Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല: എന്നാൽ ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നു ; കാരണം ആ രണ്ടുപേർ ; വെളിപ്പെടുത്തലുമായി ഷാജു ശ്രീധർ

23 JUNE 2021 12:26 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ ആവലാതികളാണ്. സ്ത്രീധനം നിരോധിച്ചിരിക്കുന്ന ഇന്ത്യയിൽ സ്ത്രീധന പീഡനം കത്തിജ്വലിക്കുകയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയുടെ മരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു.

 

ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളാണ് സ്ത്രീകളെ ഇങ്ങനെ കൊല്ലാൻ വിട്ടുകൊടുക്കരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമൊക്കെ കുറിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ കുറിപ്പുമായി നടൻ ഷാജു ശ്രീധറും എത്തിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്നുവെന്നാണ് ഷാജു ശ്രീധർ പറയുന്നത് .

 

 

‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല...ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും...’–ഷാജു പറയുന്നു.

 

 

പഴയകാല നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. ഷാജുവിനും ചാന്ദ്‌നിക്കും രണ്ട് പെണ്‍കുട്ടികളാണ്. നന്ദന, നീലാഞ്ജന. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്. STD X-E 99 BATCH എന്ന ചിത്രത്തിലൂടെ നന്ദനയും നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends