Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ അവസരത്തിൽ ആദി സാർ ഉറപ്പായും വേണ്ടതായിരുന്നു; ജഗനുമായിട്ടുള്ള പഴയ കണക്കുകൾ പലതും ആദി സാറിന് തീർക്കാൻ കാണില്ലേ; അവസാനിക്കാത്ത സെമിനാർ ഉപേക്ഷിക്കൂ; ജഗനും റാണിയമ്മയും തമ്മിലുള്ള മത്സരം കാണാൻ കൂടെവിടെ പ്രേക്ഷകർ !

06 JANUARY 2022 01:01 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം തൊട്ട കൂടെവിടെ പരമ്പര ഇന്ന് ഒരിത്തിരി സ്പെഷ്യൽ ആണ്. കൂടെവിടെയിലെ കഥയുടെ ഔട്ട് ലൈൻ മാത്രമായിരുന്നു ഇത് വരെ നടന്നതെങ്കിൽ ഇന്ന് കഥയിലേക്ക് കൂടി കടന്നിട്ടുണ്ട്. അതായത്, സൂര്യ ഋഷി ബന്ധം സൂര്യയുടെ വീട്ടുകാരും അറിഞ്ഞിരിക്കുകയാണ്. ഋഷി സൂര്യ വിവാഹത്തിന് ഒരു തടസവും ദേവമ്മയും കൈമളും പറയില്ല. കാരണം അവരുടെ മകളെ അവർക്ക് നോക്കാൻ സാധിക്കുന്നതിലും നല്ലപോലെ നോക്കാൻ അതിഥി ടീച്ചർക്കും മകനും സാധിക്കുമെന്ന് ദേവമ്മയ്ക്ക് അറിയാലോ...

പക്ഷെ ദേവമ്മയും കൈമളും പറയുന്ന കാര്യങ്ങളിൽ പലർക്കും വിയോജിപ്പുണ്ട്. ഋഷി രണ്ടാമത് സൂര്യയെ തേടി വന്നപ്പോൾ കൈമളും ദേവമ്മയും പറഞ്ഞത്, അവരുടെ സ്ഥാനത്ത് ആരായാലും പറയുന്ന കാര്യങ്ങൾ തന്നെയാണ്. ആ സംസാരം നമുക്ക് കേൾക്കുമ്പോൾ ഇഷ്ടപ്പെടില്ല എന്നത് സത്യമാണ്. പക്ഷെ മകൾ സുരക്ഷിതയാകണം എന്നുള്ള കരുതൽ, അതാണ് ആ കരുതൽ.


ഇനി റാണിയും ജഗനും തമ്മിലുള്ള ഈ ഒത്തുകളി നല്ലതിനാണോ ? അതിഥി ടീച്ചറെയും ആദി സാറിനെയും തമ്മിൽ അകറ്റിയതും ഇവർ രണ്ടുപേരും ഒന്നിച്ചിട്ടാണ്. അപ്പോൾ ആ ചരിത്രം ആവർത്തിക്കും എന്നുള്ള തോന്നലിലാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. പക്ഷെ അത് ആദി സാറായിരുന്നു ഇത് ഋഷി ആണ്. അവിടെ അതിഥി ടീച്ചർ ആയിരുന്നു , ഇവിടെ സൂര്യ കൈമളാണ്.

ഇപ്പോഴുള്ള കഥയുടെ പോക്ക് , സൂര്യയുടെ വീട്ടിൽ ജഗൻ പോയി പ്രശ്നമുണ്ടാക്കി.. ഇത് റാണിയമ്മ നൈസായിട്ട് ജഗന്റെ മാത്രം തലയിൽ കെട്ടിവച്ചു. ഋഷിയെ അതറിയിക്കുകയും ചെയ്തു. ഇന്നിപ്പോൾ അതിഥി ടീച്ചർ സൂര്യയുടെ അടുത്തേക്ക് വരുന്നുണ്ട്. അവിടെയും ടീച്ചറും അറിയും എന്താണ് സംഭവിച്ചത് എന്ന്. അപ്പോൾ ഇതിലെല്ലാം റാണിയമ്മയുടെ പേരില്ല എന്ന് ഋഷി വിശ്വസിക്കാനാണ് സാധ്യത. എന്നാൽ അതിഥി അതങ്ങനെ വിശ്വസിക്കാൻ ചാൻസ് ഇല്ല.

പിന്നെ ഇന്നത്തെ പ്രോമോയും ഹാർട്ട് ടച്ചിങ് ആണ്. ടീച്ചർ സൂര്യ കോംബോ അടിപൊളിയായി കാണിച്ചിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയും കൈമളും ടീച്ചറോട് പറയുന്ന കാര്യങ്ങളും അതുപോലെ സൂര്യയോട് പറയുന്ന കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം. അവർ അത് പറയുന്നതിൽ തെറ്റുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ചിന്തിക്കാം.

 

 

 

പിന്നെ കൈമൾ അവസാനം ഒരു തീരുമാനം പറയുന്നുണ്ട്. സൂര്യയുടെ കഴുത്തിൽ ഋഷി താലികെട്ടുന്നതിനോട് വിയോജിപ്പില്ല. പക്ഷെ അതിന് മാളിയേക്കലുകാരുടെ സമ്മതം കൂടി ആവശ്യം ആണെന്ന്. അത് വളരെ മികച്ച തീരുമാനമാണ്. അപ്പോൾ പെട്ടന്നൊന്നും സൂര്യയെയും ഋഷിയെയും വിവാഹം കഴിപ്പിക്കില്ല എന്നുള്ള കാര്യത്തിൽ തീരുമാനമായി...

എങ്കിലും അവിടെ ഒരു പ്രശ്നം ഉണ്ടല്ലോ കൈമൾ അച്ഛാ... അന്ന് ഈ മകളെ ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ എങ്ങനെ മനസുവന്നു. അന്നില്ലാത്ത പേടിയാണോ ഇപ്പോൾ?

ഇനി ഏതായാലും , ഋഷ്യ വിവാഹം നടക്കണമെങ്കിൽ ഋഷിയും സൂര്യയും തന്നെ തീരുമാനം എടുക്കണം. അവരങ്ങ് രജിസ്റ്റർ ചെയ്യണം. എന്നിട്ട് വിവാഹം നടന്നിട്ടില്ലാത്ത പോലെ നടക്കണം . ഏതായാലും ഉടനെ തന്നെ ഋഷി സൂര്യ വിവാഹത്തിലെ ടീച്ചറുടെ അഭിപ്രായം അറിയാം. പിന്നെ കഥയൊക്കെ ത്രില്ലിംഗ് ആയിട്ടാണ് മുന്നേറുന്നത്.,

 

പക്ഷെ ഒരു കുറവ് നന്നായി ഇപ്പോൾ എടുത്തറിയുന്നുണ്ട്. മറ്റാരുമല്ല ആദി സാറിന്റെ കുറവ്. ആദി സാർ ഇപ്പോൾ വന്നാൽ ജഗനോട് മുട്ടി നിൽക്കാൻ ഒരാളായേനെ. ആദി സാറിനെ തുടക്കം മുതൽ കാണിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇതിപ്പോൾ ആദി സാർ അതിഥി ടീച്ചർ കോംബോ അടിപൊളിയായി കാണിച്ചു തന്നിട്ട്, ഇപ്പോൾ അവരുടെ കോംബോയും ഇല്ല അച്ഛൻ മകൻ കോംബോയും ഇല്ല എന്നുള്ള വിഷമമാണ് പ്രേക്ഷകർക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (31 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (33 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (43 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (47 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends