ഈ മ യൗവിലെ ചൗരോ ഇനി ഓർമ്മ; നടൻ കുഞ്ഞൂഞ്ഞ് അന്തരിച്ചു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ നടൻ കുഞ്ഞുകുഞ്ഞു അന്തരിച്ചു. ഈ സിനമയിൽ അദ്ദേഹം ചെയ്ത ചൗരോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ശ്വാസകോശാർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു കുഞ്ഞൂഞ്ഞ്. സ്വാതന്ത്ര്യം അർ ദ്ധരാത്രിയിൽ , ഫ്രഞ്ച് വിപ്ലവും എന്നീ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാകാരൻ എന്നതിലുപരി സജീവ രാഷ്ട്രീയ പ്രവർ ത്തകനായിരുന്നു.
https://www.facebook.com/Malayalivartha