Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിവേഴ്‌സ് ഗിയർ വീണ്ടും ഓൺ : മഞ്ജുവാര്യരുടെ കിടിലൻ ലുക്ക്: ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

26 MAY 2021 07:00 PM IST
മലയാളി വാര്‍ത്ത

ആരാ ഈ മോഡേൺ സുന്ദരി? വെള്ള ടോപ്പും കറുത്ത പാവാടയും ഇട്ടു ഹിറ്റായ ആ ഫോട്ടോയ്ക്ക് ശേഷം മഞ്ജുവാര്യരുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ പുതിയ ലുക്കും ഇപ്പോൾ ട്രെൻഡിങ്ങിൽ എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെതായി വരാറുളള മേക്കോവര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്.

ഓരോ സിനിമകള്‍ക്കായും വേറിട്ട ലുക്കുകള്‍ ആണ് മഞ്ജു വാര്യർ സ്വീകരിക്കുന്നത്. ഒപ്പം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും വ്യത്യസ്ത ലുക്കുകളിലാണ് താരം എത്താറുളളത് എന്നത് ശ്രദ്ധേയമായ കാര്യം. മഞ്ജു വാര്യരുടെതായി വന്ന എറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഇത്തവണ പരസ്യ ചിത്ര ഷൂട്ടിങ്ങിനിടെ എടുത്ത നടിയുടെ മേക്കാവര്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. നടിയുടെ ആരാധക ഗ്രൂപ്പുകളിലാണ് പുതിയ ലുക്ക് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവും തന്നെയാണ് ഇത്തവണയും അടിപൊളിയയിരിക്കുന്നത്. ഈ ചിത്രങ്ങൾ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. ടെക്‌നോ ഹൊറര്‍ ത്രില്ലര്‍ ചിത്രം ചതുര്‍മുഖമാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

തിയ്യേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാനായത്. കോവിഡ് സാഹചര്യത്തില്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.

ചതുര്‍മുഖത്തിന് പിന്നാലെ കൈനിറയെ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്‌റെ സിംഹത്തില്‍ ഒരു പ്രധാന റോളില്‍ മഞ്ജു വാര്യരും എത്തുന്നുണ്ട്.

കൂടാതെ ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങിയവയും നടിയുടെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്. അഭിനയത്തിനൊപ്പം അടുത്തിടെ നിര്‍മ്മാണ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

അടുത്തിടെ ചതുര്‍മുഖം പ്രസ് മീറ്റ് സമയത്ത് മഞ്ജുവിന്‌റെതായി വന്ന ചിത്രങ്ങള്‍ അധികം ശ്രദ്ധനേടിയിരുന്നു. പിന്നാലെ നടിയെ അനുകരിച്ച് കുട്ടികളും മുതിര്‍ന്നവരുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. ലേഡീ മമ്മൂട്ടിയെന്നാണ് ഈ ചിത്രങ്ങളെല്ലാം കണ്ട് പ്രേക്ഷകര്‍ മഞ്ജുവിനെ വിശേഷിപ്പിച്ചത്. ചിത്രങ്ങളും ട്രെൻഡിങ് ആവുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (39 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (51 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends