Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആര്‍ക്കറിയാം' ഒടിടി റിലീസ് 19ന്... 72 കാരനായി ബിജു മേനോൻ.. ഷറഫുദ്ദീനും പാർവതിയും പ്രധാന താരങ്ങൾ..

18 MAY 2021 06:28 PM IST
മലയാളി വാര്‍ത്ത

ബിജു മേനോൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ആർക്കറിയാം എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. തീയേറ്റർ റിലീസിന് ശേഷം ആണ് ആര്‍ക്കറിയാം ഒടിടിയിലേക്ക് എത്തുന്നത്..

 

 

72 വയസ്സുകാരനായ ഇട്ടിയവിര എന്ന കഥാപാത്രമായി ആണ് ബിജുമേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ബിജു മേനോനും പുറമേ പാർവതിയും, ഷറഫുദ്ദീനും, സൈജു കുറുപ്പും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. ഈ ചിത്രം ഇതിനോടകം പ്രേക്ഷകപ്രീതി നേടിയിരുന്നു. ഐഎംഡിബിയിൽ 8.3 റേറ്റിംഗ് ചിത്രം നേടി.

 

 

ലോക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്ന ഏപ്രിൽ മാസം തന്നെ ആർക്കറിയാം ചിത്രം തിയറ്ററിൽ എത്തിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ തിയേറ്ററുകൾ അടയ്ക്കേണ്ടി വന്നതിനാൽ ചിത്രത്തിന്റെ പ്രദർശനം നിർത്തി വയ്ക്കേണ്ടി വന്നു. തുടർന്നാണ് ഓടിടിയിൽ ആർക്കറിയാം പ്രദർശിപ്പിക്കാൻ സംവിധായകൻ സാനു ജോൺ വർഗീസ് തയ്യാറായത്.

 


മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവരൊരുമിച്ചാണ്. ജി ശ്രീനിവാസ് റെഡ്ഢി ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (2 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (3 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (3 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (4 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (6 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (6 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (8 hours ago)

Malayali Vartha Recommends