Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

മലയാളം ബിഗ് ബോസ് സീസൺ ത്രീ ഫിനാലയിലേക്കെത്തുമ്പോൾ ഹിന്ദിയിൽ ബിഗ് ബോസ് പതിനഞ്ചാം സീസൺ ഒരുങ്ങുന്നു ; ഇവരാണ് പുതിയ ബിഗ് ബോസ് മത്സരാര്‍ഥികൾ ; ഒപ്പം വാർത്തകളിൽ നിറഞ്ഞ ആ നായികയും !

06 JUNE 2021 12:01 PM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ് ബോസ് അപ്രതീക്ഷിതമായി നിർത്തിയെങ്കിലും ഫിനാലെ ഉടൻ ഉണ്ടാകും .അതിൽ ഒരു തീരുമാനം ആകുന്നതോടെ മാത്രമേ മലയാളം ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ചുള്ള അറിയിപ്പുകൾ എത്തുകയുള്ളൂ..

 

ലോകമെമ്പാടും ആരാധകരുള്ള ഷോ , ഇന്ത്യയിൽ നിരവധി ഭാഷകളിൽ നടത്തപ്പെടുന്നു. അതിൽ തന്നെ ഏറെ ആരാധകരും ഹിന്ദി ബിഗ് ബോസിനാണ്. ഹിന്ദി ബിഗ് ബോസ് ഷോ കണ്ട് സൽമാൻ ഖാന്റെ ആരാധകരായവർ വരെയുണ്ട്. മത്സരാർത്ഥികളോട് സൽമാൻ ഖാൻ ഇടപെടുന്ന രീതിയാണ് ഹിന്ദി ബിഗ് ബോസ് ഇത്രത്തോളം പ്രചാരത്തിൽ എത്തിച്ചത് .

 

 

മലയാളത്തില്‍ മൂന്നാമത്തെ സീസണ്‍ ആണെങ്കില്‍ ഹിന്ദിയില്‍ ഇനി നടക്കാന്‍ പോകുന്നത് പതിനഞ്ചാം സീസണ്‍ ആണ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ശേഷം മറ്റ് ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കുക ആയിരുന്നു.

 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ആണ് അവതാരകനായിട്ടെത്തിയിരുന്നത് . കഴിഞ്ഞ സീസണില്‍ സല്‍മാന്റെ ചില മാസ് ഡയലോഗുകള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ഉടന്‍ ഹിന്ദി ബിഗ് ബോസിന്റെ പതിനഞ്ചാം സീസണ്‍ ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. വരുന്ന ഒക്ടോബറോട് കൂടി ഷോ നടത്താനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

 

ഇതിലേക്ക് മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ഓഡിഷന്‍ ഫെബ്രുവരിയില്‍ തന്നെ തുടങ്ങിയെന്നും അതിപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയുന്നു. ഇതോടെ മത്സരാര്‍ഥികള്‍ ആരൊക്കെയാവും എന്ന പ്രവചനങ്ങളും ഒരു സൈഡിലൂടെ തുടങ്ങിയിട്ടുണ്ട് .

 

 

മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സീരിസ് താരങ്ങളായ സുര്‍ഭി ചന്ദ്‌ന, നിയ ശര്‍മ, റിയാലിറ്റി ഷോ താരം സനായ ഇറാനി, നടന്മാരായ പാര്‍ഥ സംഥാന്‍, കൃഷ്ണ അഭിഷേക്, മൊഹ്‌സിന്‍ ഖാന്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ട്. കൂട്ടത്തിൽ മലയാളികൾക്ക് പരിചിതമായ നായിക സനായ ഇറാനിയും ഉണ്ട്. ഇസ് പയർ കോ ക്യാ നാം ധൂം എന്ന ഹിന്ദി സീരിയലിന്റെ മലയാളം വിവർത്തനമായ മൗനം സമ്മതം മലയാളികൾക്കും പ്രിയപ്പെട്ട പാരമ്പരയായിരിക്കുന്നു. ഇന്നും അർണവ് ഖുശി പ്രണയജോഡികൾക്ക് ആരാധകർ ഏറെയാണ്.

 

അതേസമയം, കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ പേര്, നടി റിയ ചക്രവര്‍ത്തിയുടെ ആണ്. വരാനിരിക്കുന്ന സീസണില്‍ റിയ പങ്കെടുക്കാന്‍ സാധ്യത ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും പുറത്തു വന്നിട്ടില്ല. ബോളിവുഡ് നടനായിരുന്ന സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന നായികയാണ് റിയ. നിരന്തരം വാര്‍ത്തകളും നടിയുടെ പേരില്‍ വന്നിരുന്നു. സുശാന്തിന്റെ വേര്‍പാടിന്റെ ഒരു വര്‍ഷമാകുന്നതിനുള്ളില്‍ റിയയുടെ പുതിയ വിശേഷങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയിലാണ് റിയ ബിഗ് ബോസിലേക്കെന്നുള്ള വാർത്തയും വന്നിരിക്കുന്നത് ..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (1 minute ago)

ദമ്മാം എയർപോർട്ടിൽ കെ.എസ് ചിത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം.  (6 minutes ago)

റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്....  (26 minutes ago)

പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്....  (46 minutes ago)

ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.  (1 hour ago)

എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും  (1 hour ago)

കാർ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.?  (1 hour ago)

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (2 hours ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (2 hours ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (2 hours ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (11 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്...കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

എത്ര സൈബര്‍ ആക്രമണം ഉണ്ടായാലും നിലപാടില്‍ ഉറച്ചുനില്‍ക്കും...സോഷ്യൽ മീഡിയ പോര് ശക്തം  (11 hours ago)

Malayali Vartha Recommends