Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് ആരാധകരെ, നമുക്ക് ഒരു സങ്കട വാർത്ത: ബിഗ്‌ബോസ് ഷൂട്ട്‌ നിർത്തിവെച്ചു! ഇനി സംഭവിക്കുന്നത് മറ്റൊന്ന്: ദുഃഖ വാർത്ത പങ്കുവെച്ച് അശ്വതി

20 MAY 2021 07:57 AM IST
മലയാളി വാര്‍ത്ത

വ്യത്യസ്തമാർന്ന സ്വഭാവമുള്ള മത്സരാർത്ഥികളാലും രസകരവും ഉദ്വേഗ പരമായ നിമിഷങ്ങളാലും വളരെ രസകരമായി മുന്നേറുകയാണ് ബിഗ് ബോസ് ഷോ. എന്നാൽ കഴിഞ്ഞ ദിവസം ബിഗ്ബോസ് ഷോ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എങ്കിലും എങ്ങനെയെങ്കിലും ഫിനാലെ നടത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

 

ബിഗ്ബോസ് സീസൺ ത്രീ തുടങ്ങിയ നാൾ മുതൽ നടി അശ്വതി എഴുതുന്ന റിവ്യൂ വളരെയധികം രസകരമാണ്. ഷോ കണ്ടാലും അശ്വതിയുടെ റിവ്യൂ വായിച്ചാലേ ഒരു പൂർണത യുള്ളൂ എന്ന തരത്തിലാണ് പല പ്രേക്ഷകരുടെയും അഭിപ്രായം. കഴിഞ്ഞദിവസം നടന്ന ബിഗ്ബോസ് ഷോയുടെ രസകരമായ റിവ്യൂ അശ്വതി പങ്കുവെച്ചിരുന്നു. റിവ്യൂ ഇങ്ങനെ:

 

 

 

"എതിരാളിയിൽ നിന്നു വിജയം എങ്ങനെ പിടിച്ചെടുക്കാം" എന്ന മോർണിംഗ് ടാസ്കിൽ ഇന്ന് തുടങ്ങി.


അനൂപ് പറഞ്ഞത് ഒരു നല്ല പോയിന്റ് ആയിരുന്നു "respect your enemy" അതിലൂടെ വിജയം കൈവരിക്കുക". എന്ത്!!! ആരും അടികൂടാതെ മോർണിംഗ് ടാസ്ക് അവസാനിച്ചുവോ ?
അതിപ്പോ നന്നായീലോ.

ടിക്കറ്റ് to ഫിനാലെ രണ്ടാം ദിവസം..

 


ബ്ലോക്ക് കൊണ്ടു ടവർ ഉണ്ടാക്കുക ഒപ്പം തന്നെ എതിരാളികളുടെ ടവർ ബോൾ കൊണ്ടു എറിഞ്ഞു വീഴ്ത്തുക. ബസ്സർ അടിക്കുമ്പോൾ ആരുടെ ടവർ ആണോ കുറവ് അവർ ഔട്ട്‌.

 


ആരും എറിഞ്ഞു ഉടക്കേണ്ടി വന്നില്ല അതു താനേ ഉടഞ്ഞു വീഴുന്നുണ്ടായിരുന്നു. "എന്റെ എറിഞ്ഞില്ലേൽ ഞാനും എറിയില്ല" അതെന്തൊരു ഗെയിം അപ്പാ . സേഫ് ആയി രക്ഷപ്പെടണം അത്രേയുള്ളൂ..നിർബന്ധമായും എറിയേണ്ട സംഭവമല്ലേ?ആദ്യ റൗണ്ടിൽ ഋതു ഔട്ട്‌.

 

 


രണ്ടാം ഘട്ടം: ഇതേലും വാശിയോട് കളിക്കുമാരിക്കും സംഭവം ബോൾ എറിയുന്നുണ്ട് ഒന്നും കൊള്ളുന്നില്ലല്ലോ.. ഒക്കെ ദേഹത്തോട്ടാണ് കൊള്ളൽ.. പിന്നേ ഡിമ്പലും അനൂപും തമ്മിൽ ആയി.. ഡിമ്പലിന്റെ അനൂപ് എറിഞ്ഞു വീഴ്ത്തി.. ഡിമ്പലും തിരിച്ചു വീഴ്ത്തി. ബസ്സർ അടിച്ചപ്പോൾ മണിക്കുട്ടന്റെയും നോബിചേട്ടന്റെയും ടവർ ചെറുതായിരുന്നു.അതുകൊണ്ട് അവർ പുറത്തായി.

