Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ജിയയെ ബ്ലോക്ക് ചെയ്ത് റിതു മന്ത്ര ? ; സ്വകാര്യ ചിത്രങ്ങൾക്ക് പിന്നിൽ മറ്റൊരു കഥ ; ഇനിയെങ്കിലും റിതു പ്രതികരിക്കണമെന്ന് ആരാധകർ ; അമ്പരപ്പിക്കുന്ന ജിയയുടെ വാക്കുകൾ !

27 JUNE 2021 02:43 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റിതു മന്ത്ര. നടിയും മോഡലും ഗായികയുമായ റിതു അവസാന എട്ടില്‍ ഇടംപിടിച്ചിരിക്കുന്ന മത്സരാര്‍ഥി കൂടിയാണ്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ക്ക് റിതു സുപരിചിതയാവുന്നത്. ചെറിയ കഥാപാത്രങ്ങളിലൂടെ റിതു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിസ് ഇന്ത്യ മത്സരത്തിലടക്കം പങ്കെടുത്തിട്ടുള്ള താരം ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു . ഗ്രാന്‍ഡ് ഫിനാലെ നടത്തിയിട്ടില്ലെങ്കിലും റിതു വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 

 

റിതുവിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റിതുവിന്റെ സുഹൃത്തും നടനും മോഡലുമായ ജിയ ഇറാനിയും. താനും റിതുവും പ്രണയത്തിലാണെന്ന് ജിയ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു . പിന്നാലെ റിതുവുമൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളടക്കം ജിയ പങ്കുവച്ചിരുന്നു. ഇതോടെയാണ് ജിയ ചര്‍ച്ചയായി മാറിയത്. എന്നാല്‍ തന്റെ പ്രണയത്തെ കുറിച്ച് റിതു തുറന്നു പറഞ്ഞിരുന്നില്ല. തനിക്കൊരാളോട് പ്രണയമുണ്ടെന്നും പുറത്ത് വന്നാല്‍ മാത്രമേ അതിന്റെ ഭാവിയെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നുമായിരുന്നു റിതു പറഞ്ഞത്.

 

 

റിതു ജിയയെ പൂര്‍ണമായും അവഗണിക്കുകയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആയിരുന്നു റിതുവിനൊപ്പമുള്ള ഫോട്ടോസ് ജിയ പങ്കുവെച്ചത്. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെ അടക്കമുള്ള ഫോട്ടോസ് വന്നതോടെ ആരാധകർക്കിടയിലും ആശയക്കുഴപ്പമുണ്ടായി . വൈകാതെ താന്‍ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്ന് ജിയ വെളിപ്പെടുത്തി. നാല് വര്‍ഷത്തിന് മുകളിലായി റിതുവുമായി പ്രണയത്തിലാണെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നത് കൊണ്ട് ഉടനെ വിവാഹം ഉണ്ടാവില്ലെന്നും ഒരു അഭിമുഖത്തില്‍ ജിയ തുറന്ന് പറഞ്ഞു.

 

 

ബിഗ് ബോസിന്റെ അവസാന എപ്പിസോഡുകളില്‍ തനിക്കൊരു പ്രണയമുണ്ടെന്ന് റിതുവും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോഴായിരുന്നിത്. പുറത്തിറങ്ങി ചെല്ലുമ്പോള്‍ അതവിടെ ഉണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്കൊരു ഉറപ്പുമില്ലെന്ന് റിതു പറഞ്ഞെങ്കിലും ആളാരാണെന്ന് വ്യക്തമാക്കിയില്ല. മാത്രമല്ല ജിയയുമായി അടുപ്പത്തിലാണോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നല്‍കിയിട്ടുമില്ല. മത്സരശേഷം ജിയയുമായി നേരിട്ട് കണ്ടിട്ടില്ലെന്നാണ് അറിയുന്നത്.

 


അതേ സമയം സോഷ്യല്‍ മീഡിയയില്‍ ജിയയെ റിതു ബ്ലോക്ക് ചെയ്തതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍പ് അണ്‍ഫോളോ ചെയ്യുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോളത് ബ്ലോക്ക് ചെയ്‌തെന്നുമാണ് അറിയുന്നത്. എന്നാല്‍ റിതുവിന്റെ ഫോട്ടോസ് പിന്നെയും ജിയ പോസ്റ്റ് ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ റിതുവിന്റെ ഫോട്ടോ ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയൊരു പാട്ടും കൊടുത്താണ് താരം എത്തിയത്.

 

 

പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തിയിട്ടും റിതുവിന്റെ മൗനം എന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസിന്റെ വോട്ടിങ്ങ് കഴിഞ്ഞ സ്ഥിതിയ്ക്ക് പ്രണയത്തെ കുറിച്ച് മനസ് തുറന്നൂടേ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നുണ്ട്. 'തല്‍കാലം വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നാണ് ബിഗ് ബോസ് ഷോ തീരുന്നതിന് മുന്‍പ് ജിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

 

 

റിതു ആഗ്രഹിച്ചത് പോലെ അവളുടെ കരിയര്‍ ഉയരട്ടെ. അതിന് ശേഷമായിരിക്കും വിവാഹം. അല്ലാതെ തിടുക്കപ്പെട്ട് വിവാഹത്തിലേക്ക് പോകുന്നത് എന്റെ സ്വാര്‍ഥതയാകും. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവള്‍ കല്യാണത്തിന് തയ്യാറാകുമ്പോള്‍ മതി വിവാഹമെന്നാണ് തീരുമാനം. ഞങ്ങള്‍ ജീവിതം പരസ്പരം പങ്കുവെക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ ഇനി യാതൊരു മാറ്റവും ഉണ്ടാവില്ല. വര്‍ഷങ്ങളായി റിതുവിന് എന്നെയും എനിക്ക് റിതുവിനെ നന്നായി അറിയാം എന്നും മുന്‍പ് ജിയ ഇറാനി സൂചിപ്പിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (7 minutes ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (22 minutes ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (28 minutes ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (46 minutes ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (1 hour ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (1 hour ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (1 hour ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (1 hour ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (1 hour ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (1 hour ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (1 hour ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (1 hour ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 hour ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (1 hour ago)

Malayali Vartha Recommends