Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം...' ആരാധകർക്ക് മുന്നിൽ സന്തോഷം പങ്കുവച്ച് അമ്പിളി ദേവി

30 MAY 2021 12:04 PM IST
മലയാളി വാര്‍ത്ത

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിൽ ഒരാളാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളായി തിളങ്ങിയതിന് പിന്നാലെയായാണ് താരത്തിന് മികച്ച അവസരങ്ങള്‍ മലയാള സീരിയൽ സിനിമാ രംഗത്ത് ലഭിച്ചത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. എന്നാൽ ആദിത്യന്‍ ജയനുമായുള്ള വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചില്‍ കേട്ട് എല്ലാവരും ഏറെ ഞെട്ടിയിരുന്നു. കടുത്ത പ്രതിസന്ധികളിലും ശക്തമായ പിന്തുണയാണ് മാതാപിതാക്കള്‍ അമ്പിളി ദേവിക്ക് നല്‍കിയത്. ഇപ്പോഴിതാ അച്ഛന്റെ പിറന്നാള്‍ ദിനത്തിൽ അമ്പിളി ദേവി കുറിച്ച വാക്കുകൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്റെ ഫേസ്ബുക്കിലൂടെ അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് അമ്പിളി ദേവി. വലിയ ആഘോഷമൊന്നും ഇല്ലാത്ത ഒരു പിറന്നാൾ കൂടി. എന്നും ആരോഗ്യത്തോടെ, സന്തോഷത്തോടെ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ എന്ന പ്രാർഥന മാത്രം എന്നായിരുന്നു അമ്പിളി ദേവി പോസ്റ്റിൽ കുറിച്ചത്. വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ബോധ്യമായി ഇത്രയും തന്മയത്തോടു കൂടി സാഹചര്യങ്ങൾക്ക് അനുശ്രുണമായി അഭിനയിക്കുന്ന അച്ഛൻ തന്നെയാണ് മകളുടെ കഴിവുകൾക്ക് ഉറവിടം എന്നത്. നിരവധി പേരാണ് അച്ഛന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്.

അതേസമയം അമ്പിളി ദേവി മാത്രമല്ല കുടുംബത്തിലെല്ലാവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കാറുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയാണ് മാതാപിതാക്കള്‍ അമ്പിളിക്ക് നല്‍കിയത് തന്നെ. പിന്നാലെ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം അച്ഛനും അമ്മയും തുറന്നുപറഞ്ഞിരുന്നു. കൊച്ചുമക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമായി മാറാറുമുണ്ട്.

അതോടൊപ്പം തന്നെ പ്രശ്‌നങ്ങളെല്ലാം അഭിമുഖീകരിക്കുമ്പോള്‍ അച്ഛനേയും അമ്മയേയും കുറിച്ചായിരുന്നു താന്‍ ആലോചിച്ചത് എന്നും അമ്പിളി ദേവി പറഞ്ഞത്. അവരുടെ കാര്യം ഓര്‍ക്കുമ്പോഴാണ് കൂടുതല്‍ വിഷമം. മക്കളുടെ കാര്യങ്ങളെല്ലാം അവരാണ് കൃത്യമായി നോക്കുന്നതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് താരം. കലാരംഗത്ത് മുന്നേറാന്‍ തനിക്ക് പ്രചോദനമായത് അവരാണെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (38 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (50 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends