Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്ലാപം മുതൽ അഭിനയിച്ച സിനിമകളെയെല്ലാം നായികാ പ്രാധാന്യമുള്ള സിനിമയാക്കി മാറ്റി; രണ്ടാം വരവിൽ നിരുപമ രാജീവായും സുജാതയായും പകർന്നാടിയപ്പോൾ മഞ്ജുവിനെ സ്വാധീനിച്ച വ്യക്തി ആ ഒരാൾ മാത്രം !

26 JUNE 2021 11:58 AM IST
മലയാളി വാര്‍ത്ത

അഭിനയിച്ച സിനിമകളെല്ലാം നായികാ പ്രാധാന്യമുള്ളതാക്കി മാറ്റിയ മലയാളത്തട്ടിന്റെ ഒരേ ഒരു നായിക. അതാണ് മഞ്ജു വാര്യർ. ആദ്യ സിനിമ മുതൽ പരിശോധിച്ചാൽ ഈ വിശേഷണം മഞ്ജുവിന് യോജിക്കുന്നുന്നു എന്ന് നിസ്സംശയം പറയാം.

 

സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി മഞ്ജു വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും മഞ്ജുവിന് പകരക്കാരിയായി മറ്റൊരു നടി എത്തിയിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ആദ്യ കാലത്തെ പോലെ തന്നെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് രണ്ടാം വരവിലും മഞ്ജു എത്തിയിരിക്കുന്നത്.

 

 

2014 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തിയത്. നിരുപമ രാജീവ് എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തിരുന്നു. കൂടാതെ മറ്റൊരു റോഷൻ ആൻഡ്രൂസ് ചിത്രമായ പ്രതിപൂവൻ കോഴിയിലെ കഥാപാത്രവും ഇടയിൽ വലിയ ചർച്ചയായിരുന്നു. സ്ത്രീ പ്രേക്ഷകരുടെ ഇടയിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു.

 

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കയ്യടി നേടുന്ന മ‍ഞ്ജുവിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീച്ച വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തുകയാണ്. വനിത ഒരുക്കിയ ഒരു ടോക്ക് ഷോയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ ഭാഗമായിട്ടുളള പ്രെമോഷൻപരിപാടിയിലാണ് തന്നെ സ്വാധീനിച്ച വ്യക്തിയെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

 

 

അമ്മയുടെ പേരാണ് മഞ്ജു പറയുന്നത്. ജീവിതത്തിൽ സ്വാധീനിച്ച മൂന്ന് വ്യക്തികളുടെ പേരായിരുന്നു ആരാധിക ചോദിച്ചത്. അങ്ങനെ പറയാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ആരംഭിച്ചത്. എല്ലവരുടേയും ജീവിത്തിലേത് പോലെ അമ്മയാണ് തന്നേയും ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി. നമ്മൾ അറിയാതെയാണ് ഓരോരുത്തരും നമ്മളെ സ്വാധീനിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത്. ഞാൻ കാണുന്ന ഓരോരുത്തരും എന്നെ സ്വാധീനിക്കുന്നുണ്ടാകും. എങ്കിലും എല്ലാവരുടേയും മനസ്സിൽ ആദ്യം വരുന്ന വാക്ക് അമ്മയുടേതാണ്.

 

 

ജീവിതത്തിലുണ്ടായ വഴിത്തിരിവിനെ കുറിച്ചും മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ വലിയ വഴിത്തിരിവ് എന്താണെന്നായിരുന്നു ചോദ്യം. എന്നാൽ താൻ അത്തരത്തിൽ ചിന്തിക്കാറില്ല എന്നായിരുന്നു മറുപടി. ജീവിതം ഒരു എങ്ങോട്ടാണോ കൊണ്ട് പോകുന്നത്. അതിൽ അങ്ങ് ഒഴുകി പോകുകയാണ്. അല്ലാതെ ഇതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്, അങ്ങനെ എന്റെ ജീവിതം മാറി എന്നൊന്നും മനസിൽ വയ്ക്കാറില്ലെന്നും മഞ്ജു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (19 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (21 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (38 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends