Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മമ്മൂട്ടിയെ പഠിപ്പിക്കാൻ പോയ അനുഭവം; ഭാര്യയോട് വരെ ചൂടാകുന്ന മമ്മൂക്ക ; ഇനി ഇവിടെ നിന്നാല്‍ പണി പാളുമെന്ന് കരുതി എഴുന്നേറ്റപ്പോൾ ആ വിളി; പിന്നെ സംഭവിച്ചത് എന്തെന്ന് പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്

23 JUNE 2021 04:12 PM IST
മലയാളി വാര്‍ത്ത

രാജമാണിക്യം സിനിമയില്‍ മമ്മൂട്ടിയെ തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കാന്‍ പഠിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഒരു പ്രമുഖ ചാനൽ പരിപാടിക്കിടെയാണ് രാജമാണിക്യത്തിലേക്ക് എത്തിയതിനെ കുറിച്ചും മമ്മൂട്ടിയെ ആദ്യമായി കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ചിലരോട് ചൂടാകുന്നത് കണ്ടതിനെ കുറിച്ചും സുരാജ് മനസ് തുറക്കുന്നത്.

 

ചിത്രത്തിന്റെ തിരക്കഥ തിരുവനന്തപുരം സ്ലാങ്ങിലേക്ക് മാറ്റിയെഴുതിയതും മമ്മൂട്ടിക്ക് അത് പറഞ്ഞു കൊടുത്തതും ലൊക്കേഷനില്‍ മുഴുവന്‍ സമയവും ചെലവഴിക്കാനായതുമെല്ലാം വലിയ അനുഭവമായിരുന്നെന്നും സുരാജ് പറഞ്ഞു.

 

 

വിവാഹം കഴിഞ്ഞ് ഒരാഴ്ചയായ സമയത്താണ് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ കോള്‍ വരുന്നത്. രാജമാണിക്യം എന്ന സിനിമയുടെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിക്കാന്‍ വരണമെന്ന് പറഞ്ഞു.

 

മമ്മൂട്ടിയുടെ നമ്പര്‍ തന്നിട്ട് അദ്ദേഹത്തെ വിളിക്കാനും പറഞ്ഞു. ആ സമയത്ത് ഞാന്‍ സ്റ്റേജ് ഷോകള്‍ ചെയ്യുകയാണ്. അതാണ് ആകെയുള്ള വരുമാനം. സ്‌റ്റേജ് ഷോയെല്ലാം കട്ട് ചെയ്ത് ഞാന്‍ രാജമാണിക്യം സെറ്റില്‍ പോയി.

 

 

 

ഷാഹിദിക്ക എഴുതിവെയ്ക്കുന്ന വരികള്‍ തിരുവനന്തപുരം സ്ലാങ്ങിലാക്കുന്നതാണ് എന്റെ ജോലി. മാറ്റിയെഴുതിയാല്‍ മാത്രം പോര അടുത്ത ദിവസത്തേക്കുള്ള ഈ ഡയലോഗുകള്‍ മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കുകയും വേണം. ലൊക്കേഷനിലും പോകണം. മമ്മൂട്ടി ഏതെങ്കിലും വാക്കുകളോ മറ്റോ വിട്ടുപോയാല്‍ പറഞ്ഞു കൊടുക്കണം.

 

 

അങ്ങനെ ഞാന്‍ മമ്മൂട്ടിയുടെ റൂമിലെത്തി. സുലു ചേച്ചിയുമുണ്ട് അവിടെ. പഠിപ്പിക്കാനൊക്കെ വന്നയാളാണല്ലോ ഞാനെന്നുള്ള ഒരു ബലത്തില്‍ ഇങ്ങനെ നില്‍ക്കുകയാണ്. അപ്പോള്‍ മമ്മൂട്ടിക്കുള്ള കോസ്റ്റിയൂമുമായി ആളെത്തി. അത് കുറച്ച് ടൈറ്റായിരുന്നു. ഇങ്ങനെ ആണോ തയ്ച്ചുവെക്കുന്നത് എന്ന് ചോദിച്ചു മമ്മൂക്ക ആളോട് ചൂടായി. സുലു ചേച്ചി പറയാന്‍ ശ്രമിച്ചപ്പോള്‍ നിനക്കെന്ത് അറിയാമെന്നായിരുന്നു അവരോട് ചോദിച്ചത്.

 

ഭാര്യയോട് വരെ ഇങ്ങനെ ദേഷ്യപ്പെടുകയാണല്ലോ എന്ന് തോന്നിപ്പോയി. അതോടെ ഇനി ഇവിടെ നിന്നാല്‍ പണി പാളുമെന്ന് എനിക്ക് തോന്നി. തണുത്തിട്ട് വരാമെന്ന് പറഞ്ഞപ്പോഴേക്കും ആള്‍ ഇരിയടാ അവിടെ എന്ന് പറഞ്ഞു. അപ്പോഴേക്കും പുതിയ കോസ്റ്റിയൂം എത്തി എല്ലാം സെറ്റായി

 

 

താഴെ ഷാഹിദുണ്ട്. അവന്‍ എഴുതിയതൊന്ന് എന്നോട് ട്രിവാന്‍ഡ്രവത്കരിക്കാന്‍ പറഞ്ഞു. അങ്ങനെ ട്രിവാന്‍ഡ്രവത്കരിക്കലും മറ്റുമായി ആ ഷൂട്ടിന് മുഴുവന്‍ നിന്നത് വലിയ അനുഭവമായിരുന്നു,’ സുരാജ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (21 minutes ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (48 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (2 hours ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (2 hours ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (3 hours ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (3 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (3 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (3 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (4 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (5 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (5 hours ago)

Malayali Vartha Recommends