Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്'; വെല്ലുവിളി ഏറ്റെടുത്ത് ആ സത്യം വെളിപ്പെടുത്തുന്നു !

23 JUNE 2021 03:43 PM IST
മലയാളി വാര്‍ത്ത

വിസ്മയയുടെ വിയോഗത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെയുളള കുറിപ്പുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ‌. ഇത്രയധികം സ്ത്രീധനത്തെ എതിർക്കുന്നവർ ഈ സമൂഹത്തിൽ ഉണ്ടോ എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. ഇത്രയധികം പേർ സ്ത്രീധനത്തെ എതിർത്തിട്ടും സ്ത്രീധന പീഡനത്തിന് കുറവില്ലന്നുള്ളത് ഒരു ആക്ഷേപഹാസ്യം തന്നെയാണ്.

 

 

സിനിമാ താരങ്ങളുടേതുൾപ്പടെ നിരവധി കുറിപ്പുകളാണ് പലതരം ഹാഷ്ടാഗുകളോടെ സോഷ്യൽമീഡിയയിൽ നിറയുന്നത് . സ്ത്രീധനം ചോദിക്കുന്ന ആളുകള്‍ക്ക് മകളെ വിവാഹം ചെയ്ത് കൊടുക്കരുതെന്നാണ് മാതാപിതാക്കളോട് പലരും പറയുന്നത്. സ്ത്രീധന നിരോധന നിയമമുള്ള ഇന്ത്യയിൽ സ്ത്രീധനം എന്ന സമ്പ്രദായം നിരോധിക്കണമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടയിൽ സെലിബ്രിറ്റികളുടെ വിവാഹ ചിത്രങ്ങള്‍ കുത്തിപ്പൊക്കി അവരുടെ കുറിപ്പുകളൊക്കെ വെറും തല്ലുകളാണെന്നും പറയുന്നവരുണ്ട്.

 

 

അത്തരത്തിൽ നടി വീണ നായർക്കും അശ്വതിയ്ക്കുമൊക്കെ പണികിട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ നടി അശ്വതി തന്റെ വിവാഹ ഫോട്ടോ കണ്ട് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമെല്ലാം മറുപടിയുമായി അശ്വതി എത്തിയത്. ഭര്‍ത്താവിനൊപ്പമുളള വിവാഹ ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.

 

 

എന്‌റെ കല്യാണ ഫോട്ടോ ആയിരുന്നല്ലോ വിഷയം, ഇതാ കണ്ടോളൂ' എന്ന് പറഞ്ഞാണ് നടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'സ്ത്രീധനം എന്റെ ഭര്‍ത്താവ് ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല' എന്ന് അശ്വതി പറയുന്നു. 'അപ്പോള്‍ ആ കഴുത്തില്‍ കിടക്കുന്നതൊക്കെ എന്തെന്ന് ചോദിക്കുന്നവരോട്; കഴുത്തില്‍ കിടക്കുന്നത് മാത്രമല്ല, ഉടുത്തേക്കുന്ന സാരിയും, മന്ത്രകോടിയും, കാലേല്‍ ഇട്ടിരുന്ന ചെരുപ്പ് വരെ അദ്ദേഹം എനിക്ക് വാങ്ങി തന്നതാണ്'.

 

 

 

വളരെ കുറച്ചു പേര്‍ക്ക് മാത്രം അറിയാവുന്ന കാര്യമായിരുന്നു ഇതെന്നും' നടി പറഞ്ഞു. 'കല്യാണ ദിവസം എന്റെ വീട്ടുകാര്‍ വന്ന വണ്ടിയുടെ വണ്ടിക്കൂലി പോലും അവര്‍ക്കു ചിലവായില്ല എന്നതും തല ഉയര്‍ത്തി തന്നെ ഞാന്‍ പറയും. ഇതാരെയും ബോധിപ്പിക്കാനൊന്നുമല്ല പക്ഷെ ഏറ്റെടുക്കാന്‍ പറ്റുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കണമല്ലോ'.

 

 

അതോണ്ട് എന്നെ എയറില്‍ നിര്‍ത്തി എന്ന് സ്വയം ആശ്വസിക്കുന്ന സഹോദരന്മാര് എന്റെ കല്യാണ ഫോട്ടോ തെളിവെടുപ്പ് നടത്താതെ, നിങ്ങള്‍ പെണ്ണ് കെട്ടിയിട്ടില്ലെങ്കില്‍, സ്ത്രീ തന്നെ ധനം എന്ന് സ്വയം ചിന്തിച്ചു അത് അങ്ങനെ ആകണം എന്ന് വീട്ടുകാരെയും പറഞ്ഞു ബോധ്യപ്പെടുത്തി സന്തോഷത്തോടെ ജീവിക്കൂ'.

 

 

വീട്ടുകാര്‍ സമ്മതിക്കുന്നില്ലേല്‍ അവളെ വിളിച്ചു ഇറങ്ങാനുള്ള ചങ്കൂറ്റം കാണിക്കു', അശ്വതി പറയുന്നു. 'പിന്നെ ചില ആളുകളുടെ കമന്റ് കണ്ടപ്പോള്‍, സ്വന്തം അമ്മ അച്ഛനെ ചൂണ്ടി കാണിക്കുമ്പോള്‍ 'അമ്മേ ഇതുതന്നെയാണോ എന്റച്ഛന്‍, ഉള്ളതാണോ?' എന്ന് തിരിച്ചു ചോദിക്കുന്ന പോലെയാണ് തോന്നിയത്. അവരുടെ കമെന്റിനു എനിക്ക് മറുപടിയില്ല', നടി കുറിച്ചു.

 

 

അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീയുടെ സമയത്ത് തന്‌റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് നടി പതിവായി എത്തിയിരുന്നു . ബിഗ് ബോസിനെ കുറിച്ചുള്ള വിശകലനങ്ങളുമായിട്ടായിരുന്നു അശ്വതി എത്തിയത്. വിവാഹ ശേഷം കുടുംബത്തോടൊപ്പം ദുബായിലാണ് അശ്വതി സ്ഥിര താമസമാക്കിയത്. അല്‍ഫോണ്‍സ സീരിയലിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അശ്വതി. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചാൽ തീർച്ചയായും എത്തുമെന്നും അശ്വതി പറഞ്ഞിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (3 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (10 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (19 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (28 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (43 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends