Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ദിലീപേട്ടന്‍ വളരെ ആത്മാര്‍ത്ഥതയും ഭവ്യതയുമുള്ളയാളാണ്; പൃഥ്വിരാജിനോട് ബഹുമാനം: മനസ്സുതുറന്ന് പ്രയാഗ

15 MARCH 2019 12:13 PM IST
മലയാളി വാര്‍ത്ത

തമിഴിലെ പിസാസ് മുതല്‍ രാമലീല വരെ ഒരുപിടി ബോക്‌സ്ഓഫീസ് ഹിറ്റുകളാണ് മലയാള യുവതാരം പ്രയാഗ മാര്‍ട്ടിന്റെ പേരിലുള്ളത്. ഇപ്പോള്‍ കന്നഡ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് പ്രയാഗ. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായി എത്തുന്ന ഗീതയാണ് താരത്തിന്റെ ആദ്യ ചിത്രം. ഗീതയിലെ പ്രധാന കഥാപാത്രമായാണ് പ്രയാഗ എത്തുന്നത്. തന്റെ കരിയറില്‍ വലിയ ബ്രേക്കായിരിക്കും ചിത്രം തരാന്‍ പോകുന്നത് എന്നും താരം വ്യക്തമാക്കി.

രാമലീലയിലെ നായകന്‍ ദിലീപിനും ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും പല കാര്യങ്ങളിലും സാമ്യതയുണ്ടെന്നാണ് പ്രയാഗ പറയുന്നത്. ദിലീപേട്ടനെ പോലെ ഗണേഷും നല്ല വ്യക്തിത്വത്തിന് ഉടമയാണെന്നും തനിക്ക് വളരെ അധികം പിന്തുണ നല്‍കി എന്നും പ്രയാഗ വ്യക്തമാക്കി. 'ഗണേഷും ദിലീപേട്ടനെപ്പോലെത്തന്നെയാണ്. ആത്മാര്‍ഥതയുള്ള, ഭവ്യതയാര്‍ന്ന പെരുമാറ്റവും.. അതോടൊപ്പം വളരെയധികം പിന്‍തുണയും നല്‍കും. ക്ഷമാശീലനായ ഒരു വ്യക്തിയാണ്. ഒരു പുതുമുഖം എന്ന നിലയിലുള്ള എന്റെ ആശങ്കകള്‍ അകറ്റാന്‍ സഹായിച്ചതും അദ്ദേഹം തന്നെ. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ഗണേഷ്.' പ്രയാഗ പറഞ്ഞു.

രാമലീലയിലാണ് പ്രയാഗ ദിലീപിന്റെ നായികയായി എത്തിയത്. വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു. വിജയ് നാഗേന്ദ്രയാണ് ഗീത സംവിധാനം ചെയ്യുന്നത്. തന്റെ അഭിനയ ശേഷി പ്രകടമാക്കാനുള്ള ചിത്രങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഗീതയില്‍ തന്നിലെ അഭിനയത്രിയെ കാണാനാകുമെന്നാണ് താരം പറയുന്നത്.

ഗോകുല്‍ സുരേഷിന്റെ നായികയായി വരുന്ന ഉള്‍ട്ടയാണ് ഇനി വരാനുള്ള ചിത്രം. കൂടാതെ പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയും അണിയറയില്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താനെന്നും നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ വളരെ അധികം ബഹുമാനിക്കുന്നുണ്ടെന്നും പ്രയാഗ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends