Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം പേടിയായിരുന്നു ഇപ്പോഴത് മാറി ; അഭിനയരംഗത്ത് പുത്തൻ അധ്യയമൊരുക്കാൻ സൂരജ് എത്തുന്നു ; ഭ്രാന്തെന്ന് പറഞ്ഞവരോട് ഇത് വെറും ഭ്രാന്തല്ലന്ന് സൂരജ് സൺ !

27 JUNE 2021 01:36 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സൺ. പ്രേക്ഷാകരുടെ പ്രിയപ്പെട്ട ദേവയായി മാറാൻ സൂരജിന് അധികം കാലമൊന്നും വേണ്ടിവന്നില്ല.

 

 

അമ്മൂമ്മമാരും അമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേല്‍ക്കുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. പാടാത്ത പൈങ്കിളിയില്‍ നിന്നും സൂരജ് മാറിയപ്പോള്‍ നിരാശ പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. ആരോഗ്യപ്രശ്‌നത്തെത്തുടർന്നാണ് സൂരജ് പിന്മാറിയതെങ്കിലും എല്ലാം ഭേദമായി ഉടനെ വരണേ എന്നാണ് ആരാധകർ പറയുന്നത്.

 

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് ആദ്യമായി മിനിസ്ക്രീനിലെത്തുന്നത്. ഇനി
ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് നടൻ അഭിനയം ഉപേക്ഷിക്കുമോ എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. ഇത്രയാധികം കഴിവുള്ള വ്യക്തിയ്ക്ക് നല്ല അവസരങ്ങൾ കിട്ടുമെന്നും ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു എന്നൊക്കെ ആരാധകർ പറയുമ്പോൾ സൂരജ് അഭിനയം നിർത്തുമോ എന്ന സംശയമാണ് ആരാധകരെ അലട്ടുന്നത്. എന്നാൽ ഇതിന് മറുപടി നൽകി ഞെട്ടിച്ചിരിക്കുകയാണ് സൂരജ്.

 

 

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.നടന്റെ വാക്കുകൾ ഇങ്ങനെ...

 

പലരും എന്നോട് ചോദിക്കുന്നുണ്ട് അഭിനയമൊക്കെ നിർത്തിയോ, ഇനി അഭിനയിക്കുന്നില്ലേ,നിന്റെ ഭ്രാന്ത് അവസാനിച്ചോ എന്നൊക്കെ. എന്റെ ജീവിതത്തിലെ പകുതി ഭാഗവും അഭിനയത്തിൽ നിൽക്കാൻ വേണ്ടി മാറ്റിവെച്ചു. പിന്നെ എന്റെ മുഴുവൻ ജീവനും സമയവും അഭിനയരംഗത്ത് നിൽക്കണമെന്നുള്ള എന്റെ തീരുമാനം ഞാൻ ഒരിക്കലും മാറ്റില്ല. എന്റെ മരണം വരെ അതിനൊരുമാറ്റവും ഉണ്ടാകില്ല. ആദ്യം ഒരു സംശയം ഉണ്ടായിരുന്നു. അഭിനയത്തിനോടുള്ള ഭ്രാന്ത് എല്ലാവർക്കും ഉണ്ടാകും. ഇത് വെറും ഭ്രാന്താണോ എന്ന്. അല്ലെന്ന പിന്നെ എനിക്ക് മനസ്സിലായി.

 

 

 

 

കണ്ട സ്വപ്നങ്ങളൊന്നും കളയാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ജീവിക്കുന്നെങ്കിൽ അത് അഭിനയ മേഖലയിലായിരിക്കും . മരിക്കുന്നതും അഭിനയമേഖലയിൽ നിന്നുകൊണ്ടായിരിക്കും. അല്ലാതെ മറ്റൊന്നിലേയ്ക്ക് പോകാൻ ഞാൻ തയ്യാറല്ല. പോവുകയുമില്ല. ഇപ്പോഴുള്ള എനന്റെ ഈ സാഹചര്യം പലതും പഠിക്കാനും മനസ്സിലാക്കാനുമുള്ള സമയമാണ്. ആ സമയം ഞാൻ വളരെ നല്ല രീതിയിൽ ഉപയോഗിച്ചു. ഇത് അല്ലെങ്കിൽ മറ്റൊരു വേദിയിൽ ഞാൻ വരും.

 

 

തുടക്കത്തിൽ നിങ്ങൾ എന്നെ സ്വീകരിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എന്നാൽ അതെനിക്ക് മാറി. അതിന് ശേഷം എനിക്ക് ഈ മേഖലയിൽ നിൽക്കാൻ കഴിയുമെന്നും, നിങ്ങളുടെ സ്നേഹവും വിശ്വാസും എപ്പോഴും ഉണ്ടാകുമെന്നുള്ള ഉറച്ച വിശ്വാസമുള്ളടത്തോളം കാലം ഞാൻ സ്വപ്നം കണ്ടയിടത്ത് ഞാൻ എത്തും. ഇത് ഉറച്ച തീരുമാനമാണെന്നും സൂരജ് പറയുന്നു. പലരും പറഞ്ഞിട്ടുണ്ട് മറ്റൊരു ഫീൽഡ് നോക്കാൻ. ഇതിലും മോശമായ അവസരത്തിൽ പോലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല.

 

 

ഇപ്പോഴുള്ള സാഹചര്യം ഒരുപാട് അറിവ് തന്നു. ഒരുപാട് പേരെ പഠിക്കാൻ സാധിച്ചു. മനുഷ്യരെ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ നിരവധി അനുഭവങ്ങൾ കിട്ടി. നാളെ ഒരാൾക്ക് പറഞ്ഞു കൊടുക്കാൻ വലിയ സ്റ്റോറിയുണ്ട്. ആരെങ്കിലും നാളെ എന്റെ വഴിയെ സഞ്ചരിക്കുമ്പോൾ എനിക്ക് പറഞ്ഞു കൊടുക്കാം ഇതേ അവസ്ഥ ആയിരിക്കുമെന്ന്. ഇപ്പോൾ പിന്നോട്ട് പോയാൽ ഞാൻ ഇത്രയും കാലം പറഞ്ഞതൊക്കെ ഫേക്ക് ആണെന്ന് പറയും.ഞാൻ ലക്ഷ്യത്തിലെത്താതെ പിന്നോട്ട് പോയാൽ പിന്നെ എനിക്ക് മറ്റൊരാളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കില്ല. അതേസമയം ഞാൻ ലക്ഷ്യത്തിൽ എത്തിയാൽ നിങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ സാധിക്കും. എന്നെ സ്നേഹിക്കുന്നവരോടും ഞാൻ അഭിനയിച്ച് കാണണം എന്ന് ആഗ്രഹിക്കുന്നവരോടും ഞാൻ മറ്റൊരു വേദിയിൽ വരും. ഇന്ന് അല്ല നാളെ. ഉറപ്പാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (39 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (53 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (4 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends