Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​ ​​​ 25​ ​വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു.​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​ഞാ​​​ന്‍​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു' - പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച്‌ കുഞ്ചാക്കോബോബന്‍

06 JUNE 2021 01:14 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയില്‍ നായകനായി തിളങ്ങുകയും, ഇടവേളക്കുശേഷം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്ത പ്രേക്ഷകരുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ഒറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു മലയാളം ചാനല്‍ അഭിമുഖത്തില്‍ ഒറ്റിന്റെ വിശേഷങ്ങള്‍ പങ്കു വെച്ചത് ഇങ്ങനെയാണ്...

“അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​ ​​​ 25​ ​വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു.​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​ഞാ​​​ന്‍​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​ ​​​എ​​​ന്ന​​​തൊ​​​ക്കെ​​​യാ​​​ണ് ​​​ ഒറ്റ് എ​​​ന്ന​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത.​​​ ​​​തീ​​​വ​​​ണ്ടി​​​ക്കു​​​ശേ​​​ഷം​​​ ​​​ഫെ​​​ല്ലി​​​നി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​സി​​​നി​​​മ.​​​ ​​​ആ​​​ഗ​​​സ്റ്റ് ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ചി​​​ത്ര​​​ത്തി​​​ല്‍​​​ ​​​ഞാ​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് ​​​ആ​​​ദ്യം.​​​ ​​​ത​​​മി​​​ഴ് ​​​ന​​​ട​​​ന്‍​​​ ​​​ആ​​​ര്യ​​​യും​​​ ​​​നി​​​ര്‍​​​മ്മാ​​​ണ​​​ ​​​പ​​​ങ്കാ​​​ളി​​​യാ​​​ണ്.​​​ ​​​ഒ​​​റ്റ് വ​​​ലി​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​ആ​​​സ്വാ​​​ദ്യ​​​ക​​​രാ​​​യ​​​ ​​​ത്രി​​​ല്ല​​​ര്‍​​​ ​​​ചി​​​ത്രം.​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​ര​​​ണ്ട​​​കം​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലാ​​​ണ് ​​​എ​​​ത്തു​​​ക.​​​ ​​​ത​​​മി​​​ഴ് ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​വ​​​ഴ​​​ങ്ങു​​​ന്ന​​​ ​​​ഭാ​​​ഷ​​​യാ​​​ണ്.​​​ ​​​വാ​​​യി​​​ക്കാ​​​നും​​​ ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​എ​​​ഴു​​​താ​​​നും​​​ ​​​പ​​​റ​​​യാ​​​നും​​​ ​​​അ​​​റി​​​യും.​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​സോ​​​സി​​​യേ​​​റ്റ് ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍​​​ ​​​സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍​​​ ​​​വേ​​​ണ്ട​​​ ​​​നി​​​ര്‍​​​ദ്ദേ​​​ശം​​​ ​​​ന​​​ല്‍​​​കു​​​ന്നു.​​​ ​​​

ഡ​​​ബ്ബിം​​​ഗ് ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ല്‍​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​ഇ​​​തി​​​ലൂ​​​ടെ​​​ ​​​ക​​​ഴി​​​യു​​​ന്നു​​​ണ്ട്.​​​ ​​​മും​​​ബ​​​യ്,​​​ ​​​ഗോ​​​വ,​​​ ​​​മം​​​ഗ​​​ലാ​​​പു​​​രം​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളാ​​​ണ് ​​​ലൊ​​​ക്കേ​​​ഷ​​​ന്‍.​​​ ​​​ഗോ​​​വ​​​ ​​​ഷെ​​​ഡ്യൂ​​​ള്‍​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​എ​​​ന്നെ​​​ ​​​ഇ​​​തേ​​​വ​​​രെ​​​ ​​​കാ​​​ണാ​​​ത്ത​​​ ​​​രൂ​​​പ​​​ത്തി​​​ലും​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ചെ​​​യ്തു​​​ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​ഒ​​​റ്റി​​​ല്‍​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാം.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ചെ​​​യ്തു​​​ ​​​ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​ത് ​​​എ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ​​​ഒ​​​റ്റ് ​​​വ​​​രു​​​മ്ബോള്‍​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​ക​​​ഴി​​​യും.​​​ ​​​ആ​​​ളു​​​ക​​​ള്‍​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലും​​​ ​​​അ​​​ല്പം​​​ ​​​കൂ​​​ടി​​​ ​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള​​​ ​​​ശ്ര​​​മം​​​ ​​​ഞ​​​ങ്ങ​​​ള്‍​​​ ​​​എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും​​​ ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്നു​​​ണ്ട്.​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് ​​​പ്ര​​​തീ​​​ക്ഷ.​​​ ​​​അ​​​തി​​​നു​​​വേ​​​ണ്ട​​​ ​​​ക​​​ഠി​​​നാ​​​ദ്ധ്വാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​

അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​യെ​​​ ​​​പ്ര​​​ണ​​​യ​​​ ​​​നാ​​​യ​​​ക​​​നാ​​​യാ​​​ണ് ​​​ക​​​ണ്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​ഇ​​​ട​​​വേ​​​ള​​​യ്‌​ക്കു​​​ശേ​​​ഷം​​​ ​​​ത​​​നി​​​ ​​​ഒ​​​രു​​​വ​​​ന്‍​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​ ​​​തി​​​രി​​​ച്ചു​​​വ​​​ന്ന​​​പ്പോ​​​ള്‍​​​ ​​​ഒ​​​രു​​​ ​​​റി​​​വൈ​​​ന്‍​​​ഡ് ​​​അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​യെ​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​സാ​​​ധി​​​ച്ചു.​​​ ​​​നെ​​​ഗ​​​റ്റീ​​​വ് ​​​ഷേ​​​ഡ് ​​​ക​​​ഥാ​​​പാ​​​ത്രം.​​​ ​​​ഞാ​​​നും​​​ ​​​ചോ​​​ക്ളേ​​​റ്റ് ​​​ഇ​​​മേ​​​ജി​​​ല്‍​​​ ​​​നി​​​ന്നു​​​ ​​​മാ​​​റി​​​ ​​​ര​​​ണ്ടാം​​​ ​​​വ​​​ര​​​വി​​​ല്‍​​​ ​​​ചെ​​​റി​​​യ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​ള്ള​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ചെ​​​യ്യു​​​ക​​​യും​​​ ​​​ത്രി​​​ല്ലിം​​​ഗ് ​​​ചി​​​ത്ര​​​ങ്ങ​​​ള്‍​​​ക്കു​​​ശേ​​​ഷം​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​യി​​​രി​​​ക്കും​​​ ​​​ഒ​​​റ്റി​​​ല്‍​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​സാ​​​ധി​​​ക്കു​​​ക”.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends