Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രമിന്റെ രഹസ്യം തേടിയിറങ്ങുന്ന സോണി കിരൺ ചേട്ടനെ വെറുക്കുമോ?; കല്യാണിയുടെ കലപിലാ സംസാരത്തെ കുറിച്ച് ഡോക്ടർ കിരണിനോട് പറയുമ്പോൾ നാണത്തോടെ കല്യാണി ; ത്രസിപ്പിക്കുന്ന മുഹൂർത്തവുമായി മൗനരാഗം പുത്തൻ എപ്പിസോഡ്!

03 NOVEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

കിരണും കല്യാണിയും ഡോക്ടറുടെ അടുത്താണ്. ഡോക്ടർ കുറേക്കൂടി വ്യക്തമാക്കി കിരണിനോട് പറഞ്ഞു കൊടുക്കുന്നുണ്ട്. രാഹുലിനെ അങ്ങനെ നിസാരമായി കാണാൻ പാടില്ല... അച്ഛനെയും അമ്മയും തമ്മിൽ തെറ്റിച്ചിട്ടാണ് അയാൾ കിരണിന്റെ അച്ഛനെ ഓടിച്ചതെങ്കിൽ , കിരണിനെയും കല്യാണിയേയും ഒരിക്കലൂം ഒരുമിപ്പിക്കാതെ ഇരിക്കാനും അയാൾ ശ്രമിക്കും,.. അതുകൊണ്ട് രണ്ടാളും നല്ലപോലെ സൂക്ഷിക്കണം.

 

അതുപോലെ തന്നെ കിരണിന്റെ അങ്കിൾ വിളിച്ചിരുന്നു എന്നും കല്യാണി സംസാരിക്കുമോ എന്നൊക്കെ ചോദിച്ചതായും ഡോക്ടർ കിരണിനോട് പറഞ്ഞു.. എന്നാൽ അയാളുടെ ഉള്ളിലിരിപ്പ് മനസിലായത് കൊണ്ട് അയാൾക്ക് അത്ര പ്രതീക്ഷ കൊടുത്തില്ല....

പിന്നെ ഡോക്ടർ കല്യാണി സംസാരിക്കുന്നതിന്റെ കുറിച്ച് പറഞ്ഞു."ഇനിയിപ്പോൾ കിരൺ പറയുന്നതിനൊക്കെ ,മറുപടി പറയാമല്ലോ.... എന്ന് പറഞ്ഞപ്പോൾ അതിനായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നത് എന്ന് കിരണും പറഞ്ഞു.കല്യാണി എല്ലാം കേട്ട് നാണത്തോടെ ഇരിക്കുന്നുണ്ട്...

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (14 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (29 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (35 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (53 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends