Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആ കത്ത് എഴുതിയത് ഞാനല്ല... കെഎസ്ഇബിയെ പരിഹസിച്ച് കൊണ്ടുള്ള കത്ത് താന്‍ എഴുതിയതല്ലെന്ന് കുഞ്ചാക്കോ ബോബന്‍

01 OCTOBER 2015 10:04 AM IST
മലയാളി വാര്‍ത്ത.

ആ കത്ത് എഴുതിയത് ഞാനല്ല, അത് എന്റെ കൈയ്യക്ഷരം അല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കെഎസ്ഇബിയെ പരിഹസിച്ച് കൊണ്ട് ചാക്കോച്ചന്റെ പേരില്‍ ഒരു കത്ത് ഫേസ്ബുക്കില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനോടകം കത്ത് സോഷ്യയല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സംഭവം രസകരമാണെങ്കിലും കത്തിന്റെ പിറകില്‍ നടന്‍ കുഞ്ചാക്കോ ബോബനാണെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍, ആ ചാക്കോച്ചന്‍ തന്നെ തുറന്ന് പറയുകയാണ് ഞാനല്ല ആ കത്ത് എഴുതിയത്.
അതു നമ്മടെ കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. ചാക്കോച്ചന്‍ എന്നു കേള്‍ക്കുമ്പോള്‍ കുഞ്ചാക്കോ ബോബനല്ലേ എന്നാണ് ചോദിക്കുക. അപ്പോള്‍ സ്വഭാവികമായും ആ കത്ത് താരം എഴുതിയതാണോയെന്ന് സംശയിക്കാം. എന്നാല്‍, കെഎസ്ഇബിയെ പരിഹസിച്ചത് താനല്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പിന്നെ ഏത് ചാക്കോച്ചന്‍ ആയിരിക്കും ഈ രസകരമായ കത്ത് എഴുതിയത്?? വൈദ്യുതി ബില്‍ തുക ഈടാക്കാന്‍ വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന കെഎസ്ഇബിയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയ പരിഹസിച്ചും വിമര്‍ശിച്ചും കൊന്നു എന്നു തന്നെ പറയാം.
ട്രോളര്‍മാര്‍ പൊങ്കാല തന്നെ ഇട്ടു. ഇതിനിടയിലാണ് കെഎസ്ഇബിക്ക് ഒരു കത്ത് എഴുതിയത് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ചാക്കോച്ചന്റെ കത്ത് ഇങ്ങനെ:
പ്രിയപ്പെട്ട കെഎസ്ഇബി മാറ്റര്‍ റീഡര്‍, ഞങ്ങള്‍ ഒരു കല്യാണത്തിന് പോവുകയാണ്. വീട്ടില്‍ ആരും ഇല്ല. താക്കോല്‍ മുറ്റത്തുള്ള വലിയ ചെടിച്ചെട്ടിയുടെ അടിയില്‍ ഉണ്ട്. ഡബിള്‍ ലോക്ക് ആണ്. കള്ളന്‍മാരുടെ ശല്യം ഇവിടെ കൂടുതലാണ്. വാതില്‍ തുറന്ന് റീഡിങ് എടുത്ത ശേഷം താക്കോല്‍ അവിടെത്തന്നെ വയ്ക്കുക. മേശപ്പുറത്ത് ചായ വച്ചിട്ടുണ്ട്. അത് കുടിച്ചിട്ടേ പോകാവൂ.. ഇങ്ങനെയായിരുന്നു കത്തില്‍ എഴുതിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends