കണം.

എന്ന് തെങ്ങുംമൂട് രാജപ്പന്‍

Pട: വിശ്വവിഖ്യാതമായ കുമ്പളങ്ങ ഇതുവരെ കണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends