Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നക്ഷത്ര ഋതുമതിയായ ചടങ്ങ് ഉത്സവമാക്കി പൂര്‍ണ്ണിമ-ഇന്ദ്രജിത്ത് കുടുംബം: ആഘോഷത്തിനൊപ്പം കൂടി പൃഥ്വിരാജുവും സുപ്രിയയും: സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായി ചിത്രങ്ങൾ

25 JUNE 2021 01:17 PM IST
മലയാളി വാര്‍ത്ത

നക്ഷത്രയുടെ ഋതുമതിയായ ചടങ്ങ് ഉത്സവമാക്കി പൂര്‍ണ്ണിമ-ഇന്ദ്രജിത്ത് കുടുംബം... സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി നക്ഷത്ര ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ... ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമയുടെയും ഇളയ മകളും പ്രാര്‍ത്ഥനയുടെ അനുജത്തിയുമായ നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നക്ഷത്ര ഋതുമതി ആയതിന്റെ കൂടി ആഘോഷ ചടങ്ങുകളായിരുന്നു ഇവിടെ നടന്നത് അതുകൊണ്ട് തന്നെ ചിത്രങ്ങൾ കൂടുതൽ സംസാരത്തിന് കരണമായിരിക്കയായിരുന്നു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നടന്ന മറ്റൊരാഘോഷത്തെക്കുറിച്ചുള്ള വിശേഷത്തെക്കുറിച്ചും പൂര്‍ണ്ണിമ അറിയിച്ചിരുന്നു.

സാരിയണിഞ്ഞ് കഴുത്തില്‍ മാലയും പൂമാലയും കൈയ്യില്‍ നിറയെ കുപ്പിവളകളും അണിഞ്ഞുള്ള നച്ചുവിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മഞ്ഞള്‍ സെവപ്പഴകി എന്ന ക്യാപ്ഷനോടെയായിരുന്നു പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

ഋതുമതി ആകുമ്പോള്‍ നടത്തുന്ന മഞ്ഞനീരാട്ടിന്റെ ചിത്രങ്ങളാണ് ഇത്. കുടുംബത്തിലെല്ലാവരുമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. അലംകൃതയൊഴികെ ബാക്കിയെല്ലാവരും കുടുംബ ചിത്രത്തിലുണ്ട്. ആദ്യമായി ഋതുമതിയാകുമ്പോള്‍ നടത്തുന്ന ചടങ്ങാണിത്. കൂടുതലായും തമിഴ്നാട്ടിലാണ് ഈ ചടങ്ങ് നടത്തുന്നത്.

മഞ്ഞള്‍ സെവപ്പഴകിയെന്ന് വെച്ചാല്‍ മഞ്ഞളില്‍ ചുവന്ന സുന്ദരി, മഞ്ഞള്‍ തേച്ചുകുളി, മഞ്ഞള്‍നീരാട്ട് എന്നൊക്കെ ഇവിടെ പറയും. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഈ ചടങ്ങിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. എങ്കിലും കേരളത്തിലും ഈ ചടങ്ങു വളരെ പണ്ടുമുതലേ നടത്താറുണ്ട്. ബന്ധുക്കള്‍ മാത്രമായി ഉള്ള ചടങ്ങാണ് കേരളത്തില്‍ നടത്താറ്.

കുട്ടിക്ക് സമ്മാനവും എല്ലാം നല്‍കിയാണ് ബന്ധുക്കള്‍ സ്നേഹം പ്രകടിപ്പിക്കുന്നത്. ആര്‍ത്തവം അശുദ്ധിയായത് കൊണ്ടാണ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കാത്തതെന്നും, ആര്‍ത്തവം ഉള്ളപ്പോള്‍ സ്ത്രീകളെ വീടുകളില്‍ അകറ്റി നിര്‍ത്തുമെന്ന് പറയുന്നവര്‍ക്കും ഉള്ള മറുപടിയാണ് ഇത്തരം ചടങ്ങുകള്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (20 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (22 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (39 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends