Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിനൊന്നും വീട്ടുകാരും സമ്മതിക്കുന്നില്ല ; എല്ലാവരും ജഡ്ജ് ചെയ്യുന്നു ; അതിനുവേണ്ടിയാണ് ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടുള്ളത് ; കെട്ട്യോളാണെന്റെ മാലാഖയിലെ നായികയുടെ ദുഃഖം കണ്ടോ? ; അമ്പരന്ന് ആരാധകർ !

15 JUNE 2021 02:01 PM IST
മലയാളി വാര്‍ത്ത

ഒരു സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഗൗരവമേറിയ ഒരു വിഷയവുമായി എത്തിയ സിനിമയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നിസാം ബഷീറെന്ന സംവിധായകന്റെ ആദ്യ ചിത്രവുമായിരുന്നു 'കെട്ട്യോളാണ് എന്റെ മാലാഖ'. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ, കര്‍ഷകനായ, അമ്മയോടും പെങ്ങന്മാരോടും അതിയായ വാത്സല്യം ഉള്ള കുട്ടപ്പായി എന്ന സ്ലീവച്ചന്‍, റിന്‍സി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് മാലാഖയുടെ കഥാവഴി.

 


ഒരു വ്യക്തിയുടെ കൗമാരവും യൗവ്വനവും വേണ്ട വിധത്തില്‍ പാകപ്പെടുന്നതില്‍ കുടുംബവും വളരുന്ന ചുറ്റുപാടും ചെലുത്തുന്ന സ്വാധീനവും ലൈംഗിക വിദ്യാഭ്യാസമെന്ന സിനിമ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയത്തെ പരിഗണിക്കുന്നതുമാണ് ഈ സിനിമ.

 

ചിത്രത്തില്‍ റിന്‍സി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് വീണ നന്ദകുമാര്‍. താന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ തുറന്നുപറയുകയാണ് ഒരു അഭിമുഖത്തിലൂടെ വീണ.

 

ഏറ്റവും കൂടുതലായി ജീവിതത്തില്‍ ഫൈറ്റ് ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന് വീണ പറയുന്നു. എന്തു ചെയ്യുമ്പോഴും എല്ലാവരും ജഡ്ജ് ചെയ്യുമായിരുന്നു. അത് മലയാളിയായതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ബോംബെയില്‍ നിന്ന് നാട്ടില്‍ വരുമ്പോഴാണ് അത്തരം കാര്യങ്ങള്‍ അധികവും ഉണ്ടായിട്ടുള്ളതെന്നും വീണ പറയുന്നു.

 


ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ളിടത്ത് പോവാന്‍ വീട്ടില്‍ നിന്ന് സമ്മതിക്കുമായിരുന്നില്ല. നമുക്ക് ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ എന്താണെങ്കിലും, ആരെയെങ്കിലും കാണാനാണെങ്കിലും എവിടെയെങ്കിലും പോവാനാണെങ്കിലും എല്ലാവരും ഇക്കാര്യങ്ങളെ ജഡ്ജ് ചെയ്യുമെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു.

 

കരിയറിന്റെ കാര്യത്തിലും താന്‍ ഏറെ ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെന്നും താരം പറഞ്ഞു . കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം വേറെയും കഥാപാത്രങ്ങള്‍ വരുന്നുണ്ടെന്നും മറ്റ് ഇവന്റുകളും കിട്ടിത്തുടങ്ങിയെന്നും വീണ പറഞ്ഞു.

 

 

വീണ ഒരു ഐ.എ.എസുകാരിയാവുകയാണെങ്കില്‍ പ്രധാനമായും ചെയ്യുന്ന കാര്യങ്ങള്‍ എന്തായിരിക്കുമെന്ന അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തിന് പ്രകൃതിയ്ക്കും തുല്യതയ്ക്കും വേണ്ടിയായിരിക്കും എന്നാണ് വീണ മറുപടി പറഞ്ഞത്.

 



2017ല്‍ സെന്തില്‍ രാജ് സംവിധാനം ചെയ്ത കടങ്കഥ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമാരംഗത്തേക്ക് വരുന്നത്. ആ കഥാപാത്രത്തിലൂടെ വലിയ ശ്രദ്ധ നേടാനായില്ലെങ്കിലും കെട്ട്യോളാണെന്റെ മാലാഖയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (53 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (55 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (58 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends