Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശ്രേയയിൽ നിന്ന് മാളുവിന് ഇനിയും സത്യങ്ങൾ മറച്ചു പിടിക്കാൻ കഴയില്ല; ലോക്കപ്പിൽ കൊണ്ടുപോയി ശ്രേയ കൊച്ചു ഡോക്ടറെ മർദിക്കുമോ? ; തുമ്പിയെ കേൾക്കാൻ ശ്രേയ തയ്യാറാകണം ; തൂവൽപ്സർഷം ത്രില്ലടിപ്പിക്കുന്ന പുത്തൻ എപ്പിസോഡിലേക്ക്!

03 JANUARY 2022 03:22 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട പരമ്പര തൂവൽ സ്പര്ശത്തിന്റെ ഇന്നത്തെ എപ്പിസോഡ് ആരും മിസ്സ് ആക്കരുത് . വളരെ ത്രിലിംഗ് എപ്പിസോഡ് ആണ്. ശ്രേയ കൊച്ചു ഡോക്ടറിനെ ഇന്ന് ചോദ്യം ചെയ്യാൻ കൂട്ടികൊണ്ടുപോകും. ഞാൻ അന്വേഷിക്കുന്ന പെരുങ്കളിയുമായി കൊച്ചു ഡോക്ടർക്ക് ബന്ധമുണ്ട് എന്ന് എനിക്ക് അറിയാം. കൂടുതൽ കുഴപ്പം ഉണ്ടാക്കാതെ സത്യങ്ങൾ തുറന്നു പറയാൻ കൊച്ചു ഡോക്ടറോട് ആവിശ്യപ്പെടും. പക്ഷെ നമ്മുടെ കൊച്ചു ഡോക്ടർ ഒന്നും ശ്രേയോടു പറയില്ല. എനിക്ക് അങ്ങനെ യാതൊരു ബന്ധവും ലേഡി റോബിൻഹുഡുമായി ഇല്ലെന്നായിരിക്കും പറയാൻ സാധ്യത. പക്ഷെ അത് ഒന്നും കേൾക്കാതെ കൊച്ചു ഡോക്ടറെ തൂക്കി എടുത്ത് ശ്രേയ കൊണ്ടു പോകും.


ഇനി ലോക്കപ്പിൽ കൊണ്ടുപോയി ശ്രേയ നമ്മുടെ കൊച്ചു ഡോക്ടറെ മർദിക്കുമോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം .... പക്ഷെ എങ്ങനെയൊക്ക മർദിച്ചാലും കൊച്ചു ഡോക്ടർ ഒന്നും വിട്ടു പറയില്ല ... മാളുവിനെ കാട്ടികൊടുക്കില്ല. പിന്നെ കൊച്ചു ഡോക്ടർ വളർന്നു വന്ന സാഹചര്യം എല്ലാം നമ്മുക്ക് അറിയാമല്ലോ. ഇതിൽ ഒന്നും കൊച്ചു ഡോക്ടർ തളരില്ല . റോയൽ ക്ലബ്ബിലെ രാജശേഖരൻ കുറിച്ചും ശ്രേയ കൊച്ചു ഡോക്ടറോട് ചോദിക്കുമായിരിക്കും. കൊച്ചു ഡോക്ടറെ ശ്രേയ അറസ്റ്റ് ചെയ്തത് ഒന്നു മാളു അറിയാൻ വഴിയില്ല. മാളുവിനെ അറിയിക്കാനുള്ള സമയംപോലും കൊടുക്കാതെ ആയിരിക്കും ശ്രേയ കൊച്ചു ഡോക്ടറെ കൊണ്ടുപോകുന്നത്.

ശ്രേയ വന്നു കൊച്ചുഡോക്ടറെ കുട്ടിക്കൊണ്ടുപോകുന്നത് ഡോക്ടർ ഡിമൽ കാണുന്നുണ്ട്... ഡിമൽ പോലീസ് സ്റ്റേഷനിൽ എത്തും അത് പ്രൊമോയിൽ കണ്ടതാണല്ലോ . ശ്രേയയോട് സത്യങ്ങൾ പറയും. എന്തിനാണ് അരുണിനെ മാഡം കൊണ്ടു വന്നത് എന്ന് ചോദിക്കുമായിരിക്കും ഡിമൽ . താൻ അന്വേഷിക്കുന്ന ക്രിമിനലുമായി അരുണിന് ബന്ധമുണ്ടെന്ന് മാത്രമല്ല അയാൾ ആ പെരുങ്കളിയുടെ ഏജന്റ് ആണ് എന്ന് വരെ ശ്രേയ സംശയിക്കുന്നുണ്ട്. അതുകൊണ്ടാണ് അരുണിനെ ലോക്കപ്പിൽ ഇട്ടിരിക്കുന്നത് . അത് തന്നെ ആയിരിക്കും ശ്രേയ ടിമേൽനോടും പറയുന്നത്.

 

സുഹൃത്തിനോടുള്ള സ്നേഹം കൊണ്ട് ഡിമൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം ശ്രേയോട് പറയുമായിരിക്കും . ശ്രേയ സംശയക്കുന്ന ആ ക്രിമിനൽ സാന്ത്വനം അനിയത്തി തന്നെ ആയിരിക്കും ഡിമൽ പറയാൻ സാധ്യതയുണ്ട് . കാരണം പ്രൊമോയിൽ നമ്മൾ കണ്ടതാണല്ലോ മേഡത്തിന് അനിയത്തിയെ അറസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്നത് .

 

 

 

ആ കുട്ടി പോലീസ് തിരയുന്ന ക്രിമിനൽ ആണോ എന്ന സംശയം ഡോക്ടർ ഡിമലിന് നേരത്തെ ഉണ്ടായിരുന്നു. ഒരുതവണ ശ്രേയയിൽ നിന്ന് രക്ഷപെടാൻ തുമ്പി ഒളിച്ചിരുന്നത് ഇവരുടെ ഹോസ്റ്റലിൽ ആണല്ലോ ആ ഒരു രാത്രി മുഴുവൻ തുമ്പി അരുണിന്റെ മുറിയിൽ ഉണ്ടായിരുന്നത് ഡിമലിന് അറിയവവുന്നതാണ്. അതുമാത്രമല്ല തുമ്പിയുമായി ഉള്ള ബന്ധം വേണ്ടെന്നു അരുണിനോട് പറഞ്ഞിട്ടുണ്ട് അതുകൊണ്ടു തന്നെ ഇതൊക്കെ ശ്രേയോട് ഡിമൽ പറയു.


ഡിമൽ പറയുന്ന സത്യങ്ങൾ ശ്രേയ എങ്ങനെ ഉൾക്കൊളും. ശ്രേയയുടെ തീരുമാനം എന്തായിരിക്കും . മാളുവിനെ പിടിച്ചുകൊണ്ടുപോയി ചോദിയം ചെയ്യുകയാണോ ? എന്താണ് ചെയുന്നത് എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം. ശ്രേയ ചോദിച്ചാൽ മാളു സത്യം പറയും . ശ്രേയയിൽ നിന്ന് മാളുവിന് ഇനിയും സത്യങ്ങൾ മറച്ചു പിടിക്കാൻ കഴയില്ല..നമ്മൾ പ്രൊമോയിൽ കണ്ടതുപോലെ മാളുവിനെ പിടിച്ചു വലിച്ച് കൊണ്ടുപോകും. തൂവൽസ്പർശമായതുകൊണ്ടു തന്നെ ഇന്നത്തെ എപ്പിസോഡിൽ നമ്മൾക്ക് അതെല്ലാം കാണാൻ കഴയും.

കാരണം ഇവിടെ വലിച്ചുനീട്ടി നമ്മളെ ബോർ അടുപ്പിക്കില്ല . സങ്കർഷഭരിതമായ മുഹർത്തങ്ങളിലൂടെയാണ് തൂവൽ സ്പർശം കടന്നു പോകുന്നത്. മാളുവിന്‌ വേണ്ടി അണിയറയിൽ ഒരുങ്ങുന്നത് കൊലകയറാണ്. ശത്രുപക്ഷം ചെറുതല്ല അതുകൊണ്ടു തന്നെ മാളു അതിനെ എങ്ങനെ തരണം ചെയ്‌യും. ചേച്ചി ഈ അനിയത്തി കൊലക്കത്തിക്ക് വിട്ടുകൊടുക്കുമോ എന്നൊക്കെ വരൂ ദിവസങ്ങിൽ അറിയാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (18 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (37 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (39 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (49 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (53 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends