Widgets Magazine
30
Jul / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ഹരികൃഷ്ണൻസ്' സിനിമയിലെ ട്വിസ്റ്റ്! തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, പക്ഷേ കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്! ക്യാമറമാൻ വേണു നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്...


എങ്ങനെയും വൈറലാകാൻ ഡെത്റേസ്! ഹീറോയിസത്തിന്റെ മറ്റൊരു വേർഷൻ; തിരക്കേറിയ റോഡുകളിൽ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണ വേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ....


തുറന്ന് പറഞ്ഞ് ഷെര്‍ലിന്‍... ജയിലിലായ രാജ് കുന്ദ്രയ്ക്ക് എതിരെ പീഡന ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര; രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു


പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...


അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് നടുക്കുന്ന വെളിപ്പെടുത്തൽ...

ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും; എല്ലാവരെയും സഹായിക്കാനുള്ള ആ മനസ്സാണ് അച്ഛനിലെ ഏറ്റവും പോസിറ്റീവ് കാര്യമായി തോന്നുന്നത്; അച്ഛനെ കുറിച്ച്‌ വാചാലയായി മകൾ !

20 JUNE 2021 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

മണിക്കുട്ടൻ വിജയി ആയതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട് ,എന്നാൽ അത് സോഷ്യൽ മീഡിയ പറയുംപോലെ അല്ല ; ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത ആ സത്യം ലീക്കായി ; ഗൂഢാലോചനയാണോ എന്ന് ഇതിലൂടെ മനസിലാക്കാം !

ഇംഗ്ലീഷ് സിനിമകൾ ധാരാളമായി കാണുന്ന സമയമായിരുന്നു അത് ;നിര്‍മ്മാതാവിനോട് ആയിരം രൂപ വാങ്ങി കുറെ വീഡിയോ ക്യാസറ്റ് വാങ്ങി; "ഒരു വടക്കന്‍ വീരഗാഥ"യിൽ ഒളിഞ്ഞിരിക്കുന്ന ഹോളിവുഡ് ടച്ചിനെ കുറിച്ച് സംവിധായകന്‍ ശ്രീകുമാര്‍ കൃഷ്ണന്‍ നായര്‍ !

എടാ കാര്യമൊക്കെ അറിഞ്ഞല്ലോ നീ വന്നു ചെയ്തിട്ട് പോകൂ, അത്രമാത്രമാണ് പറഞ്ഞത് ; ആ വിളിയ്ക്ക് പിന്നിലെ കാരണം മറ്റൊന്നായിരുന്നു ; നവരസയിൽ മണിക്കുട്ടൻ എത്തിപ്പെട്ടത് ഇങ്ങനെ !

"ഡിമ്പൽ മജ്‌സിയ ഏറ്റുമുട്ടലിൽ നിർണ്ണായക വഴിത്തിരിവ് ; ഇത് മജ്‌സിയയുടെ അടവോ? ഡിമ്പലിന്റെ വാക്കുകൾ കേൾക്കാൻ കാതോർത്ത് ആരാധകർ !

മണിക്കൂറുകളോളം ഫോൺ ഓഫാക്കി; പ്രതികരിക്കാനില്ലെന്ന് മുകേഷ്: ഈ വേർപിരിയൽ വേദനാജനകമെന്ന് മേതിൽ ദേവിക

ഫാദേഴ്‌സ് ഡേ ആയ ഇന്ന് മക്കളെക്കൊണ്ട് ഏറെ അഭിമാനിക്കുന്ന നായകനാകും നടൻ കൃഷ്ണകുമാർ. അതേസമയം, മക്കളായ ദിയ കൃഷ്ണയ്ക്കും ഹൻസികയ്ക്കും അഹാനയ്ക്കും ഇഷാനിയ്ക്കും എന്നും ഫാദേഴ്‌സ് ഡേ ആണ് .

 

 

അച്ഛനെക്കുറിച്ച് ചോദിച്ചപ്പോൾ ദിയ കൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഫാദേഴ്‌സ് ഡേയിൽ വൈറലാകുന്നത്. അച്ഛന്‍ എന്നാൽ ധൈര്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നതെന്ന് ദിയ പറയും. മക്കളെ മനസ്സിലാക്കി സുഹൃത്തിനെപ്പോലെ പെരുമാറുന്ന, ആവശ്യ സമയത്ത് ശാസിക്കാനും നിയന്ത്രിക്കാനും മക്കളുടെ നന്മയ്ക്കുവേണ്ടതു ചെയ്യാനും അറിയുന്ന ആൾ. നാലു പെൺമക്കളെ വളർത്തിയ, വിഷമഘട്ടങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട തന്റെ അച്ഛനെക്കുറിച്ച് ദിയയ്ക്കു പറയാൻ ഒരുപാടുണ്ട്. ദിയ കൃഷ്ണ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറന്നത്.

 


"അച്ഛന്റെ സഹായ മനഃസ്ഥിതിയെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോടു പറയാറുണ്ട്. ചോദിച്ചില്ലെങ്കിൽ പോലും അറിഞ്ഞു സഹായിക്കും. പാചകമോ വീട്ടിലെ മറ്റു ജോലികളോ ആകട്ടെ, സഹായിക്കാൻ അച്ഛൻ ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മാറ്റിവച്ച് നമ്മൾ ആരെയും സഹായിക്കില്ലല്ലോ, പക്ഷേ അച്ഛൻ അങ്ങനെയല്ല. ഞങ്ങൾ വിളിച്ചാൽ അച്ഛൻ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിട്ട് സഹായിക്കാനായി ഓടിയെത്തും. സുഹൃത്തുക്കളോടുള്ള അച്ഛന്റെ സമീപനവും ഇങ്ങനെയാണ്. എല്ലാവരെയും സഹായിക്കാനുള്ള ആ മനസ്സാണ് അച്ഛനിലെ ഏറ്റവും പോസിറ്റീവ് കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത്.

 


സ്കൂളിൽ പഠിക്കുമ്പോൾ ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് അച്ഛനെയും അമ്മയെയും സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നത്. കോളജിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒതുങ്ങി. സ്കൂളിൽ പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഞാൻ ഒരു പയ്യനെപ്പോലെ ആയിരുന്നു. എന്നാൽ കോളജിൽ എത്തിയപ്പോൾ അന്തരീക്ഷം മാറി. അവിടെ ആൺകുട്ടികൾ ഉണ്ടല്ലോ. ഞാനാണെങ്കിൽ ഒന്നു പറഞ്ഞാൽ രണ്ടിന് അടി ഉണ്ടാക്കുന്ന ആളാണ്. അതുകൊണ്ടു കോളജിൽ ഒന്ന് ഒതുങ്ങിയാണു പോയിരുന്നത്. പിന്നെ ക്ലാസ് കട്ട് ചെയ്തു ഫ്രണ്ട്സുമായി കറങ്ങാൻ പോകും, അപ്പോൾ വീടെത്താൻ വൈകും. അങ്ങനെയുള്ള ടെൻഷന്‍ ഞാൻ കാരണം ഉണ്ടായിട്ടുണ്ട്. അല്ലാതെ വേറെ ഒന്നുമില്ല.

 


കുട്ടികൾ ചെറുതായിരിക്കുമ്പോൾ അച്ഛനമ്മമാർ വാത്സല്യത്തോടെ ആയിരിക്കും പെരുമാറുക. പക്ഷേ വളരുന്നതനുസരിച്ച് ഉപദേശിക്കുകയും ചില ആവശ്യങ്ങൾ നിരസിക്കുകയുമൊക്കെ ചെയ്യും. പ്രത്യേകിച്ച് മൊബൈലും സോഷ്യൽ മീഡിയയും വ്യാപകമായ ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും. വളർന്നു വരും തോറും ഞങ്ങളും മൊബൈൽ ഉപയോഗിക്കാൻ താൽപര്യപ്പെട്ടിരുന്നു. ഏതൊരു അച്ഛനെയും പോലെ എന്റെ അച്ഛനും മൊബൈൽ ഉപയോഗം കൂടുമ്പോൾ വഴക്കു പറയും.

 


ഇപ്പോൾ ഹൻസിക മൊബൈൽ ഉപയോഗിക്കുന്നതു കാണുമ്പോൾ ചിലപ്പോൾ എനിക്ക് ദേഷ്യം തോന്നാറുണ്ട്. പഠിക്കാൻ ഉള്ളപ്പോൾ ഇവൾ എന്തിനാണ് ഇത്രയും സമയം മൊബൈലിൽ കളയുന്നതെന്ന് ഞാൻ ചിന്തിക്കും. ചെറുതായിരുന്നപ്പോൾ എനിക്കും ഈ ശീലം ഉണ്ടായിരുന്നു. അമ്മയുടെ ഫോൺ ആണ് അന്ന് ഉപയോഗിച്ചിരുന്നത്. അച്ഛൻ കാണാതെ ഒളിച്ചാണ് ഫോൺ എടുക്കുക. കണ്ടാൽ വഴക്കു പറയും.

 

 

അങ്ങനെ ഞങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ മൂന്നുപേർ മുതിർന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ആവശ്യമായ ഫ്രീഡം തരുന്നുണ്ട്. പ്രൈവസി ഉണ്ട്. ഞങ്ങൾ അതിരുകടന്നു പോകില്ലെന്ന് അച്ഛനറിയാം.

 


വഴക്കു പറയേണ്ട സ്ഥലത്ത് വഴക്കു പറയുകയും ഫ്രണ്ട്‌ലി ആകേണ്ടിടത്ത് അങ്ങനെ ആകുകയും ചെയ്യുന്ന ആളാണ് അച്ഛൻ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ചിലപ്പോഴൊക്കെ മാർക്ക് വളരെ കുറയും. പേടിച്ചു പേടിച്ചാണു മാർക്ക് പറയുക. അപ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. ഒരിക്കൽ ഞാൻ ഒരുപാടു വിഷയങ്ങളിൽ മോശം മാർക്ക് വാങ്ങി. ആ സമയത്ത് ‘ഇങ്ങനെ പൊട്ടിയ ഒരാളെ കണ്ടിട്ടില്ല’ എന്നു പറഞ്ഞ് അച്ഛൻ എനിക്കൊരു 100 രൂപ എടുത്തു തന്നു. ഞാൻ അത് എന്റെ ഫ്രണ്ട്സിനോടു പറഞ്ഞപ്പോൾ അവർ അന്തംവിട്ടുപോയി. അക്കാര്യത്തിൽ ഒക്കെ അച്ഛൻ കൂൾ ആണ്'. ദിയ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരൊറ്റ ഇടപെടല്‍... ആ കണ്ണൂര്‍ കാര്‍ഡ് മാറ്റിയതിന് സുരേഷ് ഗോപിയോട് നന്ദി പറയാന്‍ വാക്കുകളില്ല; ചെലവായ പണം ധനമന്ത്രി നിര്‍മ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുള്‍പ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകള്‍  (1 minute ago)

36 വര്‍ഷത്തെ സേവനത്തിന് ശേഷം ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും  (17 minutes ago)

‘ഹരികൃഷ്ണൻസ്' സിനിമയിലെ ട്വിസ്റ്റ്! തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, പക്ഷേ കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇ  (21 minutes ago)

നഗ്‌ന ശരീരത്തില്‍ നാണയം വച്ചാല്‍ ആഗ്രഹസാഫല്യം! ഗിഫ്റ്റായി പീഡനം: അച്ഛന്‍ സ്വാമി ഇങ്ങനെയാണ്  (30 minutes ago)

ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 38 പോയന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 15789ലുമാണ് വ്യാപാരം  (34 minutes ago)

എങ്ങനെയും വൈറലാകാൻ ഡെത്റേസ്! ഹീറോയിസത്തിന്റെ മറ്റൊരു വേർഷൻ; തിരക്കേറിയ റോഡുകളിൽ ബൈക്ക് റേസും സ്റ്റണ്ടും നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ മരണ വേഗം തിരഞ്ഞെടുക്കുന്ന യുവാക്കൾ....  (37 minutes ago)

തുറന്ന് പറഞ്ഞ് ഷെര്‍ലിന്‍... ജയിലിലായ രാജ് കുന്ദ്രയ്ക്ക് എതിരെ പീഡന ആരോപണവുമായി ഷെര്‍ലിന്‍ ചോപ്ര; രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചു; ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴ  (48 minutes ago)

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീഡിപ്പിച്ചു; റിട്ട. പൊലീസ് മിനിസ്‌റ്റീരിയല്‍ ഉദ്യോഗസ്ഥന്‍ അറസ്​റ്റില്‍  (53 minutes ago)

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു... പരിക്കേറ്റ ആര്‍ക്കിടെക്ട് മരിച്ചു  (1 hour ago)

പ്ലസ് ടു വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ വില്ലനായി എത്തിയ ആ അപകടം എല്ലാം തകർത്തെറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീന്റെ മരണത്തിൽ പകച്ച് സുഹൃത്തുക്കൾ...  (1 hour ago)

അമ്മയെയും സഹോദരിയെയും പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്രൂരമായ പീഡനം; 26കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായതോ  (1 hour ago)

ജോലിക്കിടെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വീണ് കെ.എസ്.ഇ.ബി കരാര്‍ത്തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

വ്യാജവാര്‍ത്ത പോയ പോക്ക്... ചലച്ചിത്ര താരം ഷക്കീല മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം; വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയത് കേരളത്തില്‍ നിന്നുള്ളവര്‍; കേരളത്തിലെ ജനങ്ങള്‍ നല  (1 hour ago)

സമ്മതിച്ചു എല്ലാം വിശ്വസിച്ചു... വര്‍ഷങ്ങള്‍ക്ക് ശേഷം മൂടി വച്ച സത്യം പുറത്ത് പറഞ്ഞ് ഇ.പി. ജയരാജന്‍; ഡെസ്‌കിന് മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടക്കുന്ന ശിവന്‍ കുട്ടിയെ പിന്നീട് ചുമന്ന് മാറ്റുന്ന കാഴ  (1 hour ago)

സിപിഎം മുന്‍ എംഎല്‍എ കെ വി വിജയദാസിന്റെ മകന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കി ഉത്തരവിറങ്ങി  (2 hours ago)

Malayali Vartha Recommends