Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം.... സത്യാവസ്ഥ മനസിലാക്കാതെ നടക്കുന്ന വെറും നുണ പ്രചാരണം മാത്രമാണ് ഇത്! പൗളി വിത്സന്റെ പേരില്‍ നടക്കുന്ന സംഭാവനാ പ്രചാരണത്തിന് എതിരെ അഹാന കൃഷ്ണ രംഗത്ത്

26 MAY 2021 06:20 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് നടി പൗളി വിത്സന്‍ തന്റെ ദുരവസ്ഥ പറഞ്ഞ് രംഗത്തെത്തിയത്. കോവിഡ് പടര്‍ന്നതോടെ കുടുംബം നോക്കാന്‍ കഷ്ടപ്പെടുകയാണ് താരം. വൈകുന്നേരത്തോടെ തന്നെ സിനിമയിലെ സുഹൃത്തുക്കള്‍ ലഭിച്ചെന്നും അത്യാവശ്യത്തിനു പണം ലഭിച്ചതായും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടി പൗളി വിത്സന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. പൗളി വിത്സന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ് പൗളി ചേച്ചി എന്നിങ്ങനെയുള്ള വാര്‍ത്തകളും നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് നിലവില്‍ പ്രചരിക്കുന്നത്.

അവര്‍ക്കുമുണ്ട് ആത്മാഭിമാനം എന്ന കുറിപ്പോടെ വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഹാന. വളരെ അടുപ്പമുള്ള ആളായതിനാല്‍ വാര്‍ത്ത കണ്ടപാടെ പൗളി വിത്സനോട് സംസാരിച്ചു. പൗളി വിത്സന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പൊസിറ്റീവ് ആണെന്ന കാര്യം സത്യമാണ്. എന്നാല്‍ പണത്തിനാവശമുണ്ടെന്നോ, അതിനുവേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല.


വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും സംഭാവന വരുന്നു എന്നും പൗളി പറഞ്ഞു. എന്നാല്‍ പണത്തിന് ആവശമുണ്ടെന്നോ, അതിനു വേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല.

വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും പൗളിയുടെ അക്കൗണ്ടിലേക്ക് സംഭാവന വരുന്നുണ്ട്. സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചു കൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്.

സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചുകൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്. ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം എന്ന് അഹാന.

തന്നോട് അക്കാര്യങ്ങള്‍ പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു എന്നും അഹാന പറയുന്നു. ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം എന്നും അഹാന പറഞ്ഞു. സത്യാവസ്ഥ മനസിലാക്കാതെ നടക്കുന്ന വെറും നുണ പ്രചാരണം മാത്രമാണ് ഇതെന്നും അഹാന കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (39 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (51 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends