Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

"അപ്പനോട് മിണ്ടില്ല അമ്മയെ നോക്കില്ല..." എല്ലാം വിദേശ സംസ്കാരം തന്നെ, പിന്നെന്താ ഇവിടെ മാത്രം ഇത്ര ചർച്ചചെയ്യാൻ ; വിമർശിക്കുന്നവർക്ക് ഊർമ്മിള കൊടുത്ത മറുപടി

21 JUNE 2021 01:45 PM IST
മലയാളി വാര്‍ത്ത

അഭിനയം കൊണ്ടും നൃത്തം കൊണ്ടും വർഷങ്ങളായി പ്രേക്ഷകർക്കിടയിൽ സജീവമായി നിൽക്കുന്ന നായികയാണ് ഊർമ്മിള ഉണ്ണി . മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും എല്ലാം ഒരേ പോലെ സ്ഥാനം കണ്ടെത്തിയ താരം സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിട്ടുകൊണ്ടും പ്രേക്ഷകർക്കിടയിൽ സജീവമാണ്. വളരെ പക്വതയോടെയുള്ള സംസാര ശൈലിയാണ് മലയാളികൾക്കിടയിൽ ഉർമ്മിളയെ ശ്രദ്ധേയമാക്കുന്നത്. എഴുത്തുകൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ഊർമ്മിള ശ്രദ്ധിക്കപ്പെടുന്നത്. അത്തരത്തിൽ ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഊർമ്മിള ഉണ്ണി.

 

 

ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ ഫേസ്ബുക്കിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും .അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്‌സ് ഡേയ്‌ക്കോ ഫാദേഴ്‌സ്ഡേയ്‌ക്കോ എഫ്ബിയിൽ ഒരു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്.

 

 

ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ള വരാണ് അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ല ..... സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ ഫേസ്ബുക്കിൽ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്', എന്ന ചോദ്യവുമായി ഊർമ്മിള പങ്കിട്ട ഒരു പോസ്റ്റാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്.

 

 

 

 

ഊർമ്മിളയുടെ പൂർണ്ണമായ വാക്കുകൾ!

ഇന്ന് എൻ്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലർ എഫ്ബിയിൽ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും .അല്ലെങ്കിൽ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങൾ ഉപയോഗിക്കും .... വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്‌സ് ഡേയ്‌ക്കോ ഫാദേഴ്‌സ്ഡേയ്‌ക്കോ എഫ്ബിയിൽ രു ഫോട്ടോ ഇട്ടാൽ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്.

 

 

ഈ കൂട്ടരിൽ പലരും വീട്ടുകാരുമായി വഴക്കുള്ള വരാണ് അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ല ..... സ്നേഹമുള്ളവർ പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ ,അഛനെ കൂടെ നിർത്തിയോ ഫോട്ടോ എടുത്തോട്ടെ എഫ്ബിയിൽ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്.

 

ദിനങ്ങളും ആഘോഷമാക്കാം ബി പോസിറ്റീവ് ! ഇഷ്ടമുള്ളവർ ഫോട്ടോ ഇടട്ടെ. ...വേണ്ടാത്തവർ ഇടണ്ട. പിന്നെ വിവാഹ വാർഷികം മക്കളുടെ പിറന്നാള് എന്നൊന്നും പറഞ്ഞ് വന്നേക്കരുത് ! സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവർ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്! എന്ന് പറഞ്ഞുകൊണ്ടാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 


അടുത്തിടെ നാദ വിനോദങ്ങൾ എന്ന് ആമുഖമായി പറഞ്ഞ് കൊണ്ട് ഊർമ്മിള ഉണ്ണി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കൗമാരകാലത്ത് കമൽ ഹാസനോടുണ്ടായിരുന്ന ഭ്രമത്തെ കുറിച്ചായിരുന്നു ഊർമ്മിള ഉണ്ണി കുറിപ്പിൽ പറഞ്ഞിരുന്നത്. മദനോത്സവം' ഒക്കെ പല തവണ തീയറ്ററിൽ പോയി കണ്ടിട്ടുണ്ടുള്ള ഓർമ്മകളും ഊർമ്മിള പറഞ്ഞു. ചിലങ്ക " എന്നൊരു സിനിമ തെലുങ്കു സിനിമ മലയാളത്തിൽ ഡബ് ചെയ്തു വന്നതും അതിലെ നായികക്ക് ഊർമ്മിളയുടെ ഛായ ഉണ്ടെന്ന് എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞതുമൊക്കെ ഉർമ്മിളയുടെ കൗമാരക്കാലത്തിലെ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു.

 

 

ആ ജയപ്രദയും കമലഹാസനും ഒന്നിച്ചഭിനയിച്ച സാഗരസംഗമത്തിലെ നാദ വിനോദങ്ങൾ .... എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് താനാണെന്ന് നിനച്ച് പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കൺപീലി ഒട്ടിച്ച് കണ്ണെഴുതുക ,കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികൾക്കൊക്കെ ആ കൗമാരം സാക്ഷിയായിട്ടുണ്ടെന്നും പിന്നീട് കൗമാരം കഴിഞ്ഞതോടെ ഭ്രമങ്ങളും തീർന്നെന്നും ഊർമ്മിള പറഞ്ഞു.

 


പിന്നീട് സിനിമയിലേക്ക് ചുവടുവച്ചപ്പോൾ കമൽ ഹാസൻ മുഖ്യാതിഥിയായ വേദിയിൽ പങ്കെടുത്തതും അടുത്തു കണ്ടാൽ ഒരു സെൽഫി ' എടുക്കാമെന്നോർത്തതും രസകരമായിത്തന്നെ ഊർമ്മിള പറഞ്ഞു. മനോഹരമായ വാക്കുകളിലൂടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ ആരാധകർ വളരെ ആവേശത്തോടെയാണ് അതിനെ ഏറ്റെടുത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (7 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (7 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (7 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (7 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (8 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (8 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (8 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (9 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (10 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (10 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (10 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (10 hours ago)

Malayali Vartha Recommends