Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമ മടുക്കാത്തതിന് കാരണം 'ആർത്തി' ; സംവിധാനം ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിരുന്നു ; എന്നാൽ, ആ ഒരൊറ്റ കാരണത്താൽ വേണ്ടന്ന് വച്ചു ; മമ്മൂട്ടിയുടെ വാക്കുകളിൽ അമ്പരന്ന് ആരാധകർ !

20 JUNE 2021 02:01 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയുടെ അഭിനയ കുലപതിയായ മമ്മൂട്ടിയോട് അഭിനയം മടുക്കില്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ എങ്ങനെയിരിക്കും എന്നാലോചിച്ചിട്ടുണ്ടോ ? എന്നാൽ, അത്തരം ഒരു ചോദ്യത്തിന് മമ്മൂക്ക പറഞ്ഞ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

 

 

സിനിമയില്‍ ഇത്രയും കാലം യാതൊരു മടുപ്പുമില്ലാതെ തുടരാന്‍ തന്നെ പ്രേരിപ്പിച്ച കാര്യത്തെപ്പറ്റി തുറന്നു പറയുകയാണ് മമ്മൂട്ടി. 2020 ല്‍ മമ്മൂക്ക നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ രസകരമായ ഉത്തരം . സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ആയിരിക്കുകയാണ് ഇത്.

 

 

"യാതൊരു മടിയുമില്ലാതെ സിനിമയോടുള്ള ഒരു ഫയര്‍ എങ്ങനെയാണ് ഇത്രയും കാലം കഴിഞ്ഞിട്ടും കൊണ്ടു നടക്കാന്‍ കഴിയുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. വേറൊന്നുമില്ല. ആര്‍ത്തിയായിരുന്നു എന്നായിരുന്നു മ്മൂട്ടിയുടെ മറുപടി."

 

"ആര്‍ത്തി. കാശിനോടല്ല. അതൊരു അടങ്ങാത്ത ആര്‍ത്തിയാണ്. ഞാനിത്രയും കഥകള്‍ കേള്‍ക്കുന്നതും ഇത്രയും സിനിമകളുടെ എണ്ണം കൂടുന്നതുമൊക്കെ അഭിനയത്തോടുള്ള ആര്‍ത്തിയും ആഗ്രഹവും കൊണ്ടാണ്. അങ്ങനൊരെണ്ണം ചെയ്യണം, ഇങ്ങനെയൊക്കെ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹമാണത്,’ മമ്മൂട്ടി പറഞ്ഞു.

 

 

"സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ യാതൊരുവിധ മുന്‍വിധികളോടെയുമല്ല ഇരിക്കുന്നതെന്നും മമ്മൂക്ക പറഞ്ഞു. ചിത്രം നൂറു ദിവസം ഓടുമെന്നോ ഹിറ്റാകുമെന്നോ പറയാനുള്ള യാതൊരു കഴിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇഷ്ടമായി. അതിനപ്പുറത്തേക്ക് ഇല്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയോ ഇല്ലയോ എന്ന് നമ്മള്‍ ആലോചിച്ചാല്‍ ഒരു പടവും നമുക്ക് ചെയ്യാന്‍ കഴിയില്ല,’ മമ്മൂക്ക പറഞ്ഞു.

 

ഇത്രയും വര്‍ഷത്തെ അനുഭവ പരിചയത്തില്‍ നിന്ന് ഒരു ചിത്രം സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.‘അങ്ങനെ നിര്‍ബന്ധമൊന്നുമില്ല. അങ്ങനൈാരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പത്തിരുപത് കൊല്ലം മുമ്പ്. പിന്നെ ഞാന്‍ വേണ്ടെന്ന് വെച്ചു. കാരണം നല്ല സംവിധായകരുണ്ട് ഇവിടെ. നമുക്ക് കാലത്തേ പോയി നിന്നുകൊടുത്താല്‍ പോരെ’, മമ്മൂട്ടി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (46 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (48 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends