Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഞാന്‍ അഹങ്കാരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നത് ഇതുകൊണ്ടാണ്, അത് മാറ്റേണ്ട: പൃഥ്വിരാജ്

05 MARCH 2019 03:42 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ വന്ന സമയം മുതല്‍ അഹങ്കാരിയെന്ന ആരോപണം നേരിടുന്ന താരമാണ് പൃഥ്വിരാജ്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ആരോടായാലും തുറന്നുപറയുന്നത് കൊണ്ടാണ് ചിലര്‍ പൃഥ്വിയെ അഹങ്കാരിയായി കാണുന്നത്. 

എന്നാല്‍ തന്നെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് അറിയില്ലെന്നാണ് താരം പറയുന്നത്. അഹങ്കാരിയല്ലെന്ന് പറഞ്ഞു മടുത്തെന്നും ഇനിയും അങ്ങനെ കരുതുന്നവര്‍ അങ്ങനെതന്നെ വിചാരിക്കട്ടേ എന്നും താരം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

അങ്ങനെ പറയുന്നത് ചിലപ്പോള്‍ എന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ സംസാരം കൊണ്ടാകാം. ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞു മടുത്തു. ഇനിയും ആളുകള്‍ക്ക് അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. അതെല്ലാം ഞാന്‍ ചെറുതായി ആസ്വദിക്കുന്നു.

തനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കള്‍ ഇല്ലെന്നും ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന സംസാരിക്കാറില്ലെന്നുമാണ് താരം പറയുന്നത്. എന്നാല്‍ തന്റെ സഹോദരന്‍ ഇന്ദ്രജിത്തിന് വേഗത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ പറ്റുമെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ധിക്കാരി എന്ന പേരില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കളില്ല. കാരണം എനിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടടമാകണമെന്ന് ഇല്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റുള്ളവരുടെ മുറിയില്‍ പോയിരുന്ന് സംസാരിക്കുന്ന പതിവ് എനിക്കില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ എന്റെ മുറിയില്‍ പോയിരുന്ന് എന്തെങ്കിലും വായിക്കും അല്ലെങ്കില്‍ ടി.വി കാണും. അങ്ങനെ ഒതുങ്ങി കഴിയുന്നത് കൊണ്ടായിരിക്കാം അഹങ്കാരി എന്ന് വിളിക്കുന്നത പൃഥ്വിരാജ് പറഞ്ഞു.

താരം ആദ്യമായി സംവിധായകനാവുന്ന ചിത്രം ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തെ ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends