Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'ജീവിതത്തിൽ തോല്‍വികള്‍ നേരിടും, തോറ്റെന്ന് ഒരിക്കലും സമ്മതിക്കരുത് ; സൂരജിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ ; പ്രചോദനമായ വാക്കുകൾക്ക് അതിലും പ്രചോദനമായ മറുപടി

15 JUNE 2021 02:47 PM IST
മലയാളി വാര്‍ത്ത

ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ താരമാണ് സൂരജ് സൺ . മറ്റൊരു താരത്തിനും ലഭിക്കാത്ത തരത്തിലുള്ള പിന്തുണയും സ്വീകാര്യതയുമാണ് സൂരജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ചാണ് സൂരജ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് പലരും സൂരജിനെ കാണുന്നത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സൂരജിനെ കാണാതായതോടെ ആരാധകരെല്ലാം സങ്കടം പറഞ്ഞ് എത്തിയിരുന്നു.

 

 

എന്നാൽ, പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും ആരാധകരെ നിരാശപ്പെടുത്താതെ സോഷ്യൽ മീഡിയിയിൽ സജീവമായി തന്നെ സൂരജ് എത്താറുണ്ട്. കൂടുതലും പ്രചോദനം നൽകുന്ന വാക്കുകകളാണ് സൂരജിന്റേത്. സൂരജിനെ കാണുന്നത് തന്നെ വലിയ സന്തോഷമാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ പുതുതായി സൂരജ് പങ്കുവച്ച വീഡിയോ വളരെപ്പെട്ടന്ന് തന്നെ ട്രെൻഡിങ് ആയിരിക്കുകയാണ്.

 

"ജീവിതത്തില്‍ ഒരുപാട് തോല്‍വികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ എത്ര തോല്‍വി നേരിടേണ്ടി വന്നാലും സ്വന്തം മനസാക്ഷിയോട് നമ്മള്‍ തോറ്റെന്ന് നമ്മള്‍ സമ്മതിക്കരുത്. ജയിക്കുമെന്ന വിശ്വാസത്തോടെ തോല്‍വികള്‍ തരണം ചെയ്ത് മുന്നോട്ട് പോവണമെന്ന് പറഞ്ഞുള്ള വീഡിയോയും സൂരജ് പറയുന്നത് . തോല്‍വിയെ നേരിടാം, പക്ഷേ, തോറ്റുപോകരുതെന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരായിരുന്നു പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്.

 

 

ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും സാഹചര്യങ്ങളും കടന്നുപോയി. അന്നൊക്കെ അച്ഛനും അമ്മയും അതിനെ പുഷ്പം പോലെ തട്ടിനീക്കി. ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ ആരൊക്കെയോ ഉള്ള പോലെ തോന്നി. അതൊരു കരുത്തായി തോന്നി. പിന്നെ ആരുടെ മുന്നിലും തോറ്റു കൊടുത്തില്ലാ. കരുത്തോടെ നിന്നു. എന്റെ ജീവിതമാണ് സൂരജേട്ടനോട് തുറന്നു പറഞ്ഞത്. ഇപ്പോൾ സന്തോഷമുണ്ട്. ഒരാൾക്കും തെറ്റായ വാക്കുകൾ ഉന്നയിക്കാൻ വിട്ടുകൊടുത്തില്ല ഞാൻ എന്നായിരുന്നു ഒരാളുടെ കമന്റ്. സൂരജിന്റെ വാക്കുകൾ ഒരു പ്രചോദനമാണ്. സൂരജ് അസുഖത്തെ തരണം ചെയ്തു പ്രേക്ഷകർ ആയ ഞങ്ങളുടെ സ്വീകരണ മുറികളിലേക് എത്രയും പെട്ടെന്ന് തിരിച്ചു വരണമെന്നായിരുന്നു മറ്റൊരാൾ ആവശ്യപ്പെട്ടത്.

 

 

കഴിഞ്ഞ ദിവസം ആരാധകരുടെ സ്നേഹത്തെ കുറിച്ച് വാചാലനായും സൂരജ് എത്തിയിരുന്നു. തനിക്ക് ലഭിക്കുന്ന സ്‌നേഹ സന്ദേശങ്ങളായിരുന്നു സൂരജ് പങ്കുവച്ചത് . ദേവേ, മോന്‍ തിരിച്ച് തന്നെ വരണം. എന്റെയൊരു കൊച്ചുമോനെപ്പോലെയാണ് ഞാന്‍ മോനെ വിചാരിക്കുന്നത്. ഇപ്പോള്‍ എനിക്ക് ആ സീരിയല്‍ കാണാന്‍ പോലും ഇഷ്ടമില്ല. മോനെന്നാണ് തിരിച്ചുവരുന്നത്. എനിക്ക് മോനെ കാണാനാണ് കൊതിയെന്നുമായിരുന്നു ഒരു അമ്മൂമ്മ പറഞ്ഞത്.

 

ഇതിന് സൂരജ് കൊടുത്ത മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു , എന്റെ സ്ഥാനം ഹൃദയത്തിലാണ് എന്നതിന്റെ മറ്റൊരു തെളിവാണ് ഈ അമ്മയുടെ വാക്കുകൾ. അഭിനയം എന്റെ ജീവനാണ്. ആ ഞാൻ എന്റെ മരണം വരെ അഭിനയ രംഗത്തു നിന്നും മാറി നിൽക്കില്ല. ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ മതി എനിക്ക് വിജയിക്കാനുള്ള പ്രചോദനമെന്ന ക്യാപ്ഷനോടെയായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (17 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (31 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (42 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (59 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends