Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് അച്ഛന്റെ മകൾ തന്നെ, കലാഭവന്‍ മണിയുടെ മകളുടെ മിമിക്രി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, മോഹന്‍ലാലിനെയും അനുകരിച്ച് താരപുത്രി

11 NOVEMBER 2021 04:34 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണിയുടെ വിയോഗം മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും വിശ്വസിക്കാനായിരുന്നില്ല. നാട‌ൻ പാട്ടുകളിലൂടെയും, അഭിനയമികവിലൂടേയും പ്രേക്ഷകരു‌ടെ മനസിൽ ഇടം നേടിയ താരമായിരുന്നു അദേഹം.

കൂടാതെ മിമിക്രിയിലൂടേയും കാണികളെ കൈയ്യിലെടുക്കാനും പ്രത്യേക കഴിവുള്ള കലാഭവന്‍ മണിയുടെ മകളും ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ് കലാഭവന്‍ മണിയുടെ മകള്‍ ലക്ഷ്മി മിമിക്രി ചെയ്യുന്ന വീഡിയോ. മണി മരിക്കുന്നതിന് മുന്‍പ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായ ഗായകരെ ഒന്നിച്ച്‌ ചേര്‍ത്ത് ഒരുക്കിയ പരിപാടിയായിരുന്നു മണിമേളം.

 

 

കലാഭവന്‍ മണിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പരിപാടിയില്‍ അതിഥികളായി എത്തിയിരുന്നു. ആ ഷോയില്‍ എത്തിയ ലക്ഷ്മി പ്രേക്ഷകര്‍ക്കായി മിമിക്രി ചെയ്യുകയായിരുന്നു. വിഎസ് അച്യുതാനന്ദനെയായിരുന്നു ആദ്യം ലക്ഷ്മി അനുകരിച്ചത്. പിന്നീട് കരുണാകരന്‍. ഇതിനിടെ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മണി ശ്രീലക്ഷ്മിയോട് പറയുന്നുണ്ട്.

സുരേഷേട്ടനേയും അനുകരിക്കുന്നുണ്ടോയെന്നും മണി മകളോട് ചോദിച്ചിരുന്നു. സുരേഷ് ഗോപി ഡയലോഗും പാട്ടും ലക്ഷ്മി അനുകരിച്ചിരുന്നു.
ആ ഗാനം ഞങ്ങള്‍ക്കായി ഒന്നുകൂടി പാടണമെന്നായിരുന്നു മണി പറഞ്ഞത്. മോഹന്‍ലാലിനെയും താരപുത്രി അനുകരിച്ചു. എന്തായാലും എനിക്ക് അഭിമാനം തോന്നുന്നുണ്ട്. എന്റെ മകള്‍ എന്നേക്കാള്‍ വളരെ മനോഹരമായി മിമിക്രി കാണിച്ചുവെന്നായിരുന്നു മണി പ്രതികരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends