Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല...വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല! സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല... പറയാതിരിക്കുന്നതാണ് മാന്യത: മീര വാസുദേവ്

12 JUNE 2021 09:11 PM IST
മലയാളി വാര്‍ത്ത

വലിയൊരു ഇടക്കാലത്തിനു ശേഷം ബിഗ്സ്‌ക്രീനിൽ നിന്നും മിനിസ്ക്രീനിലെത്തിയ താരമാണ് മീരവാ സുദേവ്. തമിഴിലും ഹിന്ദിയും തെലുങ്കിലും എല്ലാം വേഷം ചെയ്താണ് തുടക്കം എങ്കിലും തന്മാത്ര എന്ന ബ്ലെസ്സി സംവിധാനം ചെയ്തു മോഹന്‍ലാലിന്റെ നായികയായി എത്തിയതോടെയാണ് മീര വാസുദേവ് എന്ന അഭിനയേത്രി ജനശ്രദ്ധ നേടിയത്.

2005 ല്‍ ആണ് തന്മാത്ര പുറത്തിറങ്ങുന്നത്. ശാലീനത തുളുമ്ബുന്ന കഥാപാത്രങ്ങള്‍ക്ക് ഒപ്പം തന്നെ ബോള്‍ഡ് ആയ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. മീ ടൂ വിവാദങ്ങളാല്‍ ഏറെ കൊടുമ്ബിരി കൊണ്ട ഇന്ത്യന്‍ സിനിമാ ലോകത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മീര.

മോഹന്‍ലാല്‍ ചിത്രം തന്മാത്രക്കു ശേഷമായിരുന്നു താരത്തിന് വലിയൊരു ഇടവേള കിട്ടിയത്. താരത്തിന് പിന്നീട് അത് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. തുടര്‍ന്ന് ഒട്ടേറെ മോശം ചിത്രങ്ങളില്‍ മാത്രമായി ഒതുങ്ങി മീര.

എന്നാല്‍ തനിക്ക് നേരിട്ട എല്ലാം മോശം അനുഭവങ്ങളും മറികടന്നു കൊണ്ട് മീര അഭിനയ ലോകത്തേക്ക് തിരിച്ചെത്തി. എന്നാല്‍ പുത്തന്‍ വരവ് ബിഗ് സ്‌ക്രീനില്‍ നിന്നും മാറി മിനി സ്‌ക്രീനില്‍ ആയിരുന്നു എന്ന് മാത്രം. മീരയെ ഇരുകയ്യും നീട്ടി കുടുംബ പ്രേക്ഷകര്‍ സ്വീകരിച്ചു.

കുടുംബ വിളക്ക് എന്ന സീരിയല്‍ വമ്ബന്‍ ജനപ്രീതി നേടുക മാത്രമല്ല റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത് കൂടി ആണ്. തന്റെ മാതാപിതാക്കള്‍ തന്നെ ബോള്‍ഡ് ആയി തന്നെയാണ് വളര്‍ത്തിയിരുന്നത് എന്നാണ് താരം പറയുന്നത്.

 

മീര വാസുദേവ് പറയുന്നത് ഇങ്ങനെ..

സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈം..ഗിക പീ..ഡ.നാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീ.ഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends