Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ചെമ്പൻ വിനോദ്; ഇരുണ്ട നിറമുള്ളവര്‍ക്ക് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് അയാള്‍ കരടിയും, മുടിയും താടിയും വളര്‍ത്തിയാല്‍ കാട്ടാളനുമാകും... മോശം കമെന്റുകൾ കൂടിയപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് താരം... പിന്നീട് തിരുത്തി പറഞ്ഞതും മലയാളികൾ!!

12 JUNE 2021 11:20 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേമികൾക്ക് മുന്പിലോ വേറിട്ട വേഷവുമായി എത്തിയ നടനാണ് ചെമ്പൻ വിനോദ്. നായകനായും വില്ലനായും സഹതാരമായുമെല്ലാം അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് . കോമഡിയും വില്ലത്തരവും സെന്റിമെന്‍സുമെല്ലാം ഒരുപോലെ ചെയ്ത് കൈയ്യടി നേടാന്‍ ചെമ്പന്‍ വിനോദിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെമ്പന്‍ മാറിയിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ചെമ്പന്‍ വിനോദ്.

സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരമാണ് ചെമ്പന്‍. കഴിഞ്ഞ ദിവസം ചെമ്പന്‍ വിനോദ് പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ താരത്തിനെതിരെ വളരെ മോശം കമന്റുകളാണ് ഈ ചിത്രത്തിന് കീഴെ വന്നിരുന്നത്.

കഴിഞ്ഞ ദിവസം പുഴക്കരയില്‍ നില്‍ക്കുന്ന തന്റെ ചിത്രം ചെമ്പന്‍ വിനോദ് പങ്കുവച്ചിരുന്നു. ഇതിനെതിരെ വളരെ മോശം പ്രതികരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

താരത്തിനെതിരെ വ്യക്തി അധിക്ഷേപങ്ങളും മോശം പദപ്രയോഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. എന്തായാലും തന്റെ ചിത്രം ചെമ്പന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.

 

 

താന്‍ ചിത്രം പിന്‍വലിച്ചതിന്റെ കാരണം ചെമ്പന്‍ വിനോദ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ നിരവധി പേരാണ് ചെമ്പന്‍ വിനോദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്. ഒരാളെ ശാരീരികമായി അപമാനിക്കുന്നത് ശരിയല്ലെന്ന് അവര്‍ പറയുന്നു.

ഇരുണ്ട നിറമുള്ളവര്‍ക്ക് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് അയാള്‍ കരടിയും മുടിയും താടിയും വളര്‍ത്തിയാല്‍ കാട്ടാളനുമാകുമെന്നും മലയാളി അത്ര പൊളിയല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

എന്നാല്‍ ഇതേ മലയാളി തന്നെ പിന്നീട് തനിക്ക് കറുപ്പെന്നോ വെളുപ്പെന്നോ ഇല്ലെന്ന് പറയുമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ചെമ്പന്‍ വിനോദ് തന്റെ പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ട് നിരവധി പേര്‍ പിന്തുണയുമായെത്തുന്നുണ്ട്.

ഇതിനിടെ ചെമ്പന്‍ വിനോദിന്റെ മറ്റൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പമുള്ള ചിത്രമാണ് ചെമ്പന്‍ വിനോദ് പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

താരങ്ങള്‍ പോലും കമന്റ് ചെയ്ത് എത്തിയിട്ടുണ്ട്. മച്ചാനെ ഇത് പോരെ അളിയാ എന്ന നടന്‍ വിനയ് ഫോര്‍ട്ടിന്റെ കമന്റും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ഫ്രൈഡെ, കിളി പോയ്, ഓര്‍ഡിനറി, ആമേന്‍, അഞ്ച് സുന്ദരികള്‍, നോര്‍ത്ത് 24 കാതം, ഇയോബിന്റെ പുസ്തകം,

ആട് ഒരു ഭീകരജീവി, ഡബിള്‍ ബാരല്‍, ചാര്‍ലി, കലി, ഒപ്പം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അങ്കമാലി ഡയറീസിലൂടെയാണ് തിരക്കഥാകൃത്താകുന്നത്. ഭീമന്റെ വഴിയാണ് തിരക്കഥയെഴുതുന്ന പുതിയ സിനിമ. ചുരുളി, അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends