Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ദിരാ ഗാന്ധിയെ തിരശ്ശീലയിലെത്തിക്കാന്‍ കങ്കണ ; സംവിധാനം ചെയ്യാൻ തന്നേക്കാൾ മികച്ച ആരുമില്ല ; അത് മനസിലാക്കിയത് കൊണ്ട് അഭിനയത്തിന്റെ ചില വര്‍ക്ക് ഷോപ്പുകൾ ഒഴിവാക്കേണ്ടി വന്നാലും ഈ സിനിമ സംവിധാനം ചെയ്യും

24 JUNE 2021 03:40 PM IST
മലയാളി വാര്‍ത്ത

മണികര്‍ണ്ണികയ്ക്ക് ശേഷം വീണ്ടും സംവിധായികയുടെ വേഷമണിയാന്‍ തയ്യാറെടുക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്ദിരാ ഗാന്ധി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. എമര്‍ജെന്‍സി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ കങ്കണ തന്നെയാണ് ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യുന്നത്. കൂ ആപ്പിലൂടെയാണ് താരം ഇക്കാര്യം ആരാധകർക്കായി പങ്കുവച്ചത് . ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

 

 

‘വീണ്ടും സംവിധായികയുടെ വേഷം അണിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. എമെര്‍ജെന്‍സി എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലൂടെ ഈ സിനിമ സംവിധാനം ചെയ്യാന്‍ എനിക്ക് മാത്രമെ സാധിക്കു എന്ന ഞാന്‍ മനസിലാക്കി. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിനയത്തിന്റെ ചില വര്‍ക്ക് ഷോ്പ്പുകള്‍ ഒഴിവാക്കേണ്ടി വന്നാലും ഈ സിനിമ സംവിധാനം ചെയ്യുന്നതില്‍ സന്തോഷമാണ് ഉള്ളത്. ഇത് നല്ലൊരു യാത്രയായിരിക്കും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്.’ കങ്കണയുടെ വാക്കുകൾ.

 

 

ഇത് തന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം സ്‌ക്രീനിലെത്തിക്കാന്‍ തനിക്ക് വലിയ ആഗ്രഹകമായിരുന്നു. ഒരിക്കലും അവരുടെ ജീവിതത്തെ കുറിച്ച് സനിമ ഉണ്ടായിട്ടില്ല. അതിനാല്‍ ഈ സിനിമ ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ട്. നല്ലൊരു സിനിമ സ്‌ക്രീനിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് താരം പിങ്ക്‌വില്ലയോട് പറഞ്ഞു.

 

സിനിമ പ്രഖ്യാപിച്ച സമയത്ത് സായ് കബീര്‍ ആയിരുന്നു സംവിധായകന്‍. നിലവില്‍ സായി ടികു വെഡ്‌സ് ഷേറു എന്ന ചിത്രത്തിന്റെ അണിയറയിലാണ്. ഒടിടി പ്ലാറ്റഫോമിന് വേണ്ടിയുള്ള ചിത്രത്തിന്റെ നിര്‍മ്മാണ് കങ്കണയുടെ മണികര്‍ണിക ഫിലീംസാണ് നിര്‍വ്വഹിക്കുന്നത്.

 

 

അതേസമയം എമര്‍ജെന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്ന് കങ്കണ ചിത്രം പ്രഖ്യാപിച്ച സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ സാധിക്കും. നിരവധി പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാവും. ഈ ചിത്രം ഒരു പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (32 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (34 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (51 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends