Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പുലിമുരുകന് പണി കിട്ടി, വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന ചിത്രീകരണത്തെ തടഞ്ഞ് ഹൈക്കോടതി

28 SEPTEMBER 2015 11:00 AM IST
മലയാളി വാര്‍ത്ത.

മോഹന്‍ലാല്‍ ചിത്രമായ പുലി മുരുകന് കിട്ടിയ പണിയേ. അപ്രതീക്ഷിതമായാണ് പുലിമുരുകന് ആ തലവേദവ വന്ന് കയറിയത്. എന്താണെന്നല്ലേ?. വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞ് കോടതി ഇടപെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടത്തിനൂം കോടതി നോട്ടീസയച്ചു.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണം നടന്നുവരുന്ന ചിത്രത്തിനുവേണ്ടി പൂയംകൂട്ടി വനത്തില്‍ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും ദോഷം വരുത്തുന്ന തരത്തില്‍ റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് സെറ്റുകളൊരുക്കിയിട്ടുണ്ടെന്നും ചിത്രികരണത്തിനായി സ്‌ഫോടനവും തീയിടലും നടത്തുന്നതിന് നീക്കം നടക്കുന്നുണ്ടെന്നും കാണിച്ച് പൂയംകൂട്ടി സ്വദേശി നൗഷാദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് നടപടി. ഏതുതരത്തിലുള്ള ഷൂട്ടിംഗിനാണ് അനുമതി നല്‍കിയതെന്നും മറ്റുമുള്ള വിഷയത്തില്‍ ഡി എഫ് ഒയില്‍നിന്നും കോടതി വിശദമായ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇടപെടല്‍ ഉണ്ടായതോടെ വനംവകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. വനം പൊലീസ് വകുപ്പുകളുടെ കനത്തസംരക്ഷണത്തിലാണ് പൂയംകൂട്ടി വനത്തില്‍ പീണ്ടിമേട് കുത്തിനടുത്ത് ഒന്നര മാസത്തോളമായി ഷൂട്ടിങ് നടന്നുവന്നിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സ്‌ഫോടനവും തീയിടലും മറ്റുമുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതേ തുര്‍ന്നാണ് ഷൂട്ടിങ് കേന്ദ്രത്തിന് സമീപവാസികൂടിയായ നൗഷാദ് കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. അജോയി പി. ബി ഹാജരായി. ഉദയ കൃഷ്ണ തിരക്കഥയില്‍ മോഹന്‍ ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന \'പുലി മുരുകന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മുളക്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം ചിത്രം നിര്‍മ്മിക്കുന്നു.
കാടിനുള്ളിലെ ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരനായ മുരുകന്റെ കഥയാണ് പുലി മുരുകനില്‍ പറയുന്നത്. വിയറ്റ്‌നമിലെ ഹാനയിയിലുള്ള വനതിനുള്ളിലും ചിത്രീകരണം നടന്നു. മോഹന്‍ ലാലും പുലികളും തമ്മിലുള്ള രംഗങ്ങള്‍ ആണ് ഇവിടെ ചിത്രീകരിച്ചത്. മോഹന ലാലും പുലികളും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും .

ഇതിനായി പരിശീലനം ലഭിച്ച പുലികള ലോകെഷനില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈലന്റ് വാലി , അട്ടപാടി എന്നിവിടങ്ങളിലാണ് മറ്റ് ചിത്രീകരണങ്ങള്‍. കമാലിനി മുഖര്‍ജി, ജഗപതി ബാബു, സുരാജ് വെഞ്ഞാറ് മൂട്, ബാലാ, വിനു മോഹന്‍, കിഷോര്‍, നമിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (51 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (54 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (1 hour ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (1 hour ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (1 hour ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (1 hour ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends