Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !

12 DECEMBER 2019 06:42 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമ ലോകത്ത് അഭിനയമികവ് കൊണ്ടും നല്ല വ്യക്തിത്വം കൊണ്ടോക്കെയും യുവനടന്‍മാരിൽ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്തൻ തന്നെയാണ് . താരത്തെ കുറിച്ച് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത സിനിമയിൽ പ്രണയരംഗങ്ങൾ നന്നായി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മികവ് തന്നെയാണ്. 'ഉസ്താദ് ഹോട്ടല്‍' മുതല്‍ ദുല്‍ഖറിന്‍റേതായി അവസാനം പുറത്തിറങ്ങിയ 'സോയ ഫാക്ടര്‍' വരെയുള്ള ചിത്രങ്ങളില്‍ സ്വാഭാവിക അഭിനയരീതി കൊണ്ട് റൊമാന്‍സ് രംഗങ്ങള്‍ ദുല്‍ഖര്‍ സിനിമയില്‍ നന്നായി പ്രതിഫലിപ്പിക്കാറുമുണ്ട്. എന്നാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോഴും സിനിമയില്‍ നടിമാരോട് അടുത്ത് ഇടപഴകേണ്ടി വരുമ്പോഴും താന്‍ അസ്വസ്ഥനാകാറുണ്ടെന്നാണ് ദുല്‍ഖര്‍ ഇപ്പോൾ പറയുന്നത്. 'നോ ഫില്‍റ്റര്‍ നേഹ' എന്ന ഹിന്ദി ടെലിവിഷന്‍ പരിപാടിക്കിടെയാണ് താരത്തിന്റെ റെ വെളിപ്പെടുത്തല്‍.

പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കാറുണ്ടെന്നും അതൊഴിവാക്കാന്‍ നടിയുടെ ചെവിക്ക് പിന്നിലുള്ള മുടിയിഴകളില്‍ കൈകള്‍ കോര്‍ത്ത് പിടിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലും ഇത് ഏറെ പ്രയോജനകരമാണ്. പക്ഷേ ജീവിതത്തില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും അടുത്ത ബന്ധമുള്ളതിനാല്‍ അവരോട് ഇടപെടുന്നത് എളുപ്പമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിമാരുമായി അടുത്ത് ഇടപെടുന്ന സീനുകളില്‍ പലപ്പോഴും കൂടെയുള്ളയാള്‍ എന്തായിരിക്കും തന്നെക്കുറിച്ച് ചിന്തിക്കുകയെന്നും അവരുടെ മുമ്പില്‍ സ്വയം നഗ്നനായി തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ സോനത്തിനൊപ്പമുള്ള തന്‍റെ അനുഭവം വളരെ നല്ലതായിരുന്നെന്നും താരം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (1 hour ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (3 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (4 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (4 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (5 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (5 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (5 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (5 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (6 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (6 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (6 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (6 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (7 hours ago)

Malayali Vartha Recommends