 

മൂന്നാം ഘട്ടം : മാക്സിമം ബ്ലോക്ക് കളക്ട ചെയ്തു ടവർ ഉണ്ടാക്കുക.. ഒപ്പം എറിഞ്ഞുടക്കുക. ഡിമ്പലിനെയും അനൂപിന്നെയും ആണ് സായി, റംസാൻ, കിടിലുവിന്റെ ടാർഗറ്റ്. സായിയെ വെച്ചാണ് കിടിലുവും,റംസനും കളിക്കുന്നത്.. അതുകൊണ്ട് തന്നെ രക്ഷപ്പെട്ടത് റംസാൻ and കിടിലു ആണ്.
ബസ്സർ അടിച്ചപ്പോൾ അനൂപിന്റെ ടവർ കുറഞ്ഞുപോയത്കൊണ്ട് അനൂപ് ഔട്ട്‌.

 

 

നാലാം ഘട്ടം : ബ്ലോക്കുകളിൽ ചുമപ്പു കളർ അധിക പോയിന്റ് നൽകും അതിനാൽ ബസ്സർ അടിക്കുമ്പോൾ ആരുടെ കൈയിൽ ആണോ ചുമപ്പു ബ്ലോക്ക് അവർ വിജയിക്കും.


ഡിമ്പലിന്റെ കൈയിലാണ് റെഡ് ബ്ലോക്ക് ഉണ്ടായിരുന്നത്.പക്ഷെ കൊടുത്ത പാറ്റേൺ കറക്റ്റ് ആകണം, ഹൈറ്റും ശരിയാകണം.

 

 


പക്ഷെ പലരുടെയും പാറ്റേൺ ശെരിയാകുമ്പോൾ ഹയ്ട് ശരിയല്ല അല്ലെങ്കിൽ പാറ്റേൺ ശെരിയല്ല.. എന്നാലും ഋതു ഹെയട് വെച്ചു ആണെന്ന് തോന്നണു റംസാൻ ആണ് ശരി എന്നു പറഞ്ഞു. ടാസ്ക് കഴിയുമ്പോൾ ഒന്നാം സ്ഥാനം റംസാൻ ,രണ്ടാം സ്ഥാനം കിടിലു ,മൂന്നാം സ്ഥാനം സായി , നാലാം സ്ഥാനം ഡിമ്പൽ, നാലാം സ്ഥാനം അനൂപ്, അഞ്ചാം സ്ഥാനം നോബി, ആറാം സ്ഥാനം മണിക്കുട്ടൻ, ഏഴാം സ്ഥാനം ഋതു, ഡിമ്പലിനു ചുവന്ന ബ്ലോക്ക് ഉള്ളതിനാൽ പോയിന്റ് കൂടി റംസാനൊപ്പം ഒന്നാം സ്ഥാനം കിട്ടി.

 

നൈറ്റ്‌ ടാസ്ക് കുഴൽപ്പൻതുകളി 2.0 : കുഴലിലൂടെ ബോൾ ഇടുക എതിർവശത്തു വന്നു സ്വയം പിടിക്കണം. ടീം ആയാണ് കളിക്കേണ്ടത്. ബസ്സർ കേൾക്കുന്നത് വരെ പ്രോസസ്സ് തുടരണം. ആരുടെയെങ്കിലും കൈയിൽ നിന്നു പന്ത് വീണാൽ ടാസ്ക് അസാധു ആകും. സംഭവം ഇരുട്ടത്താണ്.. ആർക്കൊക്കെ കാണാൻ പറ്റുമെന്നു കണ്ടറിയാം.

 

സായി ഡിമ്പലിനെ ഒന്ന് തളർത്താൻ ശ്രേമിച്ചു ഇടയ്ക്കു.. ഡിമ്പലേ ഇത് ചാടണമല്ലോ നീ ഷീണിക്കുമേ എന്നു. ഗെയിം തുടങ്ങി.

 


ഋതുവിന്റെ കൈയിൽ നിന്നു ബോൾ താഴെപ്പോയി. ഗെയിം ഓവർ!!! ടാസ്കിൽ പരാചയപ്പെട്ടു.. എല്ലാവരുടെയും വ്യക്തിഗത പോയിന്റിൽ നിന്നും ഓരോ പോയിന്റ് വീതം കുറച്ചു.. ഋതു ആകെ തളർന്നു പോയി. ഹൌസ് മൊത്തത്തിൽ ശോകമയം .

ബിഗ്‌ബോസ് ആരാധകരെ.. നമുക്ക് ഒരു സങ്കട വാർത്ത.. ബിഗ്‌ബോസ് ഷൂട്ട്‌ നിർത്തിവെച്ചു എന്നാ വാർത്തയാണ് വൈകുന്നേരത്തോട് കൂടി അറിയാൻ കഴിഞ്ഞത്.ഈ വർഷവും ഫിനാലെ കാണാനുള്ള അവസരം ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾ അറിയുമ്പോൾ പോസ്റ്റ്‌ ഇടുന്നതായിരിക്കും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends