Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ പിഴവ്; നഷ്ടമാക്കിയതു തിരിച്ചു കൊടുക്കുമോ?

01 MARCH 2019 02:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തിൽ പിഴവ്. ഇതോടെ തെറ്റ് തിരുത്തി അവാർഡ് വീണ്ടും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മികച്ച നൃത്ത സംവിധായകനുള്ള പുരസ്കാരത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതോടെ തെറ്റുതിരുത്തി അവാർഡ് പുനപ്രഖ്യാപിച്ചേക്കും. നിലവിൽ മികച്ച നൃത്ത സംവിധായകനുള്ള പുരസ്കാരം പ്രശസ്ത കൊറിയോഗ്രാഫർ പ്രസന്ന സുജിത്തിനാണ്. അരവിന്ദന്റെ അതിഥികളാണ് ചിത്രം. എന്നാൽ പ്രസന്ന മാസ്റ്ററെ കൂടാതെ ഒരു നൃത്ത സംവിധായകൻ കൂടി ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ബിജു ധ്വനി തരംഗ്. ചിത്രത്തിൽ ടൈറ്റിൽ കാർഡിൽ സംഭവിച്ച പിഴവു കൊണ്ടുമാത്രം ബിജുവിനു നഷ്ടമായിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഇത്തരത്തിൽ പുരസ്കാരം നഷ്ടമായതില്‍ വലിയ സങ്കടമുണ്ടെന്നും ബിജു പറഞ്ഞു.

ബിജുവിന്റെ വാക്കുകൾ ഇങ്ങനെ: ‘അരവിന്ദന്റെ അതിഥികൾ ഇറങ്ങിയപ്പോൾ തന്നെ അതിന്റെ ടൈറ്റിൽ കാർഡിൽ എന്റെ പേരു വെക്കാൻ മറന്നിരുന്നു. അസോസിയേറ്റ്സിനു പറ്റിയ തെറ്റാണ്. അത് ഞാൻ അറിഞ്ഞത് പിന്നീടാണ്. അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നു ഞാൻ ചോദിച്ചപ്പോൾ അണിയറ പ്രവർത്തകരുടെ മറുപടി ഇങ്ങനെയായിരുന്നു. സിനിമ അപ്‌ലോഡ് ചെയ്തതിനു ശേഷമാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. ഞാൻ പിന്നെ ആ സിനിമയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ മോഹൻ സാറിനോടോ പ്രൊഡ്യൂസറായ പ്രദീപ് സാറോ ഇതേപറ്റി കൂടുതലൊന്നും സംസാരിച്ചില്ല. കാരണം വളരെ നല്ല ആളുകളാണ് അവർ. അവാർഡ് വന്നപ്പോഴും പ്രദീപ് സർ പറഞ്ഞു നിന്റെ പേരു വയ്ക്കാത്തതു വലിയ കഷ്ടമായി പോയല്ലോ. ഒരു തവണ അപ്‌ലോഡ് ചെയ്ത സിനിമ രണ്ടാമതു അപ്‌ലോഡ് ചെയ്യുന്നതൊക്കെ വലിയ എക്സ്പെൻസീവ് ആണെന്നു തോന്നുന്നു. ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെ ഇതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമിക്ക് ലെറ്റര്‍ അയച്ചിട്ടുണ്ട്. നമ്മൾ ചെയ്ത വർക്കിനു അംഗീകാരം ലഭിക്കാത്തതിനാൽ നമുക്ക് സങ്കടം തോന്നുന്നതു സ്വാഭാവികമാണല്ലോ. അവാർഡ് പ്രഖ്യാപിച്ചപ്പോൾ നവ്യ നായർ അടക്കമുള്ളവ‍ർ എന്നെ വിളിച്ച് ഇങ്ങനെ ഒരു വാർത്തയുണ്ടല്ലോ? അതു കഷ്ടമായി പോയല്ലോ എന്നു പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമുള്ളതു കൊണ്ടാണ് ഒഴിവായതെന്ന് ഞാൻ നവ്യയോടു പറഞ്ഞു.’

ടൈറ്റിൽ കാർഡിൽ ബിജുവിന്റെ പേരു വെക്കാൻ മറന്നു പോയത് അന്നു പറ്റിയ ഒരു അബദ്ധമാണെന്നു ചിത്രത്തിന്റെ പ്രൊഡ്യൂസർ പ്രദീപ് കുമാർ പുതിയറയും സമ്മതിക്കുന്നുണ്ട്. ഈ ഒരു കാരണം കൊണ്ടു ബിജുവിന്റെ കഴിവ് അംഗീകരിക്കപ്പെടാതെ പോകരുതെന്നു കരുതുന്നതിനാൽ ചലച്ചിത്ര അക്കാദമിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവും സംവിധായകനും. നിരവധി സ്റ്റേജ് ഷോകളും, താരനിശകളും ചെയ്തിട്ടുള്ള നൃത്ത സംവിധായകനാണ് കൊച്ചി സ്വദേശിയായ ബിജു ധ്വനി തരംഗ്. അരവിന്ദന്റെ അതിഥികളിൽ വേഷം ചെയ്തതിനാൽ അഭിനേതാക്കളുടെ കൂട്ടത്തിൽ ബിജുവിന്റെ പേരു വന്നിരുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കൊറിയോഗ്രാഫിയിൽ പേരുവെക്കാതിരുന്നതാണ് ബിജുവിന് വിനയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends