Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ ചെയ്ത ആ ചെറിയ അബദ്ധം അപകടമായി : ഒരസുഖം വന്നപ്പോൾ പലതും മനസിലായി: ശരിക്കും തളർന്നു പോയി : കോവിഡ് ബാധിച്ച് മരണം മുഖാമുഖം കണ്ട ഭയാനക നിമിഷങ്ങൾ വിവരിച്ച് ബീന ആന്റണി

20 MAY 2021 03:02 PM IST
മലയാളി വാര്‍ത്ത

നടി ബീന ആന്റണിക്ക് കോവിഡ് പോസിറ്റീവ് ആയതും പിന്നീട് അത് ഭേദമായതുമായ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കോവിഡ് ബാധിച്ചതിന് പിന്നാലെ താരത്തിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബീനയുടെ ഭർത്താവ് മനോജ് ആണ് ബീനയുടെ രോഗ വിവരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബീന ഇപ്പോൾ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. താൻ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഉള്ള അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബീന ഇപ്പോൾ.

തനിക്ക് കോവിഡ് സെറ്റിൽ നിന്നും ബാധിച്ചിട്ടും ചെറിയ പനി അല്ലെ ഉള്ളു എന്ന് കരുതി വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരുന്നു. തന്റെ സുഹൃത്തുക്കളും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞു. പക്ഷേ താൻ വേണ്ട എന്ന് നിർബന്ധം പിടിക്കുകയായിരുന്നു.

പക്ഷെ അത് തനിക്ക് പറ്റിയ തെറ്റാണ് എന്ന് താരം പറയുന്നു. കുറച്ച് കൂടി മുൻപേ ആശുപത്രിയിൽ പോയിരുന്നവെങ്കിൽ തനിക്ക് അസുഖം ഇത്രയും കൂടില്ലായിരുന്നു എന്ന് ബീന പറഞ്ഞു. പൾസ് ഓക്സീമീറ്റർ താൻ ഉപയോഗിച്ചിരുന്നു, അതിൽ ഓക്സിജൻ ലെവൽ 93 ആയി മാറി, അപ്പോഴേക്കും തളർന്നിരുന്നു. അതിനു ശേഷം തനിക്ക് ശ്വാസം കിട്ടാതെ ആയി. ശെരിക്കും തളർന്നു പോയിരുന്നു. തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറയാൻ കഴിയാത്ത വിധം തളർന്നു പോയി എന്നാണ് ബീന പറയുന്നത്. പിന്നീട് ആണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വളരെ നല്ല രീതിയിൽ ഉള്ള പരിചരണം ആണ് തനിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ രോഗം വളരെ പെട്ടെന്ന് മാറി. ശെരിക്കും അതൊരു അത്ഭുതം ആയിരുന്നു എന്ന് താരം പറയുന്നു. രോഗം അത്രയും കൂടി നിന്നിട്ടും രണ്ടു ദിവസം കൊണ്ട് തന്റെ ഓക്സിജൻ മാസ്ക് മാറ്റാൻ കഴിഞ്ഞു എന്ന് താരം പറയുന്നു. ശരിക്കും ഒരു അസുഖം വന്നപ്പോഴാണ് എല്ലാവർക്കും തന്നോടുള്ള സ്നേഹം മനസ്സിലായതെന്നും അവർ പറഞ്ഞു. പല സ്ഥലത്ത് നിന്നും പലരും തന്നെ വിളിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends