Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കൂടെവിടെയിൽ ഇനിയും അറിയാനുണ്ട് കഥകൾ; അതിഥി ടീച്ചറെയും ആദി സാറിനെയും വേർപെടുത്തിയത് ജഗന്നാഥൻ; അമ്മയെ അരികിലേക്ക് വിളിക്കാൻ ഋഷി; കൂടെവിടെ പുത്തൻ എപ്പിസോഡ്!

10 NOVEMBER 2021 01:25 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ മികച്ച സ്വീകാര്യത കിട്ടി മുന്നേറുകയാണ്. ജഗൻ തിരുവനന്തപുരം പോകുന്ന കാര്യം നമ്പ്യാർ അങ്കിൾ ഋഷിയോട് പറയുകയാണ്. അയാൾ പോകുന്നത് അമ്മുവിനെ കാണാൻ വേണ്ടിയാകും എന്നിട്ട് തറവാട് കൂടി നഷ്ടപ്പെടും എന്നൊക്കെ അങ്കിൾ ഊഹിച്ചു പറയുന്നുണ്ട്.

ഇതൊക്കെ കേട്ടപ്പോൾ തന്നെ ഋഷി... " ഇല്ല അങ്കിൾ ഈ അതുദ്ദേശിച്ചാണ് അയാൾ അവിടേക്ക് പോകുന്നതെങ്കിൽ അത് വെറുതെയാ... ഈ തറവാടും സ്വത്തുക്കളും അയാൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് വെറുതെയാ... "

 

ഇത് കേട്ട് അങ്കിളും "അങ്ങനെ നിങ്ങൾക്ക് തടയാൻ സാധിച്ചാൽ അത് വലിയ ഉപകാരമാകും എന്ന് പറയുകയാണ് . ആ സംസാരത്തിനിടയിൽ സൂര്യയും പറയുന്നുണ്ട് , അയാൾ അങ്ങോട്ട് ചെല്ലുന്ന വിവരം ടീച്ചറെ അറിയിക്കണം. നമുക്ക് അതിനു രണ്ടും കൽപ്പിച്ചു ടീച്ചറെ വിളിച്ചാലോ എന്ന്..."

അപ്പോൾ അങ്കിൾ അത് സമ്മതിച്ചില്ല ...വിളിക്കണ്ടാന്ന് അമ്മു എടുത്തുപറഞ്ഞിരിക്കുകയല്ലേ. പക്ഷെ ഋഷി അതിഥി ടീച്ചറെ വിളിച്ചു. "വെറുതെ വിളിച്ചതാണ് എന്നൊക്കെ പറഞ്ഞെങ്കിലും ഋഷി പിന്നെ അന്ന് അവിടെ ആരാണ് അന്ന് വന്നത് എന്നൊക്കെ ചോദിച്ചു. "അപ്പോൾ ടീച്ചർ റാണിയമ്മയുടെ കാര്യം പറഞ്ഞു...

 

" നിങ്ങൾ എന്റെ അറിവോടെയാണ് മാറിനിൽക്കുന്നത് എന്ന് റാണിയ്ക്ക് നല്ല സംശയം ഉണ്ട് . പക്ഷെ നിങ്ങൾ എവിടെയുണ്ടെന്ന് റാണിയ്ക്ക് ഒരു സൂചന പോലും കിട്ടിയിട്ടില്ല. റാണിയുടെ സംസാരത്തിൽ നിന്നും എനിക്ക് അങ്ങനെയാണ് മനസിലായത്. അന്ന് വന്നു പോയ ശേഷം പിന്നെ റാണിയുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് ഉപദ്രവവും ഉണ്ടായിട്ടില്ല."

അത് കേട്ട് കഴിഞ്ഞപ്പോൾ , ഋഷി ... " ഇവിടെ ജഗന്നാഥൻ എന്നൊരാളെ പരിചയപ്പെട്ടു.... " എന്ന് പറഞ്ഞു. അപ്പോൾ ടീച്ചറും ""ഹും ... അയാൾ നിങ്ങളെ അന്വേഷിച്ചു വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ജഗനോട് നിങ്ങൾ എന്റെ സ്റ്റുഡന്റസ് ആണെന്ന് തന്നെയല്ലേ പറഞ്ഞിരിക്കുന്നത് . " ഋഷി അതേ എന്ന് പറഞ്ഞു..." പക്ഷെ അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉള്ളതായി തോന്നുന്നു.. "

സാരമില്ല നിങ്ങൾ പറഞ്ഞതിൽ തന്നെ ഉറച്ചുനിന്നാൽ മതി... എന്ന് ടീച്ചർ പറഞ്ഞു. ഋഷി അപ്പോൾ ജഗൻ അവിടേക്ക് വന്നിട്ടുണ്ടെന്ന് അറിയിച്ചു... അതുപോലെ അയാൾ ഒരു ബിസിനസ് ഡീലും കൊണ്ടാണ് വരുന്നത് ... അതൊന്നും സമ്മതിക്കരുത് എന്നൊക്കെ ഋഷി അമ്മയോട് പറഞ്ഞു.ടീച്ചറും അത് സമ്മതിച്ചു... എന്നിട്ട് സൂര്യയെ തിരക്കി. അങ്ങനെ സൂര്യയും ടീച്ചറും തമ്മിൽ സംസാരിച്ചു,..അപ്പോൾ സൂര്യ ടീച്ചറോട് രണ്ടുദിവസം ഇവിടെ വന്നു നിന്നൂടെ എന്ന് ചോദിക്കുന്നുണ്ട്...

ആ ചോദ്യം കേട്ടപ്പോൾ ഋഷിയുടെ മുഖത്തെ ഒരു സന്തോഷം ... പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends