Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അയാളുടെ കഥ മ്ലേഛമായതു കൊണ്ടുതന്നെയാകും ഞാന്‍ പറഞ്ഞുവിട്ടത്, അയാളെയും അയാളുടെ കഥയും ഓര്‍മ്മയില്ല; സനല്‍കുമാര്‍ ശശിധരന് ലാലിന്റെ മറുപടി

08 MARCH 2019 01:14 PM IST
മലയാളി വാര്‍ത്ത

കഥ മ്ലേഛമെന്നു പറഞ്ഞ് താന്‍ അപമാനിച്ചെന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണത്തിന് മറുപടിയുമായി നടന്‍ ലാല്‍ രംഗത്ത്.  ഈ പറയുന്ന സിനിമയെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ താന്‍ ഓര്‍ക്കുന്നപോലുമില്ലെന്നാണ് ലാല്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. 'എനിക്ക് അയാളായോ, ആ കഥയോ ഓര്‍മയില്ല. അങ്ങനെയൊക്കെ ഓര്‍ത്തിരിക്കാന്‍ ആണെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കണം. ആ കഥാപാത്രം മ്ലേച്ഛമാണെന്ന് ഞാന്‍ പറഞ്ഞെന്നല്ലേ അദ്ദേഹം പറഞ്ഞത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായിരിക്കും. മ്ലേച്ഛമായതുകൊണ്ടു തന്നെയായിരിക്കും ഞാന്‍ അങ്ങനെ പറഞ്ഞത്;' ലാല്‍ പറയുന്നു.

ജോജു ചെയ്ത കഥാപാത്രത്തിനായി ലാലിനെ സമീപിച്ചിരുന്നുവെന്നും കഥ കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്, ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങള്‍ എന്നെ സമീപിച്ചതെന്നും നിങ്ങള്‍ക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാന്‍ സാധിച്ചു എന്നുമായിരുന്നുവെന്നാണ് സനല്‍കുമാര്‍ വെളിപ്പെടുത്തിയത്. ആ കഥാപാത്രം ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് തന്നെ പറഞ്ഞയയ്ക്കുകയാണ് ലാല്‍ ചെയ്തതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു.

ചോലയിലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു മനസിലാക്കിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും ലാലിന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെന്നും ഇത്തരമൊരു സിനിമ ചെയ്യുന്നത് ആലോചിക്കാന്‍ പോലും വയ്യ എന്നായിരുന്നു മറുപടിയെന്നും സനല്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ തിരക്കഥയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അഭിപ്രായം പോലും പറയാന്‍ ഇല്ല എന്നാണ് ലാല്‍ പറഞ്ഞതെന്നു കൂടി സനല്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇതേ കഥാപാത്രത്തെ കുറിച്ച് ജോജുവിനോട് പറഞ്ഞപ്പോള്‍ വളരെ എക്സൈറ്റഡ് ആയെന്നും ഉടന്‍ തന്നെ ചെയ്യാമെന്നേല്‍ക്കുകയാണുണ്ടായതെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നുണ്ട്. ജോജുവിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടുന്നത് ചോലയിലെ അഭിനയം കൂടി പരിഗണിച്ചാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